ISL-2018-219
19
January 2019 - 12:11 am IST
Flash News
Archives

Food

ചേ​​മ്പി​​ല പ​​ല​​ഹാ​​രം

Published:28 December 2018

ചേ​​രു​​വ​​ക​​ൾ

ചേ​​മ്പി​​ല – 12, പ​​ച്ച​​രി, പു​​ഴു​​ങ്ങ​​ല​​രി – കാ​​ല്‍ ക​​പ്പ് വീ​​തം
തേ​​ങ്ങ – മു​​ക്കാ​​ല്‍ മു​​റി, മ​​ഞ്ഞ​​ള്‍പ്പൊ​​ടി, കാ​​യ​​പ്പൊ​​ടി, ഉ​​പ്പ് – ആ​​വ​​ശ്യ​​ത്തി​​ന്, പു​​ളി – നെ​​ല്ലി​​ക്ക വ​​ലു​​പ്പം, വെ​​ളി​​ച്ചെ​​ണ്ണ – ആ​​വ​​ശ്യ​​ത്തി​​ന്, വ​​റ്റ​​ല്‍മു​​ള​​ക് – ര​​ണ്ടെ​​ണ്ണം

ത​​യ്യാ​​റാ​​ക്കു​​ന്ന വി​​ധം

കു​​തി​​ര്‍ത്ത പു​​ഴു​​ങ്ങ​​ല​​രി​​യും പ​​ച്ച​​രി​​യും തേ​​ങ്ങ തി​​രു​​മ്മി​​യ​​തും വ​​റ്റ​​ല്‍മു​​ള​​ക്, കാ​​യ​​പ്പൊ​​ടി, ഉ​​പ്പ്, പു​​ളി എ​​ന്നി​​വ​​യും ചേ​​ര്‍ത്ത് ത​​രു​​ത​​രു​​പ്പാ​​യി അ​​ര​​ച്ചെ​​ടു​​ക്കു​​ക. ചേ​​മ്പി​​ല​​യു​​ടെ പു​​റ​​കു​​വ​​ശ​​ത്തെ ഞ​​ര​​മ്പു​​ക​​ള്‍ ക​​ത്തി​​കൊ​​ണ്ട് ഇ​​ല കീ​​റി​​പ്പോ​​കാ​​തെ പ​​തു​​ക്കെ ചെ​​ത്തി​​ക്ക​​ള​​യു​​ക. ഇ​​ല​​യു​​ടെ പു​​റ​​കി​​ല്‍ മാ​​വ് ക​​ട്ടി കു​​റ​​ച്ച് തേ​​ച്ചു പ​​ര​​ത്തു​​ക. മ​​റ്റൊ​​രു ചേ​​മ്പി​​ല എ​​ടു​​ത്ത് ഇ​​തി​​ന്‍റെ മു​​ക​​ളി​​ല്‍ കു​​റ​​ച്ചു മാ​​വ് ചേ​​ര്‍ക്കു​​ക. ശേ​​ഷം ര​​ണ്ട് ഇ​​ല​​യു​​ടേ​​യും ര​​ണ്ടു​​വ​​ശ​​വും ചെ​​റു​​താ​​യി മ​​ട​​ക്കു​​ക. മാ​​വ് വെ​​ളി​​യി​​ല്‍ കാ​​ണാ​​ത്ത​​വി​​ധം മ​​ട​​ക്കി വെ​​ക്കു​​ക. ഇ​​തു​​പോ​​ലെ എ​​ല്ലാ ചേ​​മ്പി​​ല​​യി​​ലും മാ​​വ് പ​​ര​​ത്തി മ​​ട​​ക്കി​​വെ​​ച്ച ശേ​​ഷം ഇ​​ഡ്ഡ​​ലി​​പാ​​ത്ര​​ത്തി​​ല്‍ വെ​​ച്ച് ആ​​വി​​യി​​ല്‍ പു​​ഴു​​ങ്ങി എ​​ടു​​ക്കു​​ക. ഇ​​തു വേ​​വാ​​ന്‍ കൂ​​ടു​​ത​​ല്‍ സ​​മ​​യം എ​​ടു​​ക്കും. ന​​ല്ല​​തു​​പോ​​ലെ വെ​​ന്ത​​ശേ​​ഷം ക​​ഷ​​ണ​​ങ്ങ​​ളാ​​യി മു​​റി​​ച്ചെ​​ടു​​ത്തു വെ​​ളി​​ച്ചെ​​ണ്ണ​​യി​​ല്‍ മു​​ക്കി ചൂ​​ടോ​​ടെ ക​​ഴി​​ക്കു​​ക. പു​​ളി ചേ​​ര്‍ത്തി​​ട്ടു​​ള്ള​​തു​​കൊ​​ണ്ട് ചേ​​മ്പി​​ല ചൊ​​റി​​യു​​ക​​യി​​ല്ല. ചേ​​മ്പി​​ല​​പ്പ​​ല​​ഹാ​​രം ദോ​​ശ​​ക്ക​​ല്ലി​​ല്‍ ക​​ഷ​​ണ​​ങ്ങ​​ളാ​​യി മു​​റി​​ച്ചു​​വെ​​ച്ച് റോ​​സ്റ്റ് ചെ​​യ്തും ക​​ഴി​​ക്കാം.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top