ISL-2018-219
10
December 2018 - 7:30 pm IST
Flash News
Archives

Wellness

ഏ​തു പാ​മ്പും അ​ങ്ക​മാ​ലി​യി​ൽ പ​ത്തി​മ​ട​ക്കും

Published:17 April 2018

# മെജോ ജോസഫ്

ക​ടി​ച്ച പാ​മ്പി​നെ​കൊ​ണ്ട് ത​ന്നെ വി​ഷ​മി​റ​ക്കു​ക എ​ന്ന​തു കേ​ട്ട് പ​ഴ​കി​യ ചൊ​ല്ലാ​ണ്. വി​ഷ​ചി​കി​ത്സാ​രം​ഗം അ​ത്ര​യ​ധി​കം അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ലും തെ​റ്റാ​യ രീ​തി​ക​ളി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ് ഇ​പ്പോ​ഴും. പാ​മ്പി​നെ പ​റ്റി നി​ര​വ​ധി  തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഇ​പ്പോ​ഴും വ​ച്ച് പു​ല​ർ​ത്തു​ന്ന നാ​ട്ടി​ൽ, ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​യ വി​ഷ ചി​കി​ത്സാ​കേ​ന്ദ്രം അ​ങ്ക​മാ​ലി​യി​ലു​ണ്ട്. പാ​മ്പ് ക​ടി​യേ​റ്റാ​ൽ ഏ​റ്റ​വും വി​ശ്വ​സി​ച്ച് ചെ​ല്ലാ​വു​ന്ന മ​ധ്യ​കേ​ര​ള​ത്തി​ലെ ആ​ശു​പ​ത്രി​യാ​ണു ലി​റ്റി​ൽ ഫ്ല​വ​ർ .

ക​ടി​ച്ച പാ​മ്പി​നെ​കൊ​ണ്ട് ത​ന്നെ വി​ഷ​മി​റ​ക്കു​ക എ​ന്ന​തു കേ​ട്ട് പ​ഴ​കി​യ ചൊ​ല്ലാ​ണ്. വി​ഷ​ചി​കി​ത്സാ​രം​ഗം അ​ത്ര​യ​ധി​കം അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ലും തെ​റ്റാ​യ രീ​തി​ക​ളി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ് ഇ​പ്പോ​ഴും. പാ​മ്പി​നെ പ​റ്റി നി​ര​വ​ധി  തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഇ​പ്പോ​ഴും വ​ച്ച് പു​ല​ർ​ത്തു​ന്ന നാ​ട്ടി​ൽ, ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​യ വി​ഷ ചി​കി​ത്സാ​കേ​ന്ദ്രം അ​ങ്ക​മാ​ലി​യി​ലു​ണ്ട്. പാ​മ്പ് ക​ടി​യേ​റ്റാ​ൽ ഏ​റ്റ​വും വി​ശ്വ​സി​ച്ച് ചെ​ല്ലാ​വു​ന്ന മ​ധ്യ​കേ​ര​ള​ത്തി​ലെ ആ​ശു​പ​ത്രി​യാ​ണു ലി​റ്റി​ൽ ഫ്ല​വ​ർ .

വി​ഷ​ചി​കി​ത്സ​യു​ടെ വ​ഴി
പാ​മ്പ് ക​ടി പ​തി​വാ​കു​ക​യും ശ​രി​യാ​യ ചി​കി​ത്സ ല​ഭ്യ​മ​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്ത കാ​ല​ത്താ​ണ് അ​ങ്ക​മാ​ലി​യി​ൽ വി​ഷ​ചി​കി​ത്സ ആ​രം​ഭി​ച്ച​ത്. ഡോ. ​സി.​ കെ ഈ​പ്പ​ൻ മു​ൻ​കൈ എ​ടു​ത്തു വി​ഷ​ചി​കി​ത്സ ആ​രം​ഭി​ച്ചു എ​ന്ന​ല്ല അ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി ചെ​യ്യേ​ണ്ടി വ​ന്നു എ​ന്ന​താ​ണു സ​ത്യം. 1976 ൽ ​ആ​ണ് എ​ൽ​എ​ഫ് ഈ ​രം​ഗ​ത്ത് ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന​ത്. ഇ​ന്ന​ത്തേ​തു പോ​ലെ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ല, ആ​ളു​ക​ൾ​ക്കു വി​ദ്യാ​ഭ്യാ​സ​മി​ല്ല, ജ​ന​ങ്ങ​ളി​ല​ധി​ക​വും കൃ​ഷി​ക്കാ​ർ.. നാ​ട്ടു വ​ഴി​ക​ളി​ൽ എ​പ്പോ​ഴും കാ​ണാം പാ​മ്പി​നെ.
അ​ങ്ക​മാ​ലി​യു​ടെ​ത​ന്നെ പ്രി​യ​പ്പെ​ട്ട ഡോ​ക്റ്റ​ർ ആ​യ ഡോ. ​ജോ​സ​ഫ് കെ. ​ജോ​സ​ഫ് ആ​ണ് ഇ​ന്ന് എ​ൽ​എ​ഫി​ൽ വി​ഷ​ചി​കി​ത്സ​യ്ക്കും , പ​ഠ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഡോ. ​ഈ​പ്പ​നു കീ​ഴി​ൽ 1978 മു​ത​ൽ ഈ ​രം​ഗ​ത്ത് അ​ദ്ദേ​ഹ​മു​ണ്ട്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് അ​ങ്ക​മാ​ലി എ​ൽ​എ​ഫി​ൽ സ്ഥാ​പി​ക്കു​ന്ന​തു പോ​ലും വി​ഷ ചി​കി​ത്സ​ക്കു വേ​ണ്ടി ആ​യി​രു​ന്നു എ​ന്ന് ഡോ. ​ജോ​സ​ഫ് പ​റ​യു​ന്നു. 

നി​ര​വ​ധി പ​ഠ​ന​ങ്ങ​ൾ
വി​ഷ ചി​കി​ത്സ രം​ഗ​ത്ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അ​ഞ്ച് പ്ര​ബ​ന്ധ​ങ്ങ​ൾ എ​ൽ​എ​ഫി​ലെ വി​ഷ ചി​കി​ത്സ വി​ഭാ​ഗം പ്ര​സി​ദ്ധി​ക​രി​ച്ചി​ട്ടു​ണ്ട്. ലോ​ക​ത്തി​ന് ത​ന്നെ ഈ ​രം​ഗ​ത്ത് പു​തി​യ അ​റി​വു ന​ൽ​കി​യ​വ. കാ​പ്പി​ല​റി ലീ​ക്ക് സി​ൻ​ഡ്രോ​മി​നെ സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണ് പു​തി​യ​ത്. അ​ണ​ലി ക​ടി​ച്ചാ​ൽ ര​ക്ത ധ​മ​നി​ക​ളി​ൽ നി​ന്നും പ്ലാ​സ്മ ന​ഷ്ട​പ്പെ​ടു​ക​യും , ഉ​മി​നീ​ർ ഗ്ര​ന്ഥി വി​ക​സി​ക്കു​ക​യും, ക​ണ്ണി​നു ചു​റ്റും നീ​രു വ​ന്നു പ്ര​ഷ​ർ കു​റ​യു​ന്ന അ​വ​സ്ഥ​യാ​ണി​ത്. രോ​ഗി​യു​ടെ ത​ല അ​ണ​ലി​യു​ടെ ത​ല​യു​ടേ​തു പോ​ലേ ആ​കു​ന്ന (viper head) സ്ഥി​തി​വി​ശേ​ഷ​മാ​ണി​ത്. ഡോ. ​ജോ​സ​ഫ് കെ. ​ജോ​സ​ഫ്, ഡോ. ​പ്ര​ദീ​പ്, ഡോ. ​മ​നോ​ജ് പി. ​ജോ​സ്, ഡോ. ​ജെ​യ്ദീ​പ് സി. ​മേ​നോ​ൻ , ഡോ. ​എ​ബ്ര​ഹാം എം. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​ത​വ​ത​രി​പ്പി​ച്ച​ത്. അ​ണ​ലി വി​ഷം സം​ബ​ന്ധി​ച്ച് എ​ൽ​എ​ഫി​നോ​ളം വൈ​ദ​ഗ്ധ്യ​മു​ള്ള ആ​ശു​പ​ത്രി മ​റ്റെ​ങ്ങും കാ​ണി​ല്ല.
കേ​ര​ള​ത്തി​ലെ വ​നാ​ന്ത​ര​ത്തി​ൽ കാ​ണു​ന്ന അ​ത്ര​യൊ​ന്നും വി​ഷ​മി​ല്ലെ​ന്നു നാം ​ക​രു​തി​യ ചു​രു​ട്ട വി​ഭാ​ഗ​ത്തി​നു വി​ഷ​മു​ണ്ടെ​ന്നു സ്ഥി​രി​ക​രി​ച്ച​തും എ​ൽ​എ​ഫ് ആ​ണ്. അ​തു​കൊ​ണ്ട് ഏ​റ്റ​വും ഗു​ണം ല​ഭി​ച്ച​തു ശ്രീ​ല​ങ്ക​ക്കാ​യി​രു​ന്നു എ​ന്ന് ഡോ. ​ജോ​സ​ഫ് കെ. ​ജോ​സ​ഫ് പ​റ​യു​ന്നു. വി​ഷ​ചി​കി​ത്സ​ക്ക് ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ എ​ൽ​എ​ഫി​ലു​ണ്ട്. ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ ആ​ന്‍റി വെ​നം ഇ​വി​ടെ എ​പ്പോ​ഴും ഉ​ണ്ടാ​യി​രി​ക്കും . ആ​ധു​നി​ക ബ്ല​ഡ് ബാ​ങ്ക്, പ്ലേ​റ്റ് ല​റ്റ്സും, പ്ലാ​സ്മ​യും എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം, ഡ​യാ​ലി​സി​സ് യൂണി​റ്റ്, വെ​ന്‍റി​ലേ​റ്റ​ർ എ​ന്നി​വ ഇ​വി​ടെ സ​ജ്ജ​മാ​ണ്. എ​ല്ലാ​ത്തി​നു​പ​രി ഉ​പ​രി ഈ ​രം​ഗ​ത്ത് എ​ൽ​എ​ഫി​നു​ള്ള അ​നു​ഭ​വ​പ​രി​ച​യം ത​ന്നെ.

അ​ണ​ലി  അ​പ​ക​ട​കാ​രി 

പാ​​മ്പു​​ക​​ളി​​ൽ എ​​ഴു​​പ​​തു ശ​​ത​​മാ​​ന​​ത്തി​​നും വി​​ഷ​​മി​​ല്ല, വി​​ഷ​​മു​​ള്ള മു​​പ്പ​​തു ശ​​ത​​മാ​​ന​​ത്തി​​ലെ​​ത​​ന്നെ എ​​ല്ലാ പാ​​മ്പ് ക​​ടി​​യി​​ലും വി​​ഷം അ​​ക​​ത്ത് ചെ​​ല്ല​​ണ​​മെ​​ന്നു​​മി​​ല്ല. പാ​​മ്പി​​നെ​​ക്കു​​റി​​ച്ചും പാ​​മ്പ് ക​​ടി​​യു​​ടെ സ്വ​​ഭാ​​വ​​ത്തെ​​ക്കു​​റി​​ച്ചും ഇ​​വി​​ടെ​​യു​​ള്ള ഡോ​​ക്റ്റ​​ർ​​മാ​​ർ​​ക്കു​​ള്ള അ​​നു​​ഭ​​വ​​മാ​​ണ് ലോ​​കോ​​ത്ത​​ര നി​​ല​​വാ​​ര​​ത്തി​​ൽ ചി​​കി​​ത്സ ന​​ൽ​​കാ​​ൻ പ്രാ​​പ്താ​​രാ​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ലെ മ​​റ്റ് പ​​ല പ്ര​​മു​​ഖ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ നി​​ന്നും വി​​ഷ ചി​​കി​​ത്സ മ​​ന​​സി​​ലാ​​ക്കാ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ളും ഡോ​​ക്റ്റ​​ർ​​മാ​​രും എ​​ൽ​​എ​​ഫി​​ൽ എ​​ത്തു​​ന്നു​​ണ്ട്
ഒ​​രു കൊ​​ല്ലം 100-150 പേ​​രെ​​ങ്കി​​ലും പാ​​മ്പു ക​​ടി​​യേ​​റ്റ് എ​​ത്തു​​ന്നു​​ണ്ട്. അ​​തി​​ൽ ത​​ന്നെ പ​​ല സം​​ഭ​​വ​​ങ്ങ​​ളും മ​​റ്റ് പ​​ല നാ​​ട്ടു​​ചി​​കി​​ത്സ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളും ക​​ഴി​​ഞ്ഞെ​​ത്തു​​ന്ന​​വ. ഏ​​തു സാ​​ഹ​​ച​​ര്യ​​ത്തെ​​യും എ​​ളു​​പ്പം മ​​ന​​സി​​ലാ​​ക്കാ​​ൻ ക​​ഴി​​യു​​ന്ന മി​​ക​​ച്ച ടീം ​​ഉ​​ള്ള​​തി​​നാ​​ൽ എ​​ൽ​​എ​​ഫി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട കേ​​സു​​ക​​ൾ വി​​ര​​ള​​മാ​​ണ്.

 

പാ​​മ്പ് ക​​ടി​​യേ​​റ്റാ​​ൽ 

പാ​​മ്പ് ക​​ടി​​യേ​​റ്റാ​​ൽ ഒ​​ന്നും നോ​​ക്കാ​​നി​​ല്ല , നേ​​രെ അ​​ങ്ക​​മാ​​ലി​​ക്ക് പൊ​​ന്നോ​​ളൂ. പാ​​മ്പ് ഏ​​തെ​​ന്ന് അ​​റി​​ഞ്ഞി​​രി​​ക്ക​​ണം അ​​ല്ലെ​​ങ്കി​​ൽ ചി​​ത്രം കാ​​ണി​​ച്ചാ​​ൽ തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​യ​​ണം. പാ​​മ്പി​​നെ അ​​റി​​യി​​ല്ലെ​​ങ്കി​​ലും മ​​ന​​സി​​ലാ​​ക്കാ​​ൻ വ​​ലി​​യ പ്ര​​യാ​​സ​​മി​​ല്ല. 
പാ​​മ്പി​​നെ തെ​​ര​​ഞ്ഞു സ​​മ​​യം ക​​ള​​യാ​​തെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​ക​​യാ​​ണ് പ്ര​​ധാ​​നം. പാ​​മ്പി​​നെ കൊ​​ല്ലു​​ന്ന​​ത് 1972ലെ ​​വ​​ന്യ​​ജീ​​വി​​സം​​ര​​ക്ഷ​​ണ നി​​യ​​മ​​പ്ര​​കാ​​രം 25000 രൂ​​പ പി​​ഴ​​യോ 3 വ​​ർ​​ഷം ത​​ട​​വോ ല​​ഭി​​ക്കു​​ന്ന കു​​റ്റ​​മാ​​ണ്. 
ക​​ടി​​യേ​​റ്റ​​ഭാ​​ഗ​​ത്തി​​ന് മു​​ക​​ളി​​ൽ കെ​​ട്ടു​​മ്പോ​​ൾ വ​​ല്ലാ​​തെ മു​​റു​​ക്കി കെ​​ട്ട​​രു​​തേ..​​ര​​ണ്ട് വി​​ര​​ൽ ക​​ട​​ക്കാ​​ൻ പാ​​ക​​ത്തി​​ന് മാ​​ത്രം മു​​റു​​ക്കി​​കെ​​ട്ടു​​ക​​യാ​​ണു ശ​​രി​​യാ​​യ രീ​​തി.
ജീ​​വ​​നോ​​ടെ പി​​ടി​​ച്ചു കൊ​​ണ്ടു വ​​ര​​ല്ലെ..​​പു​​ലി​​വാ​​ല് പി​​ടി​​ച്ച സം​​ഭ​​വ​​ങ്ങ​​ളു​​ണ്ട്.

ക​​ത്തോ​​ലി​​ക്ക സ​​ഭ​​യു​​ടെ എ​​റ​​ണാ​​കു​​ളം അ​​ങ്ക​​മാ​​ലി രൂ​​പ​​ത​​ക്ക് കീ​​ഴി​​ലാ​​ണ് എ​​ൽ​​എ​​ഫ് ആ​​ശു​​പ​​ത്രി. കേ​​ര​​ള​​ത്തി​​ൽ എ​​വി​​ടെ നി​​ന്നും എ​​ത്തി​​ച്ചേ​​രാ​​ൻ ക​​ഴി​​യു​​ന്ന വി​​ധം ദേ​​ശി​​യ​​പാ​​ത​​യു​​ടെ​​യും എം​​സി റോ​​ഡി​​ന്‍റെ​​യും സം​​ഗ​​മ​​സ്ഥാ​​ന​​ത്ത്. ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ക​​ള​​പ്പു​​ര​​ക്ക​​ലാ​​ണ് ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്റ്റ​​ർ

മൂ​ർ​ഖ​ന​ല്ല, അ​ണ​ലി​യാ​ണ് ഭീ​ക​ര​ൻ
ന​​മ്മ​​ൾ ക​​രു​​തു​​ന്ന പോ​​ലെ പാ​​മ്പു​​ക​​ടി​​യി​​ൽ ഏ​​റ്റ​​വും അ​​പ​​ക​​ട​​കാ​​രി മൂ​​ർ​​ഖ​​ന​​ല്ല, അ​​ത് അ​​ണ​​ലി​​യാ​​ണ്. മൂ​​ർ​​ഖ​​നേ​​ക്കാ​​ൾ അ​​പ​​ക​​ട​​കാ​​രി അ​​ണ​​ലി​​യാ​​ണെ​​ന്ന് എ​​ൽ​​എ​​ഫി​​ലെ ഡോ​​ക്റ്റ​​ർ മ​​നോ​​ജ് പി. ​​ജോ​​സ് പ​​റ​​യു​​ന്നു. മൂർ​​ഖ​​ന്‍റെ ക​​ടി​​യേ​​റ്റ് വ​​രു​​ന്ന​​വ​​രെ മൂ​​ന്നു ദി​​വ​​സം കൊ​​ണ്ട് സാ​​ധാ​​ര​​ണ നി​​ല​​യി​​ലേ​​ക്ക് എ​​ത്തി​​ക്കാ​​മെ​​ങ്കി​​ൽ അ​​ണ​​ലി​​ക്ക് ഒ​​രു​​മാ​​സ​​മെ​​ങ്കി​​ലും വേ​​ണം.
കേ​​ര​​ള​​ത്തി​​ൽ പാ​​മ്പ് ക​​ടി​​യി​​ൽ മു​​ന്നി​​ലു​​ള്ള ഇ​​ന​​ങ്ങ​​ൾ

ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ
1. മൂ​​ർ​​ഖ​​ൻ ( cobra)
2. ചേ​​ന​​ത്ത​​ണ്ട​​ൻ അ​​ണ​​ലി (Russell's viper)
3. അ​​ണ​​ലി Saw Scale viper
4.ശം​​ഖ് വ​​ര​​യ​​ൻ (Krait )
കു​​റ​​വ്
5. ചു​​രു​​ട്ട (Pit viper) തീ​​വ്രവി​​ഷ​​മി​​ല്ല, ശ്ര​​ദ്ധ​​യോ​​ടെ​​യു​​ള്ള പ​​രി​​ച​​ര​​ണം ആ​​ണു പ്ര​​ധാ​​നം
വ​​ള​​രെ കു​​റ​​വ്
6. രാ​​ജ​​വെ​​മ്പാ​​ല (King cobra)
7. ക​​ട​​ൽ​​പ്പാ​​മ്പ്
മേ​​ൽ പ​​റ​​ഞ്ഞ ഇ​​ന​​ങ്ങ​​ളി​​ലാ​​ണ് കൂ​​ടു​​ത​​ൽ പാ​​മ്പ് ക​​ടി​​ക​​ളും ഉ​​ണ്ടാ​​കു​​ന്ന​​ത്. രാ​​ജ വെ​​മ്പാ​​ല ഉ​​ൾ​​ക്കാ​​ടു​​ക​​ളി​​ൽ ക​​ണു​​ന്ന​​തി​​നാ​​ലും വ​​ലു​​താ​​യ​​തി​​നാ​​ൽ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ന്ന​​തു​​കൊ​​ണ്ടും ക​​ടി​​യേ​​ൽ​​ക്കു​​ന്ന​​ത് വി​​ര​​ളം. ചു​​രു​​ട്ട ക​​ടി കൂ​​ടു​​ത​​ൽ ആ​​തി​​ര​​പ്പി​​ള്ളി, തൊ​​ടു​​പു​​ഴ, കോ​​ത​​മം​​ഗ​​ലം പോ​​ലു​​ള്ള വ​​ന​​പ്ര​​ദേ​​ശ​​ത്തോ​​ട് ചേ​​ർ​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ലാ​​ണ്.


വാർത്തകൾ

Sign up for Newsletter



top