18
June 2019 - 11:04 am IST

Download Our Mobile App

Flash News
Archives

Offbeat

tick-tock-day-december-29

ഇ​ന്ന് ടി​ക് ടോ​ക് ദി​നം: ഓ​ർ​മിച്ചു നോ​ക്കൂ...

Published:29 December 2018

ഈ ​വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടു ദി​വ​സം കൂ​ടി​യേ ശേ​ഷി​ക്കു​ന്നു​ള്ളൂ  എ​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ണ് ഈ ​ദി​നം.   ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു ക​രു​തി​യി​രു​ന്ന എ​ന്തെ​ങ്കി​ലും ജോ​ലി, കൈ​വ​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന ഒ​രു നേ​ട്ടം  അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും  ഉ​ണ്ടെ​ങ്കി​ൽ, ഓ​ർ​മ്മി​ക്കു​ന്ന​തി​നും ക​ഴി​യു​മെ​ങ്കി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണു ഈ ​ദി​നം.

ക്ലോ​ക്കി​ലെ സൂ​ചി​യു​ടെ ച​ല​ന​ത്തി​നു അ​നു​സ​രി​ച്ചു കേ​ൾ​ക്കു​ന്ന ശ​ബ്ദം എ​ല്ലാ​വ​ർ​ക്കും പ​രി​ചി​ത​മാ​ണ്. ടി​ക് ടി​ക് എ​ന്നു കേ​ൾ​ക്കു​ന്ന​തു ഒ​രു  മു​ന്ന​റി​യി​പ്പാ​ണ്.​അ​താ​യ​തു സ​മ​യം ഇ​താ മു​ന്നോ​ട്ടു നീ​ങ്ങു​ന്നു എ​ന്ന മു​ന്ന​റി​യി​പ്പ്. പ​ഴ​യ ക്ലോ​ക്കു​ക​ൾ ശ്ര​ദ്ധി​ച്ചാ​ൽ ഇ​തൊ​രു താ​ളം​പോ​ലെ​ടി​ക്..​ടോ​ക്..​ടി​ക്...​ടോ​ക്...​എ​ന്ന്അ​വ​ർ​ത്തി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്ന​തു ഒ​രു കൗ​തു​കം കൂ​ടി​യാ​ണ്.​ ഹൃ​ദ​യ താ​ളം , പ​ദ ച​ല​നം, ഇ​തി​നെ​ല്ലാം ഒ​രു പ​ശ്ചാ​ത്ത​ല സം​ഗീ​തം ന​ൽ​കു​മ്പോ​ൾ ടി​ക്..​ടോ​ക് എ​ന്നു​ള്ള ആ​വ​ർ​ത്ത​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. ചി​ല​പ്പോ​ൾ ഭീ​തി​യു​ടെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നും ക​ഴി​യു​ന്നു. കാ​ര​ണം , ഇ​താ ഓ​രോ നി​മി​ഷ​വും ന​ഷ്ട​പ്പെ​ടു​ക​യാ​ണ്  എ​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ണ് ഈ ​ഭീ​തി​ക്കു കാ​ര​ണം. ഈ ​ഒ​രു ചി​ന്ത​യി​ൽ നി​ന്നാ​ണ് ടി​ക് ടോ​ക് ദി​നം എ​ന്ന ആ​ശ​യം ഉ​ട​ലെ​ടു​ത്ത​ത്.

എ​ല്ലാ വ​ർ​ഷ​വും ഡി​സം​ബ​ർ 29  അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ  ടി​ക് ..ടോ​ക്  ദി​നം  ആ​ഘോ​ഷി​ക്കു​ന്നു.  ഒ​രു​ത​ര​ത്തി​ൽ പ​റ​ഞ്ഞാ​ൽ ആ​ഘോ​ഷം ത​ന്നെ. ഈ ​വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടു ദി​വ​സം കൂ​ടി​യേ ശേ​ഷി​ക്കു​ന്നു​ള്ളൂ  എ​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ണ് ഈ ​ദി​നം.   ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു ക​രു​തി​യി​രു​ന്ന എ​ന്തെ​ങ്കി​ലും ജോ​ലി, കൈ​വ​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന ഒ​രു നേ​ട്ടം  അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും  ഉ​ണ്ടെ​ങ്കി​ൽ, ഓ​ർ​മ്മി​ക്കു​ന്ന​തി​നും ക​ഴി​യു​മെ​ങ്കി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണു ഈ ​ദി​നം.    വ​ർ​ഷം ഏ​താ​ണ്ട് പോ​കു​ക​യാ​ണ് , ര​ണ്ട് ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. 

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ത്തി​പ്പ​ട​രു​ന്ന ടി​ക് ടോ​ക് വി​പ്ല​വം എ​ന്നാ​ൽ ഇ​തൊ​ന്നു​മ​ല്ല.​ചൈ​ന പു​റ​ത്തി​റ​ക്കി​യ ഈ ​ആ​പ്പ് ഇ​ന്ന് ദേ​ശ​ങ്ങ​ൾ താ​ണ്ടി ലോ​കം മു​ഴു​വ​ൻ പ​ട​ർ​ന്നി​രി​ക്കു​ക​യാ​ണ്.​ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ടി​ക് ടോ​ക് ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ് എ​ന്ന ക​ണ​ക്കു​ക​ൾ മാ​ത്രം മ​തി ഇ​തി​നു ല​ഭി​ച്ച സ്വീ​കാ​ര്യ​ത മ​ന​സ്സി​ലാ​ക്കാ​ൻ.​സോ​ഷ്യ​ൽ മീ​ഡി​യ യു​വ​ത്വ​ത്തെ മാ​ത്ര​മ​ല്ല ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും സ്വാ​ധീ​നി​ച്ചു ക​ഴി​ഞ്ഞു എ​ന്നു വെ​ളി​പ്പെ​ടു​ത്തി​യ വ​ർ​ഷം കൂ​ടി​യാ​ണ് 2018


വാർത്തകൾ

Sign up for Newsletter



top