ISL-2018-219
18
January 2019 - 11:24 pm IST

Trends

mouni-roy-hot-photos

2018ൽ ഫാഷൻ ലോകത്ത് തിളങ്ങി മൗനി റോയ്

Published:30 December 2018

പരമ്പരാഗത വസ്ത്രങ്ങളും വെസ്റ്റേൺ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന താരം തന്‍റെ ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതിലും അതീവ ശ്രദ്ധ വെച്ചു പുലർത്താറുണ്ട്.

2018ൽ ഫാഷൻ വസ്ത്രങ്ങളിലൂടെ തിളങ്ങിയതാര് എന്ന ചോദ്യത്തിനു ഫാഷൻ ലോകത്തെ ട്രെൻ‌ഡുകളിലൂടെ കണ്ണോടിക്കുന്നവർ ഒരു സംശയവും ഇല്ലാതെ പറയുന്ന പേരാണ് മൗനി റോയിയുടേത്. 

നാഗകന്യകയായി ഇന്ത്യൻ ടെലിവിഷൻ രംഗത്തെ അമ്പരപ്പിച്ച  മൗനി റോയി, ഗോൾഡ് എന്ന അക്ഷയ് കുമാർ ചിത്രത്തിനൊപ്പം ബോളിവുഡിൽ തന്‍റെ അരങ്ങേറ്റം നടത്തിയിരുന്നു. താരത്തിന്‍റെ വസ്ത്രങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്.

പരമ്പരാഗത വസ്ത്രങ്ങളും വെസ്റ്റേൺ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന താരം തന്‍റെ ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതിലും അതീവ ശ്രദ്ധ വെച്ചു പുലർത്താറുണ്ട്. സതീ ദേവിയായി അഭിനയിച്ചതോടെയാണ് മൗനി ഇന്ത്യയെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. പിന്നീട് നാഗകന്യകയായും താരം പ്രേക്ഷകരെ കയ്യിലെടുത്തു. 

2018ൽ ആരാധകർക്ക് അനുകരിക്കാവുന്ന തരത്തിലുള്ള പല ട്രെൻഡുകളും മൗനി പരീക്ഷിച്ചു. അവയിലൂടെ കണ്ണോടിക്കാം. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top