ISL-2018-219
19
January 2019 - 12:12 am IST
Flash News
Archives

Fitness

tiger-shroff-instagram

ജിമ്മിലെത്താൻ പ്രേരിപ്പിക്കും ടൈഗർ ഷ്രോഫിന്‍റെ ഈ വിഡിയോകൾ

Published:02 January 2019

അസാധ്യ മെയ്‌വഴക്കത്തോടെ ഓരോ വ്യായാമങ്ങളും ചെയ്യുന്ന ടൈഗറിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിൽ മുഴുവൻ വർക്കഔട്ട് വിഡിയോകളാണ്.

ന്യൂഡൽഹി: ബോളിവുഡിലെ യുവതാരങ്ങളിൽ ഫിറ്റനസിന് ഏറെ ശ്രദ്ധ കൊടുക്കുന്ന താരമാണ് ടൈഗർ ഷ്രോഫ്. പല മാർഷൽ ആർട്ടസിലും പ്രാഗൽഭ്യം നേടിയിട്ടുള്ള ടൈഗറിന്‍റെ പുതിയ ഇന്‍റസ്റ്റാഗ്രാം വിഡിയോ ഫിറ്റ്നസ് പ്രേമികളെ അമ്പരപ്പിക്കുന്നതാണ്. ഹിറോപന്തി എന്ന ചിത്രത്തിലൂടെയാണ് ടൈഗറിന്‍റെ അരങ്ങേറ്റം. 

അസാധ്യ മെയ്‌വഴക്കത്തോടെ ഓരോ വ്യായാമങ്ങളും ചെയ്യുന്ന ടൈഗറിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിൽ മുഴുവൻ വർക്കഔട്ട് വിഡിയോകളാണ്. താരം പോസ്റ്റ് ചെയ്യുന്ന വിഡിയോകൾ നമ്മെയെല്ലാം ജിമ്മിൽ പോകാൻ പ്രേരിക്കുന്ന തരത്തിലുള്ളവയാണ്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tiger Shroff (@tigerjackieshroff) on

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tiger Shroff (@tigerjackieshroff) on

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tiger Shroff (@tigerjackieshroff) on


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top