Flash News
Archives

Analysis

vizhinjam-mission

വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്ക് ആ​ക്ഷ​ന്‍ പ്‌​ളാ​ന്‍

Published:03 January 2019

ക​രാ​ര്‍ പ്ര​കാ​രം അ​ടു​ത്ത ഡി​സം​ബ​റി​ലാ​ണു തു​റ​മു​ഖ​ത്തി​ന്‍റെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​കേ​ണ്ട​ത്. പാ​റ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​യാ​ല്‍ അ​ടു​ത്ത വ​ര്‍ഷം മ​ധ്യ​ത്തോ​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ സ​ര്‍ക്കാ​രി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ച്ചി: വി​ഴി​ഞ്ഞം ക​രാ​റി​ല്‍ അ​ഴി​മ​തി ന​ട​ന്നി​ട്ടി​ല്ലെ​ന്ന സി.​എ​ന്‍.​രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍ട്ട് ന​ല്‍കി​യ​തി​നു പി​ന്നാ​ലെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ റാ​പ്പി​ഡ് ആ​ക്ഷ​ന്‍ ടീം.  ​കേ​ര​ള​ത്തി​ല്‍ നി​ല​വി​ല്‍ ഐ​ടി ക​മ്പ​നി​ക​ളു​ടെ കാ​ര്യ​ങ്ങ​ള്‍ മോ​ണി​ട്ട​ര്‍ ചെ​യ്യു​ന്ന​തി​ന് വി​ദ​ഗ്ധ​ര്‍ ഉ​ള്‍പ്പ​ടെ​യു​ള്ള ടീം ​പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. അ​തേ രീ​തി​യി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ഴി​ഞ്ഞ​ത്തി​നാ​യി സ്‌​പെ​ഷ്യ​ല്‍ ടീ​മി​നെ നി​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള ആ​ദ്യ​യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം വി​ളി​ച്ചു​കൂ​ട്ടി​യി​രു​ന്നു. 

ക​രാ​ര്‍ പ്ര​കാ​രം അ​ടു​ത്ത ഡി​സം​ബ​റി​ലാ​ണു തു​റ​മു​ഖ​ത്തി​ന്‍റെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​കേ​ണ്ട​ത്. പാ​റ​യു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​യാ​ല്‍ അ​ടു​ത്ത വ​ര്‍ഷം മ​ധ്യ​ത്തോ​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ സ​ര്‍ക്കാ​രി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. തു​റ​മു​ഖ നി​ര്‍മാ​ണ​ത്തി​നു ത​ട​സ​മാ​യ പാ​റ​ക്ഷാ​മം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ഹ​രി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

65 ല​ക്ഷം ട​ണ്‍ പാ​റ​യാ​ണു പു​ലി​മു​ട്ട് നി​ര്‍മാ​ണ​ത്തി​നു വേ​ണ്ട​ത്. 10 ല​ക്ഷം ട​ണ്‍ ബെ​ര്‍ത്ത് നി​ര്‍മാ​ണ​ത്തി​നും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ 23 ക്വാ​റി​ക​ളി​ല്‍ നി​ന്നു പാ​റ​ഖ​ന​ന​ത്തി​നു സ​ര്‍ക്കാ​ര്‍ അ​നു​മ​തി ന​ല്‍കി​യെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ചു​വ​പ്പു​നാ​ട​യി​ല്‍ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു മേ​ധാ​വി​ക​ളെ​യും ക​ല​ക്ട​ര്‍മാ​രെ​യും വി​ളി​ച്ചു​വ​രു​ത്തി പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍ദേ​ശം.

കൊ​ല്ലം, മു​ത​ല​പ്പൊ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു ക​ട​ല്‍മാ​ര്‍ഗം പാ​റ വി​ഴി​ഞ്ഞ​ത്തെ​ത്തി​ക്കാ​ന്‍ 6 ബാ​ര്‍ജു​ക​ള്‍ അ​ദാ​നി ഗ്രൂ​പ്പ് വാ​ങ്ങി​യി​ട്ടു​ണ്ട്. പു​ലി​മു​ട്ട് നി​ര്‍മാ​ണ​ത്തി​നാ​യി മ​റ്റൊ​രു ക​മ്പ​നി​ക്ക് ഉ​പ​ക​രാ​ര്‍ ന​ൽ​കി​യെ​ങ്കി​ലും പാ​റ ഇ​ല്ലാ​ത്ത​തി​നാ​ല്‍ പ​ണി തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല.


വാർത്തകൾ

Sign up for Newsletter



top