18
June 2019 - 10:18 am IST

Download Our Mobile App

Flash News
Archives

Market

gold

സംസ്ഥാനത്തെ സ്വർണ വില കുറഞ്ഞു

Published:07 January 2019

ജനുവരി അഞ്ചിൽ ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമായിരുന്നു. ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന സ്വർണ നിരക്ക് രേഖപ്പെടുത്തിയത് ജനുവരി നാലിനാണ്. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമായിരുന്നു നിരക്ക്. 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഗ്രാമിനു പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്.     

ജനുവരി അഞ്ചിൽ ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമായിരുന്നു. ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന സ്വർണ നിരക്ക് രേഖപ്പെടുത്തിയത് ജനുവരി നാലിനാണ്. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമായിരുന്നു നിരക്ക്. 

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനാണ്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. 


വാർത്തകൾ

Sign up for Newsletter



top