ISL-2018-219
19
January 2019 - 12:22 am IST
Flash News
Archives

Troll

save-kerala-from-rss

കെ. സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പേജിൽ വീണ്ടും പൊങ്കാല

Published:07 January 2019

ആറു മണിക്കൂറിനുള്ളിൽ 22K റിയാക്ഷൻസും 69K കമെന്‍റുകളുമാണ് പോസ്റ്റിനു താഴെ ലഭിച്ചിരിക്കുന്നത്.  'സേവ് കേരള ഫ്രം ആർഎസ്എസ്' എന്ന ഹാഷ്ടാണ് എല്ലാവരും കമെന്‍റ് ചെയ്തിരിക്കുന്നത്. 

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ഫെയ്സ്ബുക്ക് പേജിൽ വീണ്ടും 'പൊങ്കാല'. സേവ് കേരള ഫ്രം കമ്യൂണിസ്റ്റ് എന്ന ഹാഷ് ടാഗോടെ സുരേന്ദൻ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ്  സേവ് കേരള ഫ്രം ആർഎസ്എസ് എന്ന ക്യാംപെയിനു തുടക്കമിട്ടിരിക്കുന്നത്. 

ആറു മണിക്കൂറിനുള്ളിൽ 22K റിയാക്ഷൻസും 69K കമെന്‍റുകളുമാണ് പോസ്റ്റിനു താഴെ ലഭിച്ചിരിക്കുന്നത്.  'സേവ് കേരള ഫ്രം ആർഎസ്എസ്' എന്ന ഹാഷ്ടാണ് എല്ലാവരും കമെന്‍റ് ചെയ്തിരിക്കുന്നത്. 

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top