Flash News
Archives

Offbeat

isha-ambani-anand-piramal

മഞ്ഞനിറത്തിൽ മനോഹരിയായി ഇഷ: വൈറലായി ഇൻസ്റ്റാഗ്രാം ചിത്രം

Published:08 January 2019

ഇഷയുടെ വിവാഹ ചിത്രങ്ങളിൽ‌ ചിലത് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഹൽദി ചടങ്ങിൽ ഇഷ ധരിച്ച മഞ്ഞനിറത്തിലെ സബയ്സാച്ചി ലഹങ്ക ഫാഷൻ ലോകം ഏറ്റെടുത്തുകഴിഞ്ഞു.

ആഘോഷങ്ങൾ കൊണ്ടും താര സാന്നിധ്യം കൊണ്ടും വാർത്തകളിൽ ഇടം നേടിയ വിവാഹമാണ് ബിസിനസ് ഭീമൻ മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയും ആനന്ദ് പിരമിലുമായുള്ള വിവാഹം. താര വിഹാഹത്തിന്‍റെ ചിത്രങ്ങളും വിഡിയോകളും വളരെയധികം ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.

ഇഷയുടെ വിവാഹ ചിത്രങ്ങളിൽ‌ ചിലത് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഹൽദി ചടങ്ങിൽ ഇഷ ധരിച്ച മഞ്ഞനിറത്തിലെ സബ്യാസാച്ചി ലഹങ്ക ഫാഷൻ ലോകം ഏറ്റെടുത്തുകഴിഞ്ഞു. അതിമനോഹരമായ മാല‍യും കമ്മലും ഇഷയുടെ ലുക്കിനു പൂർണത നൽകുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sabyasachi Mukherjee (@sabyasachiofficial) on

ഇഷയും ആനന്ദും ഒന്നിച്ചുള്ള ചിത്രമാണ് അടുത്തത്. രണ്ടാളും മഞ്ഞനിറത്തിലുള്ള വസ്ത്രമാണതിൽ ഇരുവരും അണിഞ്ഞിരിക്കുന്നത്. പ്രമുഖ ഡിസൈനറായ സബ്യാ സാച്ചി തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്കു വെച്ചത്. ആയിരക്കണക്കിനു ആളുകളാണ് ചിത്രത്തിനു കമെന്‍റുകളുമായി എത്തിയിരിക്കുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sabyasachi Mukherjee (@sabyasachiofficial) on


വാർത്തകൾ

Sign up for Newsletter



top