18
June 2019 - 10:40 am IST

Download Our Mobile App

Flash News
Archives

Analysis

mcgrath-says-about-sachin-and-virat-kohli

സ​ച്ചി​ൻ സ്പെ​ഷ്യ​ൽ; വി​രാ​ട് അ​ത്ര​ത്തോ​ളം എ​ത്തി​യി​ട്ടി​ല്ല: മ​ഗ്രാ​ത്ത്

Published:08 January 2019

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​ർ അ​സാ​ധാ​ര​ണ ബാ​റ്റ്സ്മാ​നാ​ണെ​ന്നും ഇ​പ്പോ​ഴ​ത്തെ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി അ​ത്ര ഔ​ന്ന​ത്യ​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നും മു​ൻ ഓ​സ്ട്രേ​ലി​യ​ൻ പേ​സ് ബാ​റ്റ​റി ഗ്ലെ​ൻ മ​ഗ്രാ​ത്ത്.

സി​ഡ്നി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​ർ അ​സാ​ധാ​ര​ണ ബാ​റ്റ്സ്മാ​നാ​ണെ​ന്നും ഇ​പ്പോ​ഴ​ത്തെ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി അ​ത്ര ഔ​ന്ന​ത്യ​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നും മു​ൻ ഓ​സ്ട്രേ​ലി​യ​ൻ പേ​സ് ബാ​റ്റ​റി ഗ്ലെ​ൻ മ​ഗ്രാ​ത്ത്. കാ​ല​ക്ര​മ​ത്തി​ൽ വി​രാ​ട് സ​ച്ചി​നു തു​ല്യം നി​ന്നേ​ക്കാ​മെ​ന്നും മ​ഗ്രാ​ത്ത് പ​റ​ഞ്ഞു.  

എ​ക്കാ​ല​ത്തെ​യും മ​ഹാ​ൻ​മാ​രാ​യ ബാ​റ്റ്സ്മാ​ൻ​മാ​രി​ലൊ​രാ​ളാ​ണ് സ​ച്ചി​ൻ. 200 ടെ​സ്റ്റു​ക​ൾ ക​ളി​ച്ച സ​ച്ചി​ൻ ധാ​രാ​ളം റ​ൺ​സ് സ്കോ​ർ ചെ​യ്തു. ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ കോ‌​ഹ്‌​ലി സ​ച്ചി​നൊ​പ്പം എ​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ ആ​ത്യ​ന്തി​ക​മാ​യി വി​രാ​ട് അ​വി​ടെ​യെ​ത്തും. അ​തി​നു ന​ല്ല സാ​ധ്യ​ത​യു​ണ്ട്.  ഇ​പ്പോ​ൾ ത​ന്നെ സ​ച്ചി​നെ​ക്കാ​ൾ വേ​ഗം വി​രാ​ട് സെ​ഞ്ചു​റി​ക​ൾ നേ​ടി​ക്ക​ഴി​ഞ്ഞു. കോ​ഹ്‌​ലി സ​ച്ചി​നെ ഒ​പ്പം​പി​ടി​ക്കാ​നു​ള്ള യാ​ത്ര​യി​ലാ​ണ്- മ​ഗ്രാ​ത്ത് പ​റ​ഞ്ഞു. സ​ച്ചി​ൻ ക​ള​ത്തി​ൽ ശാ​ന്ത​നും മി​ത​ഭാ​ഷി​യു​മാ​ണ്. വി​രാ​ടി​ന് കു​റ​ച്ചു​കൂ​ടി ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. കോ​ഹ്‌​ലി​ക്ക് കൂ​ടു​ത​ൽ ആ​ക്ര​മ​ണോ​ത്സു​ക​ത​യു​ണ്ടെ​ന്നും മ​ഗ്രാ​ത്ത് വ്യ​ക്ത​മാ​ക്കി.

വി​രാ​ടി​ന്‍റെ ടെ​ക്നി​ക്കി​ൽ കു​റ​വു​ക​ളൊ​ന്നും ഇ​ല്ല. ചി​ല​പ്പോ​ൾ സ്റ്റം​പി​ന് പു​റ​ത്തേ​ക്കു​പോ​കു​ന്ന പ​ന്തു​ക​ളെ കോ​ഹ്‌​ലി പി​ന്തു​ട​ർ​ന്നേ​ക്കാം. ചി​ല സ​മ​യ​ത്ത് നി​ങ്ങ​ൾ​ക്ക് വി​രാ​ടി​നെ പ​ദ്ധ​തി​യൊ​രു​ക്കി പു​റ​ത്താ​ക്കാ​നു​മാ​യേ​ക്കും. ഇ​തി​ന​കം ത​ന്നെ വി​രാ​ടി​ന്‍റെ ക​രി​യ​റി​ൽ നി​ര​വ​ധി സെ​ഞ്ചു​റി​ക​ൾ വ​ന്നു​ക​ഴി​ഞ്ഞു. ബൗ​ള​ർ​മാ​ർ​ക്കു​മേ​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്താ​നു​ള്ള ക​ഴി​വാ​ണ് അ​തു  വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. സ​ച്ചി​ന് സ്വ​ന്തം ക​ളി​യെ മാ​റ്റാ​ൻ സാ​ധി​ക്കും. സി​ഡ്നി​യി​ൽ മ​ന​പ്പൂ​ർ​വം ഒ​രു ക​വ​ർ ഡ്രൈ​വ് പോ​ലും ക​ളി​ക്കാ​തെ ഡ​ബി​ൾ സെ​ഞ്ചു​റി കു​റി​ച്ച​ത് ഞാ​നോ​ർ​ക്കു​ന്നു. അ​തു സ​വി​ശേ​ഷ​ത​യു​ള്ള ബാ​റ്റ്സ്മാ​ന്‍റെ സ്വ​ഭാ​വ​മാ​ണ്. വി​രാ​ട് കോ​ഹ്‌​ലി ന​ല്ല ക​ളി​ക്കാ​ര​ൻ മാ​ത്ര​മ​ല്ല ന​ല്ല മ​നു​ഷ്യ​ൻ കൂ​ടി​യാ​ണെ​ന്നും മ​ഗ്രാ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു. 


വാർത്തകൾ

Sign up for Newsletter



top