ISL-2018-219
18
January 2019 - 11:50 pm IST
Flash News
Archives

Bollywood

gully-boy-poster

റോക്കിങ്ങ് റാപ്പറായി രൺവീർ: ഗലിബോയ് ട്രെയ്‌ലർ

Published:09 January 2019

സാധാരണക്കാരനായ യുവാവ് ഒരു റാപ്പറായി മാറുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ആലിയയാണ് ചിത്രത്തിലെ നായിക.

ചിത്രത്തിൽ ഒരു സ്ട്രീറ്റ് റാപ്പറുടെ വേഷത്തിൽ രൺവീറെത്തുന്ന ചിത്രമാണ് ഗലിബോയ്. സാധാരണക്കാരനായ യുവാവ് ഒരു റാപ്പറായി മാറുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ആലിയയാണ് ചിത്രത്തിലെ നായിക.

സിന്ദഗി നാ മിലേഗി ദോ ബാരാ, ദിൽ ദടക്ക്നേ ദോ അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായിക സോയ അക്തറാണ് ഗലി ബോയ് ഒരുക്കുന്നത്. 

ചിത്രത്തിനായി ശരീരഭാരം കുറച്ച്, മീശയില്ലാത്ത പയ്യൻ ലുക്കിലാണ് രൺവീർ പ്രത്യക്ഷപ്പെടുന്നത്. സംഗീത പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 14 വാലന്‍റെൻസ് ഡേയ്ക്കാണ് ചിത്രം റിലീസ് ചെയ്യുക.

ട്രെയ്‌ലർ കാണാം

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top