Flash News
Archives

Kollywood

ധ്രുവിന്‍റെ 'വർമ' ട്രെയ്‌ലർ പുറത്ത്

Published:09 January 2019

ഈ4 എന്‍റർടെയിൻമെന്‍റ്സിന്‍റെ ബാനറിൽ മുകേഷ് മെഹ്തയാണ് ചിത്രം നിർമിക്കുന്നത്. രാധനാണ് ചിത്രത്തിന്‍റെ സംഗീതമൊരുക്കിയിരിക്കുന്നത്.

വിക്രമിന്‍റെ മകൻ ധ്രുവ് വിക്രം നായകനായെത്തുന്ന വർമയുടെ ട്രെ‌യ്‌ലർ പുറത്ത്. ബാല സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ പുതുമുഖമായ മേഘ്നാ ചൗധരിയാണ് നായികയായെത്തുന്നത്.ഈശ്വരി റാവു, റെയ്സ, പ്രേംകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഇഫോർ എന്‍റർടെയിൻമെന്‍റ്സിന്‍റെ ബാനറിൽ മുകേഷ് മെഹ്തയാണ് ചിത്രം നിർമിക്കുന്നത്. രാധനാണ് ചിത്രത്തിന്‍റെ സംഗീതമൊരുക്കിയിരിക്കുന്നത്. വിജയ് ദേവരകൊണ്ട നായകനായെത്തിയ തെലുങ്കു ചിത്രം അർജുൻ റെഡിയുടെ റീമേക്കാണ് വർമ. ചിത്രം ഫെബ്രുവരിയിൽ തിയറ്ററുകളിളെത്തും. 

ട്രെയ്‌ലർ കാണാം

 


വാർത്തകൾ

Sign up for Newsletter



top