18
June 2019 - 10:48 am IST

Download Our Mobile App

Flash News
Archives

Special

kerala-police-facebook-page-reached-one-million-likes

10 ല​ക്ഷം ലൈ​ക്ക്, ലോ​കോ​ത്ത​രം കേ​ര​ള പൊ​ലീ​സ്‌

Published:09 January 2019

സ​മൂ​ഹ മാ​ധ്യ​മ​രം​ഗ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ പി​ന്തു​ട​രു​ന്ന കേ​ര​ള പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫെ​യ്‌​സ്ബു​ക്ക് പേ​ജ് 10 ല​ക്ഷം  ലൈ​ക്ക് നേ​ടി ച​രി​ത്ര​ത്തി​ലേ​ക്ക്.

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ മാ​ധ്യ​മ​രം​ഗ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ പി​ന്തു​ട​രു​ന്ന കേ​ര​ള പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫെ​യ്‌​സ്ബു​ക്ക് പേ​ജ് 10 ല​ക്ഷം  ലൈ​ക്ക് നേ​ടി ച​രി​ത്ര​ത്തി​ലേ​ക്ക്. ലോ​ക​ത്തി​ലെ വ​മ്പ​ന്‍ പൊ​ലീ​സ് സ​ന്നാ​ഹ​മാ​യ ന്യൂ​യോ​ര്‍ക്ക് പൊ​ലീ​സി​ന്‍റെ പേ​ജി​നെ മ​റി​ക​ട​ന്നാ​ണു കേ​ര​ള പൊ​ലീ​സി​ന്‍റെ ഫെ​യ്‌​സ്ബു​ക്ക് പേ​ജ് 1 മി​ല്ല്യ​ന്‍ എ​ന്ന മാ​ന്ത്രി​ക സം​ഖ്യ ക​ട​ന്ന​ത്.

ഇ​തി​ന്‍റെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ഇ​ന്നു വൈ​കി​ട്ടു പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഫെ​യ്‌​സ്ബു​ക്ക് ഇ​ന്ത്യ മേ​ധാ​വി സ​ത്യ യാ​ദ​വ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റും. ച​ട​ങ്ങി​ല്‍ ഈ ​ല​ക്ഷ്യ​ത്തി​ന് വേ​ണ്ടി പ്ര​വ​ര്‍ത്തി​ച്ച  പേ​ജി​ന് പി​ന്നി​ലു​ള്ള ഉ​ദ്യാ​ഗ​സ്ഥ​രെ മു​ഖ്യ​മ​ന്ത്രി ആ​ദ​രി​ക്കും. തു​ട​ര്‍ന്ന് സു​ര​ക്ഷി​ത യാ​ത്ര​യെ​ക്കു​റി​ച്ച് റെ​യ്‌​ല്‍വെ പൊ​ലീ​സ് ത​യാ​റാ​ക്കി​യ ബോ​ധ​വ​ത്ക​ര​ണ ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ സി​ഡി​യും മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്യും. 

സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പൊ​ലീ​സി​ന്‍റെ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ൾ,  ട്രാ​ഫി​ക് - സൈ​ബ​ര്‍ സം​ബ​ന്ധ​മാ​യ അ​റി​വു​ക​ൾ, നി​യ​മ​കാ​ര്യ​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ചു ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നാ​ണു  കേ​ര​ള പൊ​ലീ​സ് ഫെ​യ്‌​സ്ബു​ക്ക് പേ​ജ് ആ​രം​ഭി​ച്ച​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൊ​തു ജ​ന​ങ്ങ​ള്‍ കൈ​നീ​ട്ടി സ്വീ​ക​രി​ച്ച​തോ​ടെ വ​ന്‍ ജ​ന​പി​ന്തു​ണ​യാ​ണ് പൊ​ലീ​സി​ന്‍റെ ഫെ​യ്‌​സ് ബു​ക്ക് പേ​ജി​ന് ല​ഭി​ച്ചി​രു​ന്ന​ത്. പേ​ജി​ല്‍ ട്രോ​ളു​ക​ളു​ടെ​യും വി​ഡി​യൊ​ക​ളു​ടെ​യും രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച ആ​ശ​യം വ​ന്‍ ഹി​റ്റാ​യ​തോ​ടെ​യാ​ണ് ലോ​കോ​ത്ത​ര പൊ​ലീ​സ് പേ​ജു​ക​ളെ പി​ന്നി​ലാ​ക്കി കേ​ര​ള പൊ​ലീ​സി​ന്‍റെ പേ​ജ് നേ​ട്ടം കൊ​യ്യു​ന്ന​ത്.  ച​ട​ങ്ങി​ല്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ഐ​പി​എ​സ്, എ​ഡി​ജി​പി മ​നോ​ജ് എ​ബ്ര​ഹാം ഐ​പി​എ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും


 


വാർത്തകൾ

Sign up for Newsletter



top