Flash News
Archives

Football

india-uae-asia-cup-football-match

ആ​തി​ഥേ​യ​രെ നോ​വി​ക്കാ​ൻ

Published:10 January 2019

ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ​യ്ക്ക് ഇ​ന്ന് യ​ഥാ​ർ​ത്ഥ പ​രീ​ക്ഷ​ണം. ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ നീ​ല​ക്ക​ടു​വ​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ആ​തി​ഥേ​യ​രാ​യ യു​എ​ഇ.

അ​ബു​ദാ​ബി: ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ​യ്ക്ക് ഇ​ന്ന് യ​ഥാ​ർ​ത്ഥ പ​രീ​ക്ഷ​ണം. ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ നീ​ല​ക്ക​ടു​വ​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് ആ​തി​ഥേ​യ​രാ​യ യു​എ​ഇ. ജ​യി​ച്ചാ​ൽ ഇ​ന്ത്യ പ്രീ- ​ക്വാ​ർ​ട്ട​റി​ലേ​ക്ക് മു​ന്നേ​റും. രാ​ത്രി എ​ട്ടു മ​ണി​ക്ക് മ​ത്സ​ര​ത്തി​ന്‍റെ കി​ക്കോ​ഫ്. 

താ​യ്‌​ല​ൻ​ഡി​നോ​ട് നേ​ടി​യ വ​മ്പ​ൻ ജ​യ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ഇ​ന്ത്യ. എ​ങ്കി​ലും ഫി​ഫ റാ​ങ്കി​ൽ മു​ന്നി​ലു​ള്ള യു​എ​ഇ​യു​മാ​യു​ള്ള ക​ളി ശ​രി​ക്കും ക​ടു​ത്ത​താ​കും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ​ഹ്റി​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ‌ യു​എ​ഇ ജ​യ​ത്തി​നാ​യി ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്ന​ത് ഉ​റ​പ്പാ​ണ്. സ​ന്ദേ​ശ് ജി​ങ്ക​നും അ​ന​സ് എ​ട​ത്തൊ​ടി​ക​യും അ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​നി​ര​യ്ക്ക് പി​ടി​പ്പ​തു പ​ണി​യു​ണ്ടാ​കു​മെ​ന്ന് ചു​രു​ക്കം.

അ​ലി മ​ഹ്ഹൗ​തി​നെ​യും അ​ഹ​മ്മ​ദ് ഖ​ലീ​ലി​നെ​യും ഇ​ന്ത്യ ക​രു​ത​ലോ​ടെ കാ​ണ​ണം. സൂ​പ്പ​ർ താ​രം സു​നി​ൽ ഛേത്രി ​മൂ​ർ​ച്ച കാ​ത്താ​ൽ ഇ​ന്ത്യ വി​ജ​യ​ത്തി​ലെ​ത്തു​മെ​ന്ന​ത് ഉ​റ​പ്പ്. മ​ല​യാ​ളി യു​വ പ്ര​തി​ഭ ആ​ഷി​ഖ് കു​രു​ണി​യ​നും ഉ​ദാ​ന്ത സി​ങ്ങും മി​ന്നി​ത്തി​ള​ങ്ങി​യ​തും ഇ​ന്ത്യ​യ്ക്ക് ശു​ഭ​ക​ര​മാ​യ കാ​ര്യ​മാ​ണ്. അ​നി​രു​ദ്ധ് താ​പ്പ​യും ജെ​ജെ ലാ​ൽ​പെ​ഖു​ല​യും ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ത​ങ്ങ​ളു​ടെ ദൗ​ത്യം നി​ർ​വ​ഹി​ച്ചി​രു​ന്നു. പ​ക്ഷേ, യു​എ​ഇ​യോ​ട് ജ​യി​ക്കാ​ൻ അ​തി​ലും നി​ല​വാ​ര​മു​ള്ള പ്ര​ക​ട​നം ഇ​ന്ത്യ പു​റ​ത്തെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. 


വാർത്തകൾ

Sign up for Newsletter



top