ISL-2018-219
18
January 2019 - 11:39 pm IST
Flash News
Archives

National

viswasam.jpg

വിശ്വാസം കാണാൻ പണം നല്കിയില്ല; മകൻ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു

Published:10 January 2019

പൊള്ളലേറ്റ പാണ്ഡ്യന്‍റെ നില ഗുരുതരമാണ്. സംഭവത്തിൽ മകൻ അജിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തല അജിത്തിന്‍റെ വിശ്വാസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ആദ്യ ദിനം തന്നെ സിനിമ കാണാൻ തമിഴ്നാട്ടിൽ വൻ തിരക്കാണെന്നാണ് റിപ്പോർട്ടുകൾ.

ചെന്നൈ: ഇന്ന് റിലീസ് ചെയ്ത അജിതിന്‍റെ വിശ്വാസം സിനിമ കാണാൻ ടിക്കറ്റിന് പണം നൽകാത്തതിന്‍റെ പേരിൽ മകൻ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. തമിഴ്നാട്ടിലെ കാഠ്പാഠിയിൽ ആണ് സംഭവം. നാൽപ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകൻ അജിത് കുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്.

പൊള്ളലേറ്റ പാണ്ഡ്യന്‍റെ നില ഗുരുതരമാണ്. സംഭവത്തിൽ മകൻ അജിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തല അജിത്തിന്‍റെ വിശ്വാസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ആദ്യ ദിനം തന്നെ സിനിമ കാണാൻ തമിഴ്നാട്ടിൽ വൻ തിരക്കാണെന്നാണ് റിപ്പോർട്ടുകൾ.

വെല്ലൂരിൽ രജനീകാന്ത് അജിത്ത് ആരാധകർ തമ്മിലും ഏറ്റുമുട്ടി. രണ്ട് പേർക്ക് കുത്തേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലർച്ചെ നടന്ന ആഘോഷപരിപാടികൾക്കിടെയാണ് ആരാധകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top