18
June 2019 - 10:17 am IST

Download Our Mobile App

Flash News
Archives

Kollywood

പേട്ട കണ്ടവരോട് സംവിധായകൻ ; പ്ലീസ് നിങ്ങൾ അതു ചെയ്യരുത്

Published:10 January 2019

രജനീകാന്തിന്‍റെ മാസ് ചിത്രം 'പേട്ട' ക്ക് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെ സിനിമ കാണാന്‍ എത്തുന്ന ആരാധകരോട് ഒരു അപേക്ഷയുമായാണ് ചിത്രത്തിന്‍റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് എത്തിയിരിക്കുന്നത്.

ചെന്നൈ: രജനീകാന്തിന്‍റെ മാസ് ചിത്രം 'പേട്ട' ക്ക് ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെ സിനിമ കാണാന്‍ എത്തുന്ന ആരാധകരോട് ഒരു അപേക്ഷയുമായാണ് ചിത്രത്തിന്‍റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് എത്തിയിരിക്കുന്നത്.

ചിത്രത്തിന്‍റെ കഥയും സര്‍പ്രൈസും വെളിപ്പെടുത്തുന്ന സിനിമ ഭാഗങ്ങള്‍ പുറത്തുവിടരുതെന്നാന്നെതാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 'പേട്ട' സിനിമ കാത്തിരിക്കുന്ന എല്ലാവരോടുള്ള സ്നേഹവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്,

 മികച്ച റിപ്പോർട്ട് പേട്ടയ്ക്ക് ലഭിക്കുന്നതിന് പിന്നാലെയാണ് സംവിധായകൻ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ബാഷയ്ക്ക് ശേഷം രജനിയുടെ ഏറ്റവും മികച്ച ചിത്രമെന്ന നിലയിലാണ് ആരാധകർ  പേട്ടയെ കാണുന്നത്.
 


വാർത്തകൾ

Sign up for Newsletter



top