Flash News
Archives

Bollywood

വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ് ദുൽഖർ ; സോയ ഫാക്‌ടറിയിലെ ലുക്ക് വൈറലാകുന്നു

Published:10 January 2019

വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞ് ഇന്ത്യന്‍ ജേഴ്സിയില്‍ മൈതാനത്ത് നില്‍ക്കുന്ന ദുല്‍ഖറിന്‍റെ ചിത്രം വൈറലാകുന്നു. സോയ ഫാക്‌ടർ എന്ന ചിത്രത്തിലെ താരത്തിന്‍റെ ലുക്ക് പുറത്തെത്തിയതോടെ ആരാധകരും ആവേശത്തിലാണ്. ചിത്രത്തിന് വേണ്ടി. നേരത്തെ കൊച്ചിയിലെ കൗണ്ടി ഇന്‍ഡോര്‍ നെറ്റ്‌സില്‍ ദുല്‍ഖര്‍ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുല്‍ഖറിന് പരിശീലനം നല്‍കിയത്. ക്രിക്കറ്റ് താരത്തിന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ കഠിന പ്രയത്‌നമാണ് ദുല്‍ഖര്‍ നടത്തിയത്. സോനം കപൂറാണ് ചിത്രത്തിലെ നായിക .2008 ല്‍ പുറത്തിറങ്ങിയ അനൂജാ ചൗഹാന്റെ നോവലാണ് ദ് സോയാ ഫാക്ടര്‍ .

സോയാ സോളങ്കി എന്നൊരു പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലക്കി ചാം ആകുന്നതാണ് നോവലിന്‍റെ ഇതിവൃത്തം.  ഈ നോവലാണ് ഇപ്പോൾ‌ സിനിമയാകുന്നത്.

വാർത്തകൾ

Sign up for Newsletter

top