Flash News
Archives

National

Rakesh-Asthana.jpg

രാകേഷ് അസ്താനയുടെ ഹർജി തള്ളി: അന്വേഷണം തുടരാമെന്നു ഡൽഹി ഹൈക്കോടതി

Published:11 January 2019

അസ്താനയ്ക്കെതിരായ ഹർജികൾ തുടരാമെന്നു ഹൈക്കോടതി വ്യക്തമാക്കി. ആറ് കൈക്കൂലി കേസുകളിലസെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അസ്താന ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. 

ന്യൂഡൽഹി: തനിക്കെതിരായ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ  സ്പെഷ്യൽ ഡയറക്റ്റർ രാകേഷ് അസ്താന സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി.

അസ്താനയ്ക്കെതിരായ ഹർജികൾ തുടരാമെന്നു ഹൈക്കോടതി വ്യക്തമാക്കി. ആറ് കൈക്കൂലി കേസുകളിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അസ്താന ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. 

എന്നാൽ അസ്താനയ്ക്കെതിരെയുള്ള കേസുകളിൽ തെളിവുണ്ടെന്നും എഫ്ഐആർ റദ്ദാക്കാനാകില്ലെന്നും സിബിഐ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. 


വാർത്തകൾ

Sign up for Newsletter



top