23
March 2019 - 10:16 am IST
Flash News
Archives

Cricket

india-australia

ഇന്ത്യ-ഓസ്ട്രേലിയൻ ഏകദിനപ്പോരിനു ഇന്ന് തുടക്കം

Published:12 January 2019

മൂന്ന് ഏകദിനങ്ങളില്‍ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയേയും രാഹുലിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

സിഡ്‌നി: india-australia

മൂന്ന് ഏകദിനങ്ങളില്‍ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയേയും രാഹുലിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, അമ്പാടി റായുഡു, ദിനേശ് കാര്‍ത്തിക്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്.

ടീം ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലക്സ് കാരി, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ്, ഗ്ലെന്‍ മാക്സവെല്‍, മാര്‍കസ് സ്റ്റോയ്നിസ്, ജേ റിച്ചാര്‍ഡ്സണ്‍, ബെഹ്രന്‍ഡോര്‍ഫ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലിയോണ്‍.


വാർത്തകൾ

Sign up for Newsletter



top