ISL-2018-219
18
January 2019 - 11:17 pm IST

Special

kalam-musical-album-by-m-cube-band-goes-viral-on-internet

കാ​ലം ശ്ര​ദ്ധേ​യ​മാ​കു​ന്നു

Published:12 January 2019

എം ​ക്യൂ​ബ് ബാ​ന്‍റ് പു​റ​ത്തി​റ​ക്കി​യ കാ​ലം എ​ന്ന മ്യൂ​സി​ക്ക് ആ​ൽ​ബം ശ്ര​ദ്ധേ​യ​മാ​കു​ന്നു. എ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്രേ​ശേ​ഖ​ര​ൻ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് എം ​ക്യൂ​ബ് ബാ​ന്‍റാ​ണ് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എം ​ക്യൂ​ബ് ബാ​ന്‍റ് പു​റ​ത്തി​റ​ക്കി​യ കാ​ലം എ​ന്ന മ്യൂ​സി​ക്ക് ആ​ൽ​ബം ശ്ര​ദ്ധേ​യ​മാ​കു​ന്നു. എ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്രേ​ശേ​ഖ​ര​ൻ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് എം ​ക്യൂ​ബ് ബാ​ന്‍റാ​ണ് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്ര​കൃ​തി​യോ​ട് ന​മ്മ​ൾ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ​ക്ക് ന​മ്മ​ൾ​ക്ക് തി​രി​ച്ച​ടി ല​ഭി​ക്കും, അ​തി​നാ​ൽ പ്ര​കൃ​തി​യോ​ട് കൂ​ട്ടാ​യി ന​മ്മ​ൾ ജീ​വി​ക്ക​ണം എ​ന്നാ​ണ് ആ​ൽ​ബ​ത്തി​ന്‍റെ പ്ര​മേ​യം. 
 


 

ആ​ൽ​ബ​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹ​ച്ചി​രി​ക്കു​ന്ന​ത് രോ​ഹി​ത് കൃ​ഷ്ണ​നും ഷെ​നും കൂ​ടി​യാ​ണ്. എ​ഡി​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത് വൈ​ശാ​ഖ് ഭാ​സി​യാ​ണ്. കാ​ലം സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ ത​രം​ഗ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top