ISL-2018-219
18
January 2019 - 11:25 pm IST

Mollywood

after-27-years-ar-rahman-coming-to-malayalam

27 കൊ​ല്ല​ത്തി​നു​ശേ​ഷം എ.​ആ​ർ. റ​ഹ്മാ​ൻ മ​ല​യാ​ള​ത്തി​ൽ

Published:12 January 2019

ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം ആ​ടു​ജീ​വി​തം അ​ഭ്ര​പാ​ളി​ക​ളി​ൽ എ​ത്തു​ന്നു, നി​ര​വ​ധി പ്ര​ത്യേ​ക​ത​ളോ​ടെ. ലോ​ക പ്ര​ശ​സ്ത സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എ.​ആ​ർ.​റ​ഹ്മാ​ൻ 27 കൊ​ല്ല​ത്തി​നു​ശേ​ഷം മ​ല​യാ​ള​ത്തി​ൽ എ​ത്തു​ന്നു എ​ന്ന​താ​ണ് വ​ലി​യ സ​വി​ശേ​ഷ​ത.

ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം ആ​ടു​ജീ​വി​തം അ​ഭ്ര​പാ​ളി​ക​ളി​ൽ എ​ത്തു​ന്നു, നി​ര​വ​ധി പ്ര​ത്യേ​ക​ത​ളോ​ടെ. ലോ​ക പ്ര​ശ​സ്ത സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എ.​ആ​ർ.​റ​ഹ്മാ​ൻ 27 കൊ​ല്ല​ത്തി​നു​ശേ​ഷം മ​ല​യാ​ള​ത്തി​ൽ എ​ത്തു​ന്നു എ​ന്ന​താ​ണ് വ​ലി​യ സ​വി​ശേ​ഷ​ത. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ യോ​ദ്ധ​യ്ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള റ​ഹ്‌​മാ​ന്‍റെ തി​രി​ച്ചു​വ​ര​വാ​ണ് ആ​ടു​ജീ​വി​തം. റ​ഹ്മാ​നെ​ക്കൂ​ടാ​തെ മ​റ്റൊ​രു ഓ​സ്കാ​ർ ജേ​താ​വും ചി​ത്ര​ത്തി​ലൊ​ന്നി​ക്കു​ന്നു​ണ്ട്. മ​ല​യാ​ളി​യാ​യ റ​സൂ​ൽ പൂ​ക്കു​ട്ടി​യാ​ണ​ത്.  പൂ​ക്കു​ട്ടി​യാ​ണ് ശ​ബ്ദ​ലേ​ഖ​ന​വും മി​ശ്ര​ണ​വും.
 ‌
ഗ​ൾ​ഫ് ജീ​വി​ത​ത്തെ​ക്കു​റി​ച്ച് മ​ല​യാ​ളി​യു​ടെ ധാ‌​ര​ണ​ക​ളെ മാ​റ്റി​മ​റി​ച്ച നോ​വ​ലാ​ണ് ബെ​ന്യാ​മി​ന്‍റെ ആ​ടു​ജീ​വി​തം. പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ബ്ലെ​സി ആ​ടു​ജീ​വി​തം സി​നി​മ​യാ​ക്കു​ന്ന​ത് കാ​ത്തി​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​റെ​ക്കാ​ല​മാ​യി. കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തി​രു​വ​ല്ല​യി​ൽ ആ​രം​ഭി​ച്ചു. ഗ​ള്‍ഫ്‌ എ​ന്ന മ​ല​യാ​ളി​ക​ളു​ടെ സ്വ​പ്ന​ഭൂ​മി​യി​ൽ ഉ​രു​കി​ത്തീ​ർ​ന്ന ജീ​വി​ത​ങ്ങ​ളു​ടെ പ​രിഛേ​ദ​മാ​ണ് ആ​ടു​ജീ​വി​തം. പീ​ഡ​ന​ങ്ങ​ള്‍ക്കും ദു​ര​ന്ത​ങ്ങ​ള്‍ക്കും പ്ര​കൃ​തി പ്ര​തി​ഭാ​സ​ങ്ങ​ള്‍ക്കും മു​ൻ​പി​ൽ മ​നു​ഷ്യ​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന്‍റ ക​ഥ​യാ​ണ് ആ​ടു​ജീ​വി​തം പ​റ​യു​ന്ന​ത്.
 
പ്ര​തീ​ക്ഷ​യു​ടെ ത​രി​മ്പും അ​വ​ശേ​ഷി​പ്പി​ക്കാ​തെ  മ​രു​ഭൂ​മി​ക്ക് ന​ടു​വി​ല്‍ ഏ​കാ​ന്ത​വും വി​ജ​ന​വു​മാ​യ ഒ​രു ആ​ടു ഫാ​മി​ല്‍ എ​ത്തി​പ്പെ​ട്ട നാ​യ​ക ക​ഥാ​പാ​ത്രം ന​ജീ​ബാ​യി പൃ​ഥ്വി​രാ​ജ് എ​ത്തും. നാ​യി​ക ക​ഥാ​പാ​ത്ര​മാ​യ സൈ​നു​വി​നെ അ​മ​ല പോ​ൾ അ​വ​ത​രി​പ്പി​ക്കും. വി​നീ​ത് ശ്രീ​നി​വാ​സ​ൻ മ​ഹ​റി​ന്‍റെ വേ​ഷ​ത്തി​ലും റു​വ​യാ​യി അ​പ​ർ​ണ ബാ​ല​മു​ര​ളി​യും ഹം​സ​യാ​യി സ​ന്തോ​ഷ് കീ​ഴാ​റ്റൂ​രും അ​യി​ഷ​യു​ടെ ക​ഥാ​പാ​ത്ര​മാ​യി ലെ​ന​യും അ​ഭി​ന​യി​ക്കു​ന്നു. 

ഗ​ള്‍ഫു​കാ​ര​ന്‍റെ ക​ണ്ണീ​രി​ലും ചോ​ര​യി​ലും വി​യ​ര്‍പ്പി​ലും കു​തി​ര്‍ന്ന ആ​ടു​ജീ​വി​തം നി​ർ​മി​ക്കു​ന്ന​ത് കെ​ജി​എ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ കെ.​ജി. എ​ബ്ര​ഹാ​മാ​ണ്. ഏ​താ​നും ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണം‌ തി​രു​വ​ല്ല​യി​ലും പ​രി​സ​ര​ത്തും പൂ​ർ​ത്തി​യാ​യി. അ​ടു​ത്ത ഷെ​ഡ്യൂ​ൾ ജ​നു​വ​രി 26 മു​ത​ൽ ഇ​സ്രാ​യേ​ൽ , ഈ​ജി​പ്ത് , ജോ​ർ​ദാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും. ക്യാ​മ​റ-​ക‌െ.​യു. മോ​ഹ​ന​ൻ, എ​ഡി​റ്റ​ർ- രാ​ജാ മു​ഹ​മ്മ​ദ്, ക​ലാ​സം​വി​ധാ​നം- പ്ര​ശാ​ന്ത് മാ​ധ​വ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top