23
March 2019 - 10:36 am IST
Flash News
Archives

National

tulsi-gabbard-to-compete-in-us-president-election

ട്രംപിനെ നേരിടാനൊരുങ്ങി ഇന്ത്യക്കാരി

Published:12 January 2019

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ​ക്കാ​രി​യാ​യ തു​ൾ​സി ഗ​ബ്ബാ​ർ​ഡ്. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ 2020ൽ ​ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ 37കാ​രി​യാ​യ തു​ൾ​സി മ​ത്സ​രി​ക്കും.

വാ​ഷി​ങ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ​ക്കാ​രി​യാ​യ തു​ൾ​സി ഗ​ബ്ബാ​ർ​ഡ്. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ 2020ൽ ​ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ 37കാ​രി​യാ​യ തു​ൾ​സി മ​ത്സ​രി​ക്കും. ഒ​രാ​ഴ്ച​ക്ക​കം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്  നാ​ലു വ​ർ​ഷ​മാ​യി ഡെ​മോ​ക്രാ​റ്റി​ക് പ്ര​തി​നി​ധി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തു​ൾ​സി പ​റ​യു​ന്നു.  യു​എ​സ് കോ​ൺ​ഗ്ര​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ഹി​ന്ദു സെ​ന​റ്റ​റാ​ണ് തു​ൾ​സി.

ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സെ​ന​റ്റ് അം​ഗം ക​മ​ല ഹാ​രി​സ് ഉ​ൾ​പ്പെ​ടെ 12 പേ​രാ​ണ് സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യി മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. 
യു ​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ല്‍ മ​ത​ഗ്ര​ന്ഥ​മെ​ന്ന നി​ല​യി​ല്‍ ഭ​ഗ​വ​ദ്ഗീ​ത​യു​പ​യോ​ഗി​ച്ച്‌ ആ​ദ്യ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്തി​യും തു​ള്‍സി വാ​ര്‍ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യി​രു​ന്നു

ഇ​റാ​ഖ് യു​ദ്ധ​ത്തി​ല​ട​ക്കം പ​ങ്കെ​ടു​ത്തി​ട്ടു​ള്ള പ​ട്ടാ​ള​ക്കാ​രി​യാ​യ തു​ള്‍സി പി​ന്നീ​ട് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു.യു​എ​സ് ജ​ന​ത നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്നു​ണ്ടെ​ന്നും അ​വ പ​രി​ഹ​രി​ക്കാ​ന്‍ ത​നി​ക്ക​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നും തു​ള്‍സി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ആ​രോ​ഗ്യ പ​രി​ര​ക്ഷ​യും, നീ​തി​ന്യാ​യ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നു​മാ​ണ് താ​ന്‍ പ​രി​ഗ​ണ​ന ന​ല്‍കു​ക​യെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൻ യു​എ​സി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​സി​ഡ​ന്‍റ് ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ് എ​ന്നീ  വി​ശേ​ഷ​ണ​ങ്ങ​ളും തു​ൾ​സി​ക്ക് സ്വ​ന്ത​മാ​കും.  അ​തേ സ​മ​യം തു​ൾ​സി​ക്ക് സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് നി​രീ​ക്ഷ​ക​ർ പ​റു​യ​ന്നു.

യു​എ​സ് ജ​ന​സം​ഖ്യ​യി​ൽ വെ​റും ഒ​രു ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് ഹി​ന്ദു​ക്ക​ളു​ള്ള​ത്.  ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കു​ന്ന​വ​രെ​യാ​യി​രി​ക്കും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി പ്ര​തി​നി​ധി​യാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് മ​ത്സ​രി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് വി​ല​യി​രു​ത്ത​ൽ.


വാർത്തകൾ

Sign up for Newsletter



top