ISL-2018-219
18
January 2019 - 11:20 pm IST

Astrology

kanippayyur-astrology-2019-january-13

ഇന്നു നിങ്ങൾക്ക് (13-01-2019)

Published:13 January 2019

അ​ശ്വ​തി : മു​ട​ങ്ങി​ക്കി​ട​പ്പു​ള​ള പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ്ര​യോ​ജ ന​പ്പെ​ടു​ത്തു​വാ​ന്‍ സാ​ധി​ക്കും. അ​ദ്ധ്വാ​ന​ഭാ​രം കു​റ​യും. കീ​ഴ്ജീ​വ​ന​ക്കാ​ര്‍ക്ക് പ​രി​ശീ​ല നം ​ന​ല്‍കും. 

ഭ​ര​ണി : ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. ഉ​പ​രി​പ​ഠ​ന​ത്തി​ന് ഉ​ദ്ദേ​ശി​ച്ച സ്ഥാ​പ​ന​ത്തി​ല്‍ ചേ​രു വാ​ന്‍ സാ​ധി​ക്കും. ഓ​ർ​മ​ശ​ക്തി വ​ർ​ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും.

കാ​ര്‍ത്തി​ക : സ​ന്താ​ന​സം​ര​ക്ഷ​ണം ആ​ശ്വാ​സ​മു​ണ്ടാ​ക്കും. സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​മു​ണ്ടാ​കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. ച​ര്‍ ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. 

രോ​ഹി​ണി : ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. വി​ജ്ഞാ​നം ആ​ര്‍ജ്ജി​ക്കും. പു​തി​യ വാ​ഹ​നം വാ​ങ്ങും. ധ​ർ​മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും പ​ണം മു​ട​ക്കും.

മ​ക​യി​രം : സ​ങ്കീ​ര്‍ണ്ണ​മാ​യ വി​ഷ​യ​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത​പ​രി​ഹാ​ര​മു​ണ്ടാ​കും. സ​ന്താ​ന​ങ്ങ​ളോ ടൊ​പ്പം താ​മ​സി​ക്കു​വാ​നി​ട​വ​രും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. പ​റ​യു​ന്ന വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും. 

തി​രു​വാ​തി​ര : മേ​ല​ധി​കാ​രി​യു​ടെ ദു​സ്സം​ശ​യ​ങ്ങ​ള്‍ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍കും. കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും മ​നോ​ധൈ​ര്യ​വും വ​ർ​ധി​ക്കും. പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. 

പു​ണ​ര്‍തം : പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​ക്കും. അ​ര്‍പ്പ​ണ​മ​നോ​ഭാ​വം വ​ർ​ധി​ക്കും. പൂ​ർ​വി​ക​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​ക്കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. ല​ഭി​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും.

പൂ​യ്യം : ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു കൂ​ടി പ​രീ​ക്ഷ എ​ഴു​തും. സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ത്തി​ന് സാ​ഹ​ച​ര്യ​മു​ണ്ടാ​കും. പ​ല വി​ധ സൗ​ക​ര്യ​ങ്ങ​ള്‍ക്കു​മാ​യി പ​ട്ട​ണ​ത്തി​ലേ​ക്ക് താ​മ​സം മാ​റ്റും. 

ആ​യി​ല്യം : പാ​ഴ്വാ​ക്കു​ക​ള്‍ അ​ബ​ദ്ധ​മാ​യി​ത്തീ​രും. എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​ക്കേ​ണ്ട​താ​യി​വ​രും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. കീ​ഴ്ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ ക്കു​റ​വു​കൊ​ണ്ട് യ​ന്ത്ര​ത്ത​ക​രാ​റും പ​ണ​ന​ഷ്ട​വും ഉ​ണ്ടാ​കും. 

മ​കം : ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ ആ​ര്‍ജ​വ​മു​ണ്ടാ​കും. അ​സു​ഖ ങ്ങ​ള്‍ക്ക് ആ​യു​ർ​വേ​ദ ചി​കി​ത്സ തു​ട​ങ്ങും. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ള്‍ പ​രി​ഹ​രി യ്ക്കു​വാ​ന്‍ ത​യാ​റാ​കും. 

പൂ​രം : പു​തി​യ ക​ർ​മ​മേ​ഖ​ല​ക​ള്‍ക്കു രൂ​പ​രേ​ഖ ത​യ്യാ​റാ​കും. സ​ന്താ​ന​ങ്ങ​ള്‍ക്കു​വേ​ണ്ടി ഭൂ​മി വാ​ങ്ങും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും. കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ ടു​ക്കും. 

ഉ​ത്രം : ഏ​റ്റെ​ടു​ത്ത ഉ​ദ്യ​മം വി​ജ​യി​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. 

അ​ത്തം : ശു​ഭ​ക​ർ​മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​ത് ന​ന്ന​ല്ല. ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ൽ​പ്പി​ക്ക​രു​ത്. മാ​തൃ​പി​തൃ സ​ന്താ​ന​സം​ര​ക്ഷ​ണം ആ​ശ്വാ​സ​മു​ണ്ടാ​ക്കും. മ​നോ​ധൈ​ര്യം കു​റ​യും. 

ചി​ത്ര : ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് അ​നു​ഭ​വം കു​റ​യും. ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ക്ക​രു​ത്. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യം കു​റ​യും. സാ​മ്പ​ത്തി​ക​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​യ്ക്ക​ണം. അ​ജ്ഞാ​ത​സ​ന്ദേ​ശം മ​നോ​വി​ഷ​മ​മു​ണ്ടാ​ക്കും. 

ചോ​തി : മം​ഗ​ള​ക​ർ​മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. വി​ഷ​മ​ഘ​ട്ട​ങ്ങ​ളെ ത​ര​ണം ചെ​യ്യും. അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ക്കും. പ​ണം കു​റ​ച്ചു​കൊ​ണ്ട് ക​രാ​ർ ജോ​ലി ഏ​റ്റെ​ടു​ക്ക​രു​ത്. 

വി​ശാ​ഖം : പു​തി​യ സു​ഹൃ​ത്ബ​ന്ധം വ​ന്നു​ചേ​രും. ആ​ദ്ധ്യാ​ത്മി​ക ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ ള്‍ ​മ​ന​സ്സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. 

അ​നി​ഴം : സ​ത്യാ​വ​സ്ഥ ബോ​ധി​പ്പ​ക്കാ​ന്‍ സാ​ധി​ക്കും. സു​ഹൃ​ത്സ​ഹാ​യ​ഗു​ണ​മു ണ്ടാ​കും. വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​ക്കും. വ്യ​വ​സാ​യം ന​വീ​ക​രി​ക്കു​വാ​ന്‍ തീ​രു​മാ​നി​ക്കും. 

തൃ​ക്കേ​ട്ട : മേ​ല​ധി​കാ​രി​യു​ടെ ആ​ജ്ഞ​ക​ള്‍ അ​ര്‍ധ​മ​ന​സ്സോ​ടു​കൂ​ടി അ​നു​സ​രി​ക്കും. ഗൃ ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. ദു​സ്സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ സം​യു​ക്ത​സം​രം​ഭ​ങ്ങ​ളി​ല്‍ നി​ന്നും പി​ന്മാ​റും. .

മൂ​ലം : പു​ണ്യ​തീ​ര്‍ത്ഥ​ദേ​വാ​ല​യ​ദ​ര്‍ശ​ന​വും, സ​മാ​ധാ​ന​വും, സ്വ​സ്ഥ​ത​യും ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും, വി​ദേ​ശ​യാ​ത്ര​യും ഉ​ണ്ടാ​കും. സ​ന്താ​ന​സം​ര​ക്ഷ​ണ​മു​ണ്ടാ​കും. ക​ഫ​നീ​ര്‍ദ്ദോ​ഷ​രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കും. ദേ​ഹാ​സ്വാ​സ്ഥ്യം വ​ർ​ധി​ക്കും. 

പൂ​രാ​ടം : ആ​പ​ല്‍ഘ​ട്ട​ങ്ങ​ള്‍ ത​ര​ണം ചെ​യ്യും. പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​ക്കു​വാ​ന്‍ ത​യാ​റാ​കും. വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി ല​ഭി​ക്കും. അ​ര്‍പ്പ​ണ​മ​നോ​ഭാ​വ ത്തോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. 

ഉ​ത്രാ​ടം : അ​പ്ര​തീ​ക്ഷി​ത​മാ​യി തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ടും. സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി ​ന്മാ​റും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ സു​ഹൃ​ത്സ​ഹാ​യം തേ​ടും. ദു​ശ്ശീ​ല​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. 

തി​രു​വോ​ണം : അ​പ്രി​യ​സ​ത്യം തു​റ​ന്നു​പ​റ​യു​വാ​ന്‍ ത​യാ​റാ​കും. മേ​ല​ധി​കാ​രി​യു​ടെ പ്ര ​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും. വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ള്‍ ആ​വി​ര്‍ഭ​വി​ക്കും. ശാ ​സ്ത്ര​പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. 

അ​വി​ട്ടം : സു​ഹൃ​ത്സ​ഹാ​യ​ഗു​ണം ഉ​ണ്ടാ​കും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ നി​ശ്ചി​ത​സ​മ​യ​ത്ത് ഒ​രു കാ​ര്യ​വും സാ​ധ​ക്കു​ക​യി​ല്ല. സ​മ​കാ​ലീ​ന​സം​ഭ​വ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കും. 

ച​ത​യം : തൊ​ഴി​ല്‍ ത​ര്‍ക്കം രൂ​ക്ഷ​മാ​കും. ആ​ശ​യ​ങ്ങ​ളി​ലെ അ​വ്യ​ക്ത​ത കു​ടും​ബ​ത​ര്‍ക്ക ത്തെ ​സൂ​ചി​പ്പ​ക്കു​ന്നു. ഉ​ത്ത​ര​വാ​ദി​ത്ത്വ​ത്തി​ല്‍ നി​ന്നും വ്യ​തി​ച​ലി​ക്ക​രു​ത്. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. ഓ​ർ​മ​ശ​ക്തി കു​റ​യും. 

പൂ​രോ​രു​ട്ടാ​തി : കാ​ഴ്ച​പ്പാ​ടി​ന്‍റെ വ്യ​ത്യ​സ്ത​ക​ളാ​ല്‍ സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നു പി ​ന്മാ​റും. ദേ​ഹാ​സ്വാ​സ്ഥ്യ​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കും. ദ​മ്പ​തി​ക​ള്‍ സൗ​മ്യ​സ​മീ​പ​നം സ്വീ​ക​രി​ക്ക​ണം. അ​പ്ര​തീ​ക്ഷി​ത​മാ​യി വി​ദേ​ശ ഉ​ദ്യോ​ഗം ന​ഷ്ട​പ്പെ​ടും.

ഉ​ത്ര​ട്ടാ​തി : വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും. പു​തി​യ സം​രം​ഭ​ങ്ങ​ളെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കും. ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​ക​ളാ​ല്‍ മ​ന​സ്സ​മാ​ധാ​ന​മു​ണ്ടാ​കും. വി​മ​ര്‍ശ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. 

രേ​വ​തി : സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. സ​ജ്ജ​ന​സം​സ​ര്‍ഗ്ഗ​ത്താ​ല്‍ സ ​ദ്ചി​ന്ത​ക​ള്‍ വ​ർ​ധി​ക്കും. തൃ​പ്തി​യാ​യ വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. വി​വേ ക​ത്തോ​ടു കൂ​ടി​യ സ​മീ​പ​നം സ​ർ​വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top