ISL-2018-219
19
January 2019 - 12:29 am IST
Flash News
Archives

Football

west-ham-won-against-arsenal-in-english-premier-league

​വെ​സ്റ്റ് ഹാ​മി​ന്‍റെ ബെ​സ്റ്റ് ടൈം

Published:12 January 2019

ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ വെ​സ്റ്റ് ഹാ​മി​ന് ത്ര​സി​പ്പി​ക്കു​ന്നൊ​രു ജ​യം. 22ാം മ​ത്സ​ര നാ​ളി​ൽ മു​ൻ ചാം​പ്യ​ൻ​മാ​രാ​യ ആ​ഴ്സ​ന​ലി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വെ​സ്റ്റ് ഹാം ​മു​ട്ടു​കു​ത്തി​ച്ചു.

​ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ വെ​സ്റ്റ് ഹാ​മി​ന് ത്ര​സി​പ്പി​ക്കു​ന്നൊ​രു ജ​യം. 22ാം മ​ത്സ​ര നാ​ളി​ൽ മു​ൻ ചാം​പ്യ​ൻ​മാ​രാ​യ ആ​ഴ്സ​ന​ലി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വെ​സ്റ്റ് ഹാം ​മു​ട്ടു​കു​ത്തി​ച്ചു. 48ാം മി​നി​റ്റി​ൽ  ഡെ​ക്ലാ​ൻ റൈ​സാ​ണ് ക​ളി​യി​ലെ ഏ​ക ഗോ​ൾ കു​റി​ച്ച​ത്. ലീ​ഗി​ലേ​ക്കു തി​രി​ച്ചു​വ​ന്ന സ​മീ​ർ ന​സ്റി​യു​ടെ മി​ക​വും വെ​സ്റ്റ് ഹാ​മി​നെ തു​ണ​ച്ച ഘ​ട​ക​ങ്ങ​ളി​ൽ​പ്പെ​ടു​ന്നു. 

സ്വ​ന്തം ത​ട്ട​ക​ത്തി​ലെ  പോ​രി​ന്‍റെ ഒ​ന്നാം പ​കു​തി​യി​ൽ വെ​സ്റ്റ് ഹാ​മി​നാ​യി​രു​ന്നു മു​ൻ​തൂ​ക്കം. ന​സ്റി​യും കൂ​ട്ട​രും ഗ​ണ്ണേ​ഴ്സി​നെ നി​ര​ന്ത​രം സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​ക്കൊ​ണ്ടി​രു​ന്നു. എ​ങ്കി​ലും ഇ​ട​വേ​ള‌​യ്ക്കു മു​ൻ​പ് ഗോ​ൾ അ​ക​ന്നു​നി​ന്നു. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ന​സ്റി മ​റി​ച്ച പ​ന്തി​ൽ റൈ​സ് വെ​സ്റ്റ് ഹാ​മി​നു​വേ​ണ്ടി ല​ക്ഷ്യം ക​ണ്ടു (1-0). ആ​രോ​ൺ റാം​സി​യു​ടെ വ​ര​വോ​ടെ ആ​ഴ്സ​ന​ൽ മെ​ച്ച​പ്പെ​ട്ടു. പ​ക്ഷേ, പി​യ​റി ഔ​ബ​മെ​യാ​ങ്ങും അ​ലെ​ക്സി ഇ​ബോ​വി​യും അ​വ​സ​ര​ങ്ങ​ൾ തു​ല​ച്ച​തോ​ടെ ആ​ഴ്സ​ന​ലി​ന്‍റെ സ​മ​നി​ല പ്ര​തീ​ക്ഷ​യു​ടെ മു​ന​യൊ​ടി​ഞ്ഞു​പോ​യി. ആ​ഴ്സ​ന​ൽ (41 പോ​യി​ന്‍റ്) അ​ഞ്ചാ​മ​തും വെ​സ്റ്റ്ഹാം (31) എ​ട്ടാ​മ​തു​മാ​ണ് ടേ​ബി​ളി​ൽ. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top