ISL-2018-219
18
January 2019 - 11:25 pm IST

Gadget

redmi-note-7-launched-in-india

ട്രെ​ന്‍ഡാ​വാ​ന്‍ റെ​ഡ്മി നോ​ട്ട് 7

Published:12 January 2019

ഇ​ന്ത്യ​ന്‍ വി​പ​ണ​യി​ലെ മു​നി​ര​ക​മ്പ​നി​യാ​യ ഷ​വോ​മി​യു​ടെ ഏ​റ്റ​വും പു​തി​യ റെ​ഡ്മി നോ​ട്ട് 7 ഹാ​ന്‍ഡ്‌​സെ​റ്റി​നും വ​ന്‍ ഡി​മാ​ന്‍റ്. പു​തു​വ​ര്‍ഷ വി​പ​ണി​യി​ല്‍  മു​ന്നി​ലെ​ത്തു​ന്ന സെ​റ്റാ​യി​ട്ടാ​ണ് ഇ​ത് വി​ല​യി​രു​ത്തു​ന്ന​ത്.  

ഇ​ന്ത്യ​ന്‍ വി​പ​ണ​യി​ലെ മു​നി​ര​ക​മ്പ​നി​യാ​യ ഷ​വോ​മി​യു​ടെ ഏ​റ്റ​വും പു​തി​യ റെ​ഡ്മി നോ​ട്ട് 7 ഹാ​ന്‍ഡ്‌​സെ​റ്റി​നും വ​ന്‍ ഡി​മാ​ന്‍റ്. പു​തു​വ​ര്‍ഷ വി​പ​ണി​യി​ല്‍  മു​ന്നി​ലെ​ത്തു​ന്ന സെ​റ്റാ​യി​ട്ടാ​ണ് ഇ​ത് വി​ല​യി​രു​ത്തു​ന്ന​ത്.  ജ​നു​വ​രി 15 മു​ത​ലാ​ണ് വി​ല്‍പ്പ​ന തു​ട​ങ്ങു​ന്ന​ത്. ട്വി​ലൈ​റ്റ് ഗോ​ള്‍ഡ്, ഫാ​ന്‍റ​സി ബ്ലൂ, ​ബ്രൈ​റ്റ് ബ്ലാ​ക്ക് എ​ന്നീ നി​റ​ങ്ങ​ളി​ല്‍ റെ​ഡ്മി നോ​ട്ട് 7 വി​പ​ണി​യി​ലെ​ത്തും.
 
ക്യാ​മ​റ


48 മെ​ഗാ​പി​ക്‌​സ​ല്‍ ക്യ​മാ​റ​യു​മാ​യി റെ​ഡ്മി നോ​ട്ട് 7 ഹാ​ന്‍ഡ്‌​സെ​റ്റാ​ണ് ഷ​വോ​മി അ​വ​ത​രി​പ്പി​ച്ച​ത്. വാ​ട്ട​ര്‍ഡ്രോ​പ് നോ​ച്ച്, ഇ​ര​ട്ട റി​യ​ര്‍ ക്യാ​മ​റ, ഫിം​ഗ​ര്‍പ്രി​ന്‍റ് സെ​ന്‍സ​ര്‍, 4000 എം​എ​എ​ച്ച് ബാ​റ്റ​റി എ​ന്നി​വ പ്ര​ധാ​ന ഫീ​ച്ച​റു​ക​ളാ​ണ്. ഇ​രു ഭാ​ഗ​ത്തും 2.5ഡി ​ഗ്ലാ​സ് സു​ര​ക്ഷ​യു​ണ്ട്. 6.3 ഇ​ഞ്ചാ​ണ് ഡി​സ്‌​പ്ലെ.

വി​ല

3 ജി​ബി റാം + 32 ​ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റി​ന്‍റെ വി​ല ഏ​ക​ദേ​ശം 10,300 രൂ​പ​യാ​ണ്. 4 ജി​ബി റാം + 64 ​ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റി​ന്  12400 രൂ​പ​യാ​ണ് വി​ല. എ​ന്നാ​ല്‍ 6 ജി​ബി റാം + 64 ​ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റെ വി​ല 14,500 രൂ​പ.ഇ​ര​ട്ട സിം (​നാ​നോ), ആ​ന്‍ഡ്രോ​യി​ഡ് ഒ​റി​യോ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള എം​ഐ​യു​ഐ9, 6.3 ഇ​ഞ്ച് ഫു​ള്‍എ​ച്ച്ഡി എ​ല്‍ടി​പി​എ​സ് ഡി​സ്‌​പ്ലെ, ഗൊ​റി​ല്ല ഗ്ലാ​സ് 5 സു​ര​ക്ഷ, സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 660 ഒ​ക്ടാ-​കോ​ര്‍ എ​സ്ഒ​സി പ്രോ​സ​സ​ര്‍, സോ​ണി​യു​ടെ ഐ​എം​എ​ക്‌​സ്586 സെ​ന്‍സ​റു​ള്ള​താ​ണ് ബാ​ക്കി​ല്‍ ര​ണ്ടു എ​ല്‍ഇ​ഡി ഫ്‌​ളാ​ഷു​ണ്ട്.

ബാ​റ്റ​റി

ക്യു​ക്ക് ചാ​ര്‍ജ് 4 പി​ന്തു​ണ​യു​ള്ള 4000 എം​എ​എ​ച്ചി​ന്‍റെ ബാ​റ്റ​റി​യാ​ണ് റെ​ഡ്മി നോ​ട്ട് 7ൽ ​ഉ​ള്ള​ത്. 251 മ​ണി​ക്കൂ​ര്‍ സ്റ്റാ​ന്‍ഡ് ബൈ ​സ​മ​യ​വും 23 മ​ണി​ക്കൂ​ര്‍ സം​സാ​ര സ​മ​യ​വും ല​ഭി​ക്കും. 13 മ​ണി​ക്കൂ​ര്‍ വി​ഡി​യോ കാ​ണാം. 7 മ​ണി​ക്കൂ​ര്‍ ഗെ​യിം ക​ളി​ക്കാം.

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top