23
March 2019 - 10:04 am IST
Flash News
Archives

National

gun.jpg

ബീഹാർ പൊലീസ് വെടിവയ്പിൽ മൂന്ന് ക്രിമിനലുകൾ കൊല്ലപ്പെട്ടു

Published:13 January 2019

സുമാന്ത കുമാർ സിംഗ്, ധർമ യാദവ്, ബൽറാം ഷഹാനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് തോക്കുകളും സ്ഫോടക വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. മൂന്ന് പേർക്കുമെതിരെ കൊലപാതകമുൾപ്പെടെ നിരവധി കേസുകൾ ഉണ്ടായിരുന്നു.

പാട്ന: ബീഹാറിൽ പൊലീസ് വെടിവയ്പിൽ മൂന്ന് ക്രിമിനലുകൾ കൊല്ലപ്പെട്ടു. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ക്രിമിനലുകളെ കീഴ്പ്പെടുത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

സുമാന്ത കുമാർ സിംഗ്, ധർമ യാദവ്, ബൽറാം ഷഹാനി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് തോക്കുകളും സ്ഫോടക വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. മൂന്ന് പേർക്കുമെതിരെ കൊലപാതകമുൾപ്പെടെ നിരവധി കേസുകൾ ഉണ്ടായിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top