23
March 2019 - 10:03 am IST
Flash News
Archives

National

encounter.jpg

കശ്മീർ ഏറ്റുമുട്ടൽ; സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു

Published:13 January 2019

തെക്കേ കശ്മീരിലെ കുൽഗാം ജില്ലയിലെ കട്പോരാ മേഖലയിൽ സുരക്ഷ സേന ശനിയാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് തീവ്രവാദികളെ കണ്ടെത്തിയത്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു തെരച്ചിൽ. പ്രദേശത്ത് നിന്ന് മാരക ആയുധങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്. 

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിച്ചു. ഭീകര സംഘടനയായ അൽ ബദറുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സീനത്ത് ഉൾ ഇസ്ലാം എന്നയാളടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്.

തെക്കേ കശ്മീരിലെ കുൽഗാം ജില്ലയിലെ കട്പോരാ മേഖലയിൽ സുരക്ഷ സേന ശനിയാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് തീവ്രവാദികളെ കണ്ടെത്തിയത്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു തെരച്ചിൽ. പ്രദേശത്ത് നിന്ന് മാരക ആയുധങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്. 

 


വാർത്തകൾ

Sign up for Newsletter



top