21
July 2019 - 2:09 pm IST

Download Our Mobile App

Flash News
Archives

Offbeat

andrea

ടോപ് ലെസ് മത്സ്യ കന്യകയായി ആൻഡ്രിയ: അഭിനന്ദിച്ചും വിമർശിച്ചും ആരാധകർ

Published:13 January 2019

തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ ആൻഡ്രിയ തന്നെ പുറത്തു വിട്ട ചിത്രത്തിൽ താരം ടോപ് ലെസായാണ് താരം പ്രത്യക്ഷപ്പെടുന്നത്. സുന്ദർ രാമുവാണ് ചിത്രം പകർത്തിയിരിക്കുന്നത്. 

ഗായികയായും നടിയായുമെല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് ആൻഡ്രിയ ജെർമിയ. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരവുമായി മാറി ആൻഡ്രിയ.

ജെഎഫ്ഡബ്ല്യൂ മാഗസിനിന്‍റെ കലണ്ടർ ഷൂട്ടിൽ മത്സ്യകന്യകയായെത്തി ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ് താരം. 

തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ ആൻഡ്രിയ തന്നെ പുറത്തു വിട്ട ചിത്രത്തിൽ താരം ടോപ് ലെസായാണ് താരം പ്രത്യക്ഷപ്പെടുന്നത്. സുന്ദർ രാമുവാണ് ചിത്രം പകർത്തിയിരിക്കുന്നത്. 

ആൻ‌ഡ്രിയ വളരെ സുന്ദരിയായിരിക്കുന്നുവെന്നു ഒരു വിഭാഗം കമെന്‍റിട്ടപ്പോൾ മറ്റൊരു വിഭാഗം ചിത്രത്തിനു നിരവധി വിമർശനങ്ങളുമായി രംഗത്തെത്തി. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Andrea Jeremiah (@therealandreajeremiah) on

 

 


വാർത്തകൾ

Sign up for Newsletter



top