21
July 2019 - 2:56 pm IST

Download Our Mobile App

Flash News
Archives

Food

parippu-vada-recipe

ന​ല്ല ചൂ​ട​ൻ ക​ട്ട​ൻ ചാ​യ​ക്കൊ​പ്പം പ​രി​പ്പു​വ​ട

Published:20 January 2019

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

തു​വ​ര​പ്പ​രി​പ്പ് -1.5 ക​പ്പ്
ഉ​ള്ളി - 15 എ​ണ്ണം
പ​ച്ച​മു​ള​ക് - 4 എ​ണ്ണം
ഇ​ഞ്ചി - ചെ​റി​യ ക​ഷ്ണം
ക​റി​വേ​പ്പി​ല - 2 ത​ണ്ട്
ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
എ​ണ്ണ - വ​റു​ക്കാ​ൻ പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

കു​തി​ർ​ത്തി​യെ​ടു​ത്ത പ​രി​പ്പ് മി​ക്‌​സി​യി​ലി​ട്ട് അ​ര​ച്ചെ​ടു​ക്കു​ക. കൂ​ടു​ത​ൽ അ​ര​ഞ്ഞു​പോ​ക​രു​ത്. ഇ​തി​ലേ​ക്ക് ഉ​പ്പ്, ച​ത​ച്ച ഉ​ള്ളി, വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ പ​ച്ച​മു​ള​ക്, കൊ​ത്തി​യ​രി​ച്ച ഇ​ഞ്ചി, ചെ​റു​താ​യി കീ​റി​യ ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ർ​ക്കു​ക. ഇ​തെ​ല്ലാം കൂ​ടി ന​ന്നാ​യി മി​ക്‌​സ് ചെ​യ്തെ​ടു​ത്ത് കു​റ​ച്ചു നേ​രം വ​യ്ക്കു​ക. പാ​നി​ൽ എ​ണ്ണ ഒ​ഴി​ച്ചു ചൂ​ടാ​ക്കു​ക. ന​ന്നാ​യി എ​ണ്ണ ചൂ​ടാ​യ ശേ​ഷം മാ​ത്രം കൂ​ട്ടി കൈ​യി​ലെ​ടു​ത്ത് ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി വ​റു​ത്തു​കോ​രു​ക.


വാർത്തകൾ

Sign up for Newsletter



top