19
April 2019 - 12:46 pm IST
Flash News
Archives

Religious

kanjur-st-mary's-forane-church-perunnal

ഭ​ക്തി​സാ​ന്ദ്ര​മാ​യി കാ​ഞ്ഞൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ളാ​ഘോ​ഷം

Published:20 January 2019

കാ​ഞ്ഞൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളാ​ഘോ​ഷം ഭ​ക്തി​യു​ടെ നേ​ർ​ക്കാ​ഴ്ച്ച​യാ​യി.

കാ​ല​ടി: കാ​ഞ്ഞൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളാ​ഘോ​ഷം ഭ​ക്തി​യു​ടെ നേ​ർ​ക്കാ​ഴ്ച്ച​യാ​യി. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് വി​ശു​ദ്ധ​ന്‍റെ സ​ന്നി​ധി​യി​ൽ തി​ങ്ങി​നി​റ​ഞ്ഞ​ത്.ദൈ​ർ​ഘ്യ​മേ​റി​യ ര​ണ്ട് പ്ര​ദ​ക്ഷി​ണ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. ഉ​ച്ച​യ്ക്ക് 12 ന് ​പ​ള്ളി​യി​ൽ നി​ന്നി​റ​ങ്ങി​യ അ​ങ്ങാ​ടി പ്ര​ദ​ക്ഷി​ണം മൂ​ന്നി​നാ​ണ് തി​രി​കെ ക​യ​റി​യ​ത്. വൈ​കീ​ട്ട് 6.30ന് ​ആ​രം​ഭി​ച്ച പ​ള്ളി ചു​റ്റി​യു​ള്ള സ​മാ​പ​ന പ്ര​ദ​ക്ഷി​ണം തി​രി​കെ ക​യ​റാ​നും മൂ​ന്ന് മ​ണി​ക്കൂ​റെ​ടു​ത്തു.

നെ​യ്യാ​ണ്ടി​മേ​ളം, പാ​ണ്ടി​മേ​ളം, നാ​ദ​സ്വ​രം, ബാ​ന്‍റ് മേ​ളം, തു​ട​ങ്ങി​യ​വ​യും പ്ര​ദ​ക്ഷി​ണ​ത്തി​ലു​ട​നീ​ളം നി​റ​ഞ്ഞു നി​ന്നു. നൂ​റു ക​ണ​ക്കി​ന് സ്വ​ർ​ണം, വെ​ള്ളി കു​രി​ശു​ക​ളും, നാ​നാ വ​ർ​ണ മു​ത്തു​ക്കു​ട​ക​ളും ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി. രാ​വി​ലെ 10 ന് ​ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ട് കു​ർ​ബാ​ന​യ്ക്ക് ഫാ.​വി​പി​ൻ കു​രി​ശു​ന്ത​റ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. 12 ന് ​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ നി​ന്നു​മി​റ​ങ്ങി​യ​പ്പോ​ൾ മാ​ന​ത്ത് പ​രു​ന്തു​ക​ൾ വ​ട്ട​മി​ടു പ​റ​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ ദൈ​വ​മ​ന്ത്രം ഉ​ദ്‌​ഘോ​ഷി​ച്ച് പ്ര​ദ​ക്ഷി​ണ വ​ഴി​യി​ൽ അ​ണി​നി​ര​ന്നു. വ​ഴി​യോ​ര​ങ്ങ​ളി​ലെ വീ​ടു​ക​ൾ​ക്ക്ക്കു മു​ന്നി​ൽ മെ​ഴു​കു​തി​രി​ക​ൾ ക​ത്തി​ച്ച് പ്ര​ദ​ക്ഷി​ണ​ത്തെ എ​തി​രേ​റ്റു.​വി​കാ​രി ഫാ ​ജോ​സ​ഫ് ക​ണി​യാ​മ്പ​റ​മ്പി​ൽ പ്ര​ദ​ക്ഷി​ണ​ത്തി​ത് നേ​തൃ​ത്വം ന​ൽ​കി. 26 27 തി​യ​തി​ക​ളി​ലാ​ണ് എ​ട്ടാ​മി​ടം.


വാർത്തകൾ

Sign up for Newsletter



top