19
April 2019 - 12:56 pm IST
Flash News
Archives

Analysis

maker-village-kochi

നി​ധി പ്ര​യാ​സ് പ​ദ്ധ​തി​യി​ൽ മേ​ക്ക​ർ വി​ല്ലെ​ജും

Published:21 January 2019

 വി​ജ്ഞാ​ന സം​ബ​ന്ധി​യാ​യ സം​രം​ഭ​ങ്ങ​ളെ​യും സ്റ്റാ​ര്‍ട്ട​പ്പു​ക​ളെ​യും പ​രി​പോ​ഷി​പ്പി​ക്കാ​നാ​ണ് ഈ ​പ​ദ്ധ​തി കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ച​ത്. യു​വാ​ക്ക​ളാ​യ സം​രം​ഭ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​ശ​യ​ങ്ങ​ളെ മാ​തൃ​ക​ക​ളാ​ക​ക്കി വി​ക​സി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യം ന​ല്‍കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

കൊ​ച്ചി: കേ​ര​ള​ത്തി​ലെ സ്റ്റാ​ര്‍ട്ട​പ്പ് അ​ന്ത​രീ​ക്ഷ​ത്തി​ന് വ​ന്‍ കു​തി​പ്പി​ന് വ​ഴി വ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ നി​ധി പ്ര​യാ​സ് പ​ദ്ധ​തി​യി​ല്‍ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ല​ക്‌​ട്രോ​ണി​ക് ഹാ​ര്‍ഡ് വെ​യ​ര്‍ ഇ​ന്‍കു​ബേ​റ്റ​റാ​യ മേ​ക്ക​ര്‍ വി​ല്ലെ​ജി​നെ​യും ഉ​ള്‍പ്പെ​ടു​ത്തി. ഹാ​ര്‍ഡ് വെ​യ​ര്‍ സ്റ്റാ​ര്‍ട്ട​പ്പ് സം​രം​ഭ​ങ്ങ​ള്‍ക്ക് തു​ട​ക്ക​ത്തി​ല്‍ പ​ത്തു ല​ക്ഷം രൂ​പ വ​രെ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

നാ​ഷ​ണ​ല്‍ ഇ​നി​ഷ്യേ​റ്റീ​വ് ഫോ​ര്‍ ഡെ​വ​ല​പ്പി​ങ് ആ​ന്‍ഡ് ഹാ​ര്‍നെ​സി​ങ് ഇ​നോ​വേ​ഷ​ന്‍സ് എ​ന്നാ​ണ് നി​ധി പ​ദ്ധ​തി​യു​ടെ പൂ​ര്‍ണ​രൂ​പം. കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണ് ഈ ​പ​ദ്ധ​തി വ​രു​ന്ന​ത്.  വി​ജ്ഞാ​ന സം​ബ​ന്ധി​യാ​യ സം​രം​ഭ​ങ്ങ​ളെ​യും സ്റ്റാ​ര്‍ട്ട​പ്പു​ക​ളെ​യും പ​രി​പോ​ഷി​പ്പി​ക്കാ​നാ​ണ് ഈ ​പ​ദ്ധ​തി കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ച​ത്. യു​വാ​ക്ക​ളാ​യ സം​രം​ഭ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ആ​ശ​യ​ങ്ങ​ളെ മാ​തൃ​ക​ക​ളാ​ക​ക്കി വി​ക​സി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യം ന​ല്‍കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

മി​ക​ച്ച ആ​ശ​യം കൈ​മു​ത​ലാ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് മാ​തൃ​ക​യാ​ക്കി മാ​റ്റാ​നു​ള്ള ധ​ന​സ​ഹാ​യം ല​ഭി​ക്കാ​നാ​ണ് സം​രം​ഭ​ക​ര്‍ക്ക് ഏ​റ്റ​വു​മ​ധി​കം ബു​ദ്ധി​മു​ട്ടേ​ണ്ടി വ​രു​ന്ന​ത്. അ​ര്‍ഹ​രാ​യ സം​രം​ഭ​ക​ര്‍ക്ക് നി​ര്‍ണാ​യ​ക ഘ​ട്ട​ത്തി​ല്‍ സ​ഹാ​യം ന​ല്‍കാ​ന്‍ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് ഈ ​പ​ദ്ധ​തി.  മേ​ക്ക​ർ വി​ല്ലെ​ജി​ന് സു​വ​ര്‍ണാ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ കൈ​വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് മേ​ക്ക​ര്‍ വി​ല്ലെ​ജ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഇ​വി​ടെ ഇ​ന്‍കു​ബേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന സം​രം​ഭ​ക​ര്‍ക്ക് മി​ക​ച്ച അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ കൈ​വ​ന്നി​രി​ക്കു​ന്ന​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യം, സാ​ങ്കേ​തി​ക ഉ​പ​ദേ​ശം, വാ​ണി​ജ്യ ഉ​പ​ദേ​ശം, മാ​തൃ​കാ നി​ർ​മാ​ണ​ത്തി​നു​ള്ള സ​ഹാ​യം, എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​കും നി​ധി പ്ര​യാ​സ് കേ​ന്ദ്രം. മേ​ക്ക​ര്‍ വി​ല്ലെ​ജി​ലെ 5000 ച​തു​ര​ശ്ര അ​ടി സ്ഥ​ല​മാ​ണ് നി​ധി പ്ര​യാ​സി​നാ​യി മാ​റ്റി വ​ച്ചി​ട്ടു​ള്ള​ത്. ഭാ​വ​ന, രൂ​പ​ക​ല്‍പ​ന, മാ​തൃ​കാ​നി​ർ​മാ​ണം, പ്ര​തി​ഫ​ല​നം, എ​ന്നീ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ സം​രം​ഭ​ക​ര്‍ക്ക് ക​ട​ന്നു പോ​കാ​ന്‍ ത​ക്ക വി​ധ​ത്തി​ലു​ള്ള മേ​ക്ക​ര്‍ ലാ​ബ് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. മേ​ക്ക​ര്‍വി​ല്ലെ​ജി​ലെ മി​ക​ച്ച സം​രം​ഭ​ക​ത്വ​ത്തി​ന് മു​ത​ല്‍ക്കൂ​ട്ടാ​കും ഈ ​പ​ദ്ധ​തി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തു​ട​ക്ക​ക്കാ​രാ​യി​ട്ടു​ള്ള സം​രം​ഭ​ക​ര്‍ക്ക് പ​ര​മാ​വ​ധി പ​ത്തു ല​ക്ഷം രൂ​പ​യാ​ണ് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ക.  18 നും 35 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള സം​രം​ഭ​ക​ര്‍ക്കാ​ണ് അ​പേ​ക്ഷി​ക്കാ​ന​ര്‍ഹ​ത. അ​പേ​ക്ഷ​ക​ള്‍ 2019 ജ​നു​വ​രി 25 മു​മ്പാ​യി ല​ഭി​ക്ക​ണം.  


വാർത്തകൾ

Sign up for Newsletter



top