Subpage Banner
20
February 2019 - 11:56 pm IST
Flash News
Archives

Fitness

kaniha-new-challenge

ആരാധകർക്ക് ഫിറ്റ്നസ് ചാലഞ്ചുമായി കനിഹ: വിഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും

Published:22 January 2019

കനിഹയുടെ പുതിയ വ്യായമ മുറയാണിപ്പോൾ സോഷ്യല്‍ മീഡയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ചലഞ്ചുകളുടെ ഭാഗമായാണ് കനിഹ തന്‍റെ ഫിറ്റ്നസ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് കനിഹ. വെള്ളിത്തിരയിലെ ഈ മിന്നും താരം സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമാണ്. ഇന്‍സ്റ്റാഗ്രാം ഫെയ്സ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ രസകരമായ വിഡിയോകളും ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്.

കനിഹയുടെ പുതിയ വ്യായമ മുറയാണിപ്പോൾ സോഷ്യല്‍ മീഡയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ചലഞ്ചുകളുടെ ഭാഗമായാണ് കനിഹ തന്‍റെ ഫിറ്റ്നസ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഭർത്താവ് ശ്യാം രാധാകൃഷ്ണനുമൊത്തുള്ള ഒരൽപ്പം പ്രയാസമുള്ള ചാലഞ്ചാണ് കനിഹ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും കനിഹയുടെ വിഡിയോയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya Venkat (@kaniha_official) on

 

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top