21
July 2019 - 2:32 pm IST

Download Our Mobile App

Flash News
Archives

Food

sangakkara

സംഗക്കാരയും ജയവർധനെയും ഞണ്ടു വിഭവങ്ങളുമായി ഇന്ത്യയിലേക്ക്

Published:24 January 2019

പ്രമുഖ ഷെഫായ ദർശൻ മുനിദാസയുടെ ആശയമാണ് മിനിസ്ട്രി ഓഫ് ക്രാബ്. ഏഷ്യയിലെ മികച്ച 50 റസ്റ്റൊറന്‍റുകളുടെ പട്ടികയിൽ തുടർച്ചയായി മൂന്ന് തവണ മിനിസ്‌ട്രി ഓഫ് ക്രാബ് ഉൾപ്പെട്ടിരുന്നു. ശ്രീലങ്കയിലെ രുചികരമായ ഞണ്ടുകളും കടൽ വിഭവങ്ങളുമാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ.

മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളായ സംഗക്കാരയും മഹേള ജയവർധനെയും ഞണ്ട് രുചികളുമായി ഇന്ത്യയിലേക്ക്. ഇരുവരും പങ്കാളികളായ മിനിസ്റ്ററി ഓഫ് ക്രാബ് ആണ് മുംബൈയിൽ പുതിയ ഔട്ട്‌ലെറ്റ് തുറക്കുന്നത്. ഞണ്ട് വിഭവങ്ങൾക്ക് പേരുകേട്ട റസ്റ്റൊറന്‍റ് മുംബൈയിലെ സവേരി ഹൗസിലാണ് തുടങ്ങുന്നത്.

പ്രമുഖ ഷെഫായ ദർശൻ മുനിദാസയുടെ ആശയമാണ് മിനിസ്ട്രി ഓഫ് ക്രാബ്. ഏഷ്യയിലെ മികച്ച 50 റസ്റ്റൊറന്‍റുകളുടെ പട്ടികയിൽ തുടർച്ചയായി മൂന്ന് തവണ മിനിസ്‌ട്രി ഓഫ് ക്രാബ് ഉൾപ്പെട്ടിരുന്നു. ശ്രീലങ്കയിലെ രുചികരമായ ഞണ്ടുകളും കടൽ വിഭവങ്ങളുമാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ.

2011 ഡിസംബർ മുതൽ ശ്രീലങ്കയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്‍റ് ആ വിജയം ഇന്ത്യയിലും ആവർത്തിക്കാനുള്ള തയാറെടുപ്പിലാണ്. ഫെബ്രുവരി ഒൻപതിന് റസ്റ്റൊറന്‍റ് തുറക്കും.


വാർത്തകൾ

Sign up for Newsletter



top