Subpage Banner
20
February 2019 - 11:04 pm IST
Flash News
Archives

Fitness

malaika-arora-fitness

ഫിറ്റ്നസ് വിഡി‍യോ പങ്കുവെച്ചു മലൈക: ഫിറ്റ്നസ് ഫ്രീക്കെന്നു വിളിച്ച് സൈബർ ലോകം

Published:25 January 2019

അതികഠിനമായ വ്യായാമമുറകൾ പരിശീലിക്കുന്ന താരം ആരാധകരുമായി അതിന്‍റെ വിഡിയോ പങ്കുവെക്കാനും മറക്കാറില്ല. ബോളിവുഡിന്‍റെ പ്രിയ ഫിറ്റ്നസ് ട്രെയ്നർ നമ്രതാ പുരോഹിതിനൊപ്പമാണ് മലൈക തന്‍റെ വർക്ക്ഔട്ട് സെഷൻസിനെത്താറുള്ളത്. 

ഫിറ്റ്നസിൽ ഏറെ ശ്രദ്ധ പതിപ്പിക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. കൃത്യമായ ഡയറ്റ് പ്ലാനും വർക്ക് ഔട്ടുമെല്ലാം അവരുടെ ഫിറ്റ്നസ് നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. അത്തരത്തിൽ ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്ന താരമാണ് മലൈകാ അറോറ.

‌അതികഠിനമായ വ്യായാമമുറകൾ പരിശീലിക്കുന്ന താരം ആരാധകരുമായി അതിന്‍റെ വിഡിയോ പങ്കുവെക്കാനും മറക്കാറില്ല. ബോളിവുഡിന്‍റെ പ്രിയ ഫിറ്റ്നസ് ട്രെയ്നർ നമ്രതാ പുരോഹിതിനൊപ്പമാണ് മലൈക തന്‍റെ വർക്ക്ഔട്ട് സെഷൻസിനെത്താറുള്ളത്. 

പേശികളെ ബലപ്പെടുത്താനുള്ള ഹൈ ഇന്‍റൻസിറ്റി വർക്ക്ഔട്ടുകളാണ് മലൈക പതിവായി ചെയ്യാറുള്ളത്. ശരീരത്തിന്‍റെ മെറ്റബോളിസം വർധിപ്പിക്കാൻ ഇവ സഹായിക്കും. വളരെ സാവധാനത്തിൽ പേശികളെ അയച്ചാണ് ഈ വ്യായമം ചെയ്യുക. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malaika Arora (@malaikaaroraofficial) on


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top