Subpage Banner
20
February 2019 - 10:55 pm IST
Flash News
Archives

Religious

chinthvishtayaya-sitha-kumaranashan

സീ​ത​യു​ടെ 100 ചി​ന്താ വ​ർ​ഷം

Published:25 January 2019

# ആ​ല​പ്പി ര​മ​ണ​ൻ 

1918ലാ​യി​രു​ന്നു  ശി​ഷ്യ​യാ​യി​രു​ന്ന ഭാ​നു​മ​തി​യെ വി​വാ​ഹം ചെ​യ്ത​ത്. കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് മ​ട​ങ്ങി​യ സ​മ​യ​ത്തു അ​വി​ടെ​നി​ന്നു ല​ഭി​ച്ച ഒ​രു ക​ല​ണ്ട​ർ ആ​ശാ​ൻ സൂ​ക്ഷി​ച്ചു വ​ച്ചി​രു​ന്നു. ദൂ​രെ ച​ക്ര​വാ​ള​ത്തി​ൽ ക​ണ്ണും ന​ട്ടി​രി​ക്കു​ന്ന ഒ​രു ബം​ഗാ​ളി സു​ന്ദ​രി​യു​ടെ ചി​ത്രം ഏ​തോ അ​നു​ഗൃ​ഹീ​ത ചി​ത്ര​കാ​ര​ൻ വ​ര​ച്ച​താ​യി​രു​ന്നു. വി​വാ​ഹ ശേ​ഷം വീ​ടി​ന്‍റെ ചു​വ​രി​ൽ അ​ത് തൂ​ക്കി​യി​ട്ടു.

കു​മാ​ര​നാ​ശാ​ന്‍റെ ചി​ന്താ​വി​ഷ്ട​യാ​യ സീ​ത എ​ന്ന കാ​വ്യ​ത്തി​ന്‍റെ നൂ​റാം ര​ച​നാ​വ​ർ​ഷ​മാ​ണ് ഇ​ത്. സ​ന്ന്യാ​സി​യാ​വാ​ന്‍ പു​റ​പ്പെ​ട്ട ആ​ശാ​നെ ഉ​പ​രി​പ​ഠ​ന​ത്തി​ന​യ​ച്ച​ത് ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​നാ​ണ്. ബെം​ഗ​ളൂ​രു​വി​ലും (1895) കോ​ല്‍ക്ക​ത്ത​യി​ലു​മാ​യി  (1898) പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ആ​ശാ​ന്‍റെ വി​പ്ല​വ​ക​ര​മാ​യ ചി​ന്താ​മ​ണ്ഡ​ലം വി​ക​സി​ക്കു​ന്ന​ത് ഇ​ക്കാ​ല​ത്താ​ണ്. 1903ല്‍ ​ജൂ​ണ്‍ 4ന് ​ഡോ. പ​ല്‍പ്പു, ശ്രീ​നാ​രാ​യ​ണ​ഗു​രു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ്രീ​നാ​രാ​യ​ണ ധ​ര്‍മ​പ​രി​പാ​ല​ന​യോ​ഗം രൂ​പീ​ക​രി​ച്ച​പ്പോ​ള്‍ ആ​ശാ​ന്‍ അ​തി​ന്‍റെ പ്ര​ഥ​മ സെ​ക്ര​ട്ട​റി​യാ​യി. 1904 -ല്‍ '​വി​വേ​കോ​ദ​യം' മാ​സി​ക തു​ട​ങ്ങി​യ​പ്പോ​ള്‍ ആ​ശാ​ന്‍  പ​ത്രാ​ധി​പ​രു​മാ​യി. 1913ല്‍ ​ശ്രീ​മൂ​ലം പ്ര​ജാ​സ​ഭ​യി​ല്‍ എ​സ്എ​ന്‍ഡി​പി യോ​ഗം പ്ര​തി​നി​ധി​എ​ന്ന​നി​ല​യി​ൽ  അം​ഗ​മാ​യി. 

1918ലാ​യി​രു​ന്നു  ശി​ഷ്യ​യാ​യി​രു​ന്ന ഭാ​നു​മ​തി​യെ വി​വാ​ഹം ചെ​യ്ത​ത്. കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് മ​ട​ങ്ങി​യ സ​മ​യ​ത്തു അ​വി​ടെ​നി​ന്നു ല​ഭി​ച്ച ഒ​രു ക​ല​ണ്ട​ർ ആ​ശാ​ൻ സൂ​ക്ഷി​ച്ചു വ​ച്ചി​രു​ന്നു. ദൂ​രെ ച​ക്ര​വാ​ള​ത്തി​ൽ ക​ണ്ണും ന​ട്ടി​രി​ക്കു​ന്ന ഒ​രു ബം​ഗാ​ളി സു​ന്ദ​രി​യു​ടെ ചി​ത്രം ഏ​തോ അ​നു​ഗൃ​ഹീ​ത ചി​ത്ര​കാ​ര​ൻ വ​ര​ച്ച​താ​യി​രു​ന്നു. വി​വാ​ഹ ശേ​ഷം വീ​ടി​ന്‍റെ ചു​വ​രി​ൽ അ​ത് തൂ​ക്കി​യി​ട്ടു. ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ ആ​ശാ​ൻ സാ​മ്പ​ത്തി​ക​മാ​യും അ​ല്പം വി​ഷ​മ​ത നേ​രി​ടു​ന്ന സ​മ​യ​മാ​യി​രു​ന്നു. ക​ല​ണ്ട​റി​ലെ സു​ന്ദ​രി​യു​ടെ ചി​ത്രം നോ​ക്കി​യി​രി​ക്കെ​യാ​ണ്  രാ​മാ​യ​ണ​ത്തി​ൽ സീ​ത​യു​ടെ ചി​ല ചി​ന്ത​ക​ളി​ലേ​ക്ക് ക​വി ക​ട​ന്നു ചെ​ല്ലാ​ൻ ഇ​ട​യാ​യ​ത്.1919 -ൽ​അ​ങ്ങ​നെ എ​ഴു​തി​യ​താ​ണ് ചി​ന്താ​വി​ഷ്ട​യാ​യ സീ​ത.

ശാ​ര​ദ ബു​ക്ക് ഡി​പ്പോ എ​ന്ന​പേ​രി​ൽ ഒ​രു സ്ഥാ​പ​ന​വും ഇ​ക്കാ​ല​ത്തു ആ​ശാ​ൻ ന​ട​ത്തി​യി​രു​ന്നു. ഭാ​ര്യ ഭാ​നു​മ​തി​യാ​ണ് ഇ​തെ​ല്ലം നോ​ക്കി ന​ട​ത്തി​യി​രു​ന്ന​ത്. സാ​മ്പ​ത്തി​ക ക്ലേ​ശം വ​ള​രെ ആ ​കു​ടും​ബ​ത്തെ അ​ല​ട്ടി. എ.​ആ​ർ.​രാ​ജ​രാ​ജ വ​ർ​മ​യെ സ​മീ​പി​ച്ചു കാ​വ്യ​ജീ​വി​ത​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ എ .​ആ​ർ. ആ​ണ് ആ​ശാ​ന്‍റെ ബാ​ല​രാ​മാ​യ​ണം ടെ​ക്സ്റ്റ് ബു​ക്ക് ആ​ക്കു​ന്ന​തി​നു മു​ൻ​കൈ​യെ​ടു​ത്ത​ത്. അ​തോ​ടെ ആ​ശാ​ന്‍റെ സാ​മ്പ​ത്തി​ക പ്ര​ശ്ന​വും പ​രി​ഹ​രി​ക്ക​പ്പെ​ട്ടു.​ആ​ലു​വ​യ്ക്ക​ടു​ത്തു ചെ​ങ്ങ​മ​നാ​ട് യൂ​ണി​യ​ൻ ടൈ​ൽ​സ് വ​ർ​ക്സ് എ​ന്നൊ​രു സ്ഥാ​പ​ന​വും ആ​ശാ​ൻ ആ​രം​ഭി​ച്ചി​രു​ന്നു.

സീ​ത​യ്ക്കു പ​റ​യാ​നു​ള്ള​തെ​ന്തെ​ന്ന് 'ചി​ന്താ​വി​ഷ്ട​യാ​യ സീ​ത'​യി​ലൂ​ടെ കേ​ള്‍പ്പി​ച്ചു​ത​ന്ന ആ​ശാ​ന്‍റെ  വി​പ്ല​വ​ത്തി​ന് മ​ല​യാ​ള​ത്തി​ല്‍ സ​മാ​ന​ത​ക​ളി​ല്ല. മാ​ത്ര​മ​ല്ല, ലോ​ക​സാ​ഹി​ത്യ​ത്തി​ല്‍ത്ത​ന്നെ ഇ​ത്ര ഗാം​ഭീ​ര്യ​മു​ള്ള കൃ​തി​യി​ല്ലെ​ന്ന് എം. ​കൃ​ഷ്ണ​ന്‍നാ​യ​ര്‍ ഒ​രി​ക്ക​ലെ​ഴു​തി​യി​രു​ന്നു. കു​മാ​ര​നാ​ശാ​ന്‍റെ ‘ചി​ന്താ​വി​ഷ്ട​യാ​യ സീ​ത’ വാ​ല്മീ​കി​യു​ടെ സീ​ത​യ​ല്ല.  സ​മ​കാ​ലി​ക​ങ്ങ​ളാ​യ പ​ല വി​ഷ​യ​ങ്ങ​ളെ​യും ഉ​ള്‍ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് ഒ​രു നൂ​ത​ന​സ​ര​ണി​വെ​ട്ടി​ത്തു​റ​ക്കു​ക​യാ​യി​രു​ന്നു ആ​ശാ​ൻ ചെ​യ്ത​ത്. 

പാ​ര​മ്പ​ര്യ​ത്തെ അം​ഗീ​ക​രി​ച്ചോ കു​മാ​ര​നാ​ശാ​ന്‍? അം​ഗീ​ക​രി​ച്ചു. പ​ക്ഷേ, അ​ന്ധ​മാ​യ അം​ഗീ​കാ​ര​മ​ല്ലാ​യി​രു​ന്നു അ​ത്. പാ​ര​മ്പ​ര്യ​മെ​ന്ന മ​ഹാ​വൃ​ക്ഷ​ത്തി​ല്‍ പൊ​ട്ടി​വി​ട​ര്‍ന്ന ഒ​രു പു​തി​യ പു​ഷ്പ​മാ​യി​രു​ന്നു ‘ചി​ന്താ​വി​ഷ്ട​യാ​യ സീ​ത’ എ​ന്ന കാ​വ്യം. എ​ന്നാ​ൽ സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു പ​റ​യു​ന്നി​ട​ത്തെ​ല്ലാം ഇ​ന്ന​ത്തെ ചി​ല പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ർ ചി​ന്താ​വി​ഷ്ട​യാ​യ സീ​ത​യി​ലെ വ​രി​ക​ൾ ഉ​ദ്ധ​രി​ക്കു​ന്ന​ത് കേ​ൾ​ക്കു​ക​യു​ണ്ടാ​യി.​ആ​ചാ​ര​ത്തെ സം​ബ​ന്ധി​ച്ചും അ​ത് കാ​ലി​ക​മാ​യി മാ​റ്റം സം​ഭ​വി​ക്കേ​ണ്ട​താ​ണെ​ന്നും ന​വോ​ദ്ധാ​ന​ത്തി​ന്‍റെ പേ​രി​ൽ ഉ​ദ്‌​ഘോ​ഷി​ക്കു​ന്ന​വ​ർ ആ​ശാ​ന്‍റെ സീ​ത​യെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​യി​രു​ന്നു.

ആ​ശാ​ന്‍റെ കാ​വ്യ സ​ങ്ക​ൽ​പ്പ​ങ്ങ​ൾ അ​ക്കാ​ല​ത്തു സാ​മൂ​ഹി​ക ജീ​വി​ത​ത്തെ ഏ​റെ സ്വാ​ധീ​നി​ച്ചി​രു​ന്നു എ​ന്ന് മ​ന​സ്സി​ലാ​ക്കാം. ഒ​രു അ​നു​ഭ​വം പ​റ​യാം, ആ​ല​പ്പു​ഴ​യി​ൽ വ​ള​രെ പ​ഴ​ക്കം ചെ​ന്ന ഒ​രു സ്ഥാ​പ​ന​മാ​യി​രു​ന്നു എ​മ്പ​യ​ർ ക​യ​ർ വ​ർ​ക്സ്.  ക​ള​പ്പു​ര​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു തെ​ക്കു വ​ശം  ശ​ക്തി ഓ​ഡി​റ്റോ​റി​യം ഇ​പ്പോ​ൾ സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു അ​ന്ന് ക​യ​ർ ക​മ്പ​നി ഉ​ണ്ടാ​യി​രു​ന്ന​ത്.​ക​യ​ർ തൊ​ഴി​ലാ​ളി​ക​ൾ ഇ​ട​നേ​ര​ങ്ങ​ളി​ൽ ച​ക്ക​ര​ക്കാ​പ്പി  കു​ടി​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. കാ​പ്പി​യോ​ടൊ​പ്പം ക​ഴി​ക്കാ​ൻ ഗോ​ത​മ്പു റൊ​ട്ടി​യും കി​ട്ടും.​ക​യ്യി​ൽ വെ​ച്ചു പ​ര​ത്തി​യാ​ണ് ഗോ​ത​മ്പു റൊ​ട്ടി ചു​ട്ടെ​ടു​ക്കു​ന്ന​ത്. ഈ ​റൊ​ട്ടി ക​യ്യി​ൽ​കി​ട്ടു​മ്പോ​ൾ തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​ർ ചൊ​ല്ലു​ന്നൊ​രു ക​വി​ത​യു​ണ്ട്-" കോ​ണും മു​ഴ​ക​ളും തീ​ർ​ന്നി​ട്ടി​ല്ല,അ​തി​ൽ കാ​ണു​ന്നു കൈ​വി​ര​ൽ​പ്പാ​ടു​പോ​ലും". റൊ​ട്ടി​യു​ടെ പ്ര​ത​ല​ത്തെ ക​ളി​യാ​ക്കു​ന്ന​ത് ആ​ശാ​ന്‍റെ ദു​ര​വ​സ്ഥ എ​ന്ന ക​വി​ത​യി​ലെ ചാ​ത്ത പു​ല​യ​ന്‍റെ ചാ​ള​യു​ടെ (കു​ടി​ൽ ) ചു​വ​രി​ലെ അ​വ​സ്ഥ​യെ വ​ർ​ണി​ച്ച​ത് പോ​ലെ​യാ​ണ്.

തൊ​ഴി​ലാ​ളി​ക​ളി​ൽ​പ്പോ​ലും ഇ​പ്ര​കാ​ര​ത്തി​ൽ ഒ​രു കാ​വ്യ സം​സ്ക്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ആ​ശാ​ൻ ക​വി​ത​ക​ൾ​ക്ക് ക​ഴി​ഞ്ഞു എ​ന്ന​ത് ഇ​ക്കാ​ല​ത്തു തി​രി​ച്ച​റി​യ​പ്പെ​ടേ​ണ്ട​താ​ണ്. 1924 ജ​ന​വ​രി 16ന് ​പ​ല്ല​ന​യാ​റ്റി​ല്‍വെ​ച്ച് റെ​ഡീ​മ​ര്‍ എ​ന്ന ബോ​ട്ട് മു​ങ്ങി ആ​ശാ​ന്‍ മ​രി​ക്കു​മ്പോ​ൾ ദു​ര​വ​സ്ഥ എ​ന്ന കാ​വ്യ​ത്തി​ൽ എ​ഴു​തി​യ വ​രി​ക​ൾ അ​റം പ​റ്റി​യ പോ​ലെ ആ​യി​ല്ലേ എ​ന്ന് തോ​ന്നാം.

"അ​ന്ത​മി​ല്ലാ​ത്തൊ​രാ​ഴ്ത്തി​ലേ​ക്കു ഹ​ന്ത താ​ഴു​ന്നു താ​ഴു​ന്നു ക​ഷ്ട്ടം.
പൊ​ന്താ​ൻ​ഉ​ഴ​റു​ന്ന കാ​ൽ​നി​ൽ​ക്കു​ന്നി​ല്ലെ​ന്‍റെ ചി​ന്ത​യെ ചി​റ​കു​ക​ൾ ന​ൽ​ക​ണേ നീ "

​എ​ന്ന് ആ​ശാ​ൻ എ​ഴു​തി​യ​പ്പോ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​കു​ന്ന ഒ​രാ​ളു​ടെ അ​വ​സ്ഥ​യു​ടെ നേ​ർ​പ്പ​ക​ർ​പ്പാ​യി. വ​ർ​ക്ക​ല​യി​ൽ നി​ന്ന് ഗു​രു​ദേ​വ​നെ ക​ണ്ടു യാ​ത്ര​പ​റ​യാ​തെ​യാ​ണ് അ​ന്ന് കു​മാ​ര​നാ​ശാ​ൻ പു​റ​പ്പെ​ട്ട​ത്. കു​മാ​രു പോ​യി അ​ല്ലേ - എ​ന്ന് ഗു​രു ചോ​ദി​ക്കു​ക​യും ചെ​യ്തു.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top