Subpage Banner
20
February 2019 - 11:45 pm IST
Flash News
Archives

Yoga

celebrities-yoga

യോഗാസനങ്ങളുമായി താരങ്ങൾ

Published:02 February 2019

വർധിച്ചു വരുന്ന മാനസികപിരിമുറുക്കം അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ഷൂട്ടിങ് ലോക്കേഷനുകളിൽ നിന്നും ബ്രേക്കായാണ് താരങ്ങൾ യോഗയെ കാണുന്നത്.

ശരീരത്തിനും മനസിനും ഒരു പോലെ ഊർജം പ്രദാനം ചെയ്യുന്നതാണ് യോഗാസനങ്ങൾ. മനശാന്തി വർധിപ്പിച്ച് ശരീരത്തെ സന്തുലിതമാക്കുന്ന യോഗ, മറ്റേത് വ്യായാമത്തെക്കാളും ശരീരത്തിനു ഗുണം ചെയ്യുന്നതാണ്.

അതുകൊണ്ടു തന്നെ താരങ്ങൾ തങ്ങളുടെ വ്യായാമ മുറകളിൽ യോഗാസനങ്ങൾക്ക് പ്രത്യേക സ്ഥാനം നൽകിയിട്ടുള്ളതും. വർധിച്ചു വരുന്ന മാനസികപിരിമുറുക്കം അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌.

തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ഷൂട്ടിങ് ലോക്കേഷനുകളിൽ നിന്നും ബ്രേക്കായാണ് താരങ്ങൾ യോഗയെ കാണുന്നത്. വിവിധ യോഗസാനങ്ങൾ പരിശീലിക്കുന്ന ടെലിവിഷൻ താരങ്ങളായ ദിവ്യാങ്കാ ത്രിപാഠി, രാഖി സാവന്ത്, ഹിനാ ഖാൻ, അഷ്ക ഗോരാഡിയ തുടങ്ങവരാണ് ചിത്രത്തിൽ.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top