19
April 2019 - 12:29 pm IST
Flash News
Archives

pariksha-pe-charcha

പ്ര​ധാ​ന​മ​ന്ത്രി​ക്കു മു​ന്നി​ൽ ഒ​രു മ​ല​യാ​ളി ചോ​ദ്യം

Published:03 February 2019

# സേ​തു കൃ​ഷ്ണ​ൻ.​വി

ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ത്തു നി​ന്നും ഓ​ൺ​ലൈ​നി​ൽ ചോ​ദ്യ​ങ്ങ​ൾ സ്വീ​ക​രി​ച്ച ശേ​ഷം അ​തി​ൽ നി​ന്നും ഏ​റ്റ​വും മി​ക​ച്ച 26 ചോ​ദ്യ​ങ്ങ​ൾ മോ​ദി തെ​രെ​ഞ്ഞെ​ടു​ത്ത് ഉ​ത്ത​രം പ​റ​യു​ന്ന പ​രി​പാ​ടി​യാ​ണ് പ​രീ​ക്ഷാ പെ ​ച​ർ​ച്ച.​ദ​ൽ​ഹി​യി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ടെ​ത്തി ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കു​ന്ന​ത്.​

ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​രം​ഭി​ച്ച 'പ​രീ​ക്ഷാ പെ ​ച​ർ​ച്ച ' എ​ന്ന പ​രി​പാ​ടി​യു​ടെ ര​ണ്ടാം ഭാ​ഗം ഈ ​വ​ർ​ഷം അ​ര​ങ്ങേ​റി​യ​പ്പോ​ൾ അ​ത് മ​ല​യാ​ളി സാ​ന്നി​ദ്ധ്യം കൊ​ണ്ട് കേ​ര​ള​ത്തി​ന് അ​ഭി​മാ​നി​ക്കാ​ൻ വ​ക​യാ​യി.​ ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ത്തു നി​ന്നും ഓ​ൺ​ലൈ​നി​ൽ ചോ​ദ്യ​ങ്ങ​ൾ സ്വീ​ക​രി​ച്ച ശേ​ഷം അ​തി​ൽ നി​ന്നും ഏ​റ്റ​വും മി​ക​ച്ച 26 ചോ​ദ്യ​ങ്ങ​ൾ മോ​ദി തെ​രെ​ഞ്ഞെ​ടു​ത്ത് ഉ​ത്ത​രം പ​റ​യു​ന്ന പ​രി​പാ​ടി​യാ​ണ് പ​രീ​ക്ഷാ പെ ​ച​ർ​ച്ച.​ദ​ൽ​ഹി​യി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ടെ​ത്തി ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കു​ന്ന​ത്.​

ഈ ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത, ഏ​റ്റ​വും മി​ക​ച്ച മൂ​ന്നു ചോ​ദ്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച മൂ​ന്നു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മോ​ദി​യോ​ട് നേ​രി​ട്ട് ചോ​ദ്യം ചോ​ദി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട് എ​ന്ന​താ​ണ്.​ ഇ​ത്ത​വ​ണ ആ ​മൂ​ന്നു പേ​രി​ൽ ഒ​രാ​ൾ മ​ല​യാ​ളി​യാ​യി എ​ന്ന​താ​ണ്.​ തി​രു​വ​ല്ല ,ന​ന്നൂ​ർ, മാ​ട​ശ്ശേ​രി​ൽ വീ​ട്ടി​ൽ രോ​ഹി​ത് ശ്രീ ​ആ​യി​രു​ന്നു ആ ​മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി. ​എ​ഞ്ചി​നീ​യ​റി​ങ്ങി​ൽ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം , ന്യൂ ​ഡ​ൽ​ഹി​യി​ൽ യു​പി​എ​സ്സ് സി ​പ​രീ​ക്ഷ​ക​ൾ​ക്കാ​യി ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് രോ​ഹി​തി​ന് ഇ​ങ്ങ​നെ​യൊ​ര​വ​സ​രം കൈ​വ​ന്ന​ത്.​ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ച​ത് രോ​ഹി​തി​ന്‍റെ ഹി​ന്ദി​യി​ലു​ള്ള സം​സാ​ര​ത്തേ​യാ​ണ്."​സൗ​ത്ത് ഇ​ന്ത്യ​യി​ൽ നി​ന്നു വ​ന്ന രോ​ഹി​ത് എ​ത്ര ന​ന്നാ​യി ഹി​ന്ദി സം​സാ​രി​ക്കു​ന്നു എ​ന്ന​താ​ണ് എ​ന്നെ ഏ​റ്റ​വും സ​ന്തോ​ഷി​പ്പി​ക്കു​ന്ന​ത് " - മോ​ദി പ​റ​ഞ്ഞു.​ഇ​ങ്ങ​നെ​യൊ​രു ചോ​ദ്യോ​ത്ത​ര​വേ​ള​യി​ലേ​ക്ക് എ​ത്തി​പ്പെ​ട്ട​തെ​ങ്ങി​നെ എ​ന്ന് മെ​ട്രൊ വാ​ർ​ത്ത​യ്ക്കു വേ​ണ്ടി ദ​ൽ​ഹി​യി​ൽ ഒ​രു കു​ടി​ക്കാ​ഴ്ച്ച​യി​ൽ രോ​ഹി​ത് വി​ശ​ദീ​ക​രി​ച്ചു -

എ​ങ്ങ​നെ ഈ ​പ​രു​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം കി​ട്ടി?

ഞാ​ൻ mygov portal സ്ഥി​രം സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​തി​നാ​ൽ  ഗ​വ​ണ്മെ​ന്‍റ്ന്‍റെ പ​ല സ​ർ​വ്വേ​യി​ലും പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട് , പ​രീ​ക്ഷ പേ ​ച​ർ​ച്ച എ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​യി​ലേ​ക്ക് ചോ​ദ്യ​ങ്ങ​ൾ ഈ ​പോ​ർ​ട്ട​ലി​ലൂ​ടെ ക്ഷ​ണി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടു, അ​ങ്ങ​നെ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് നേ​രി​ട്ട് ചോ​ദ്യം ചോ​ദി​യ്ക്കാ​ൻ കി​ട്ടു​ന്ന അ​വ​സ​രം വി​നി​യോ​ഗി​ക്കാം എ​ന്ന ക​രു​തി ചോ​ദ്യം അ​യ​ച്ചെ​ങ്കി​ലും എ​ന്‍റെ ചോ​ദ്യം തി​ര​ഞ്ഞെ​ടു​ക്കും എ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല , എ​ന്‍റെ ചോ​ദ്യം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന് ശേ​ഷം NCERT യി​ൽ നി​ന്ന് എ​ന്നെ ബ​ന്ധ​പ്പെ​ടു​ക​യും എ​ന്‍റെ സം​ഭാ​ഷ​ണ ശൈ​ലി പ​രീ​ശോ​ധി​ച്ച​തി​നു ശേ​ഷ​മാ​ണ്പ​രി​പാ​ടി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത​ത്.
  
പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ചോ​ദ്യം ചോ​ദി​യ്ക്കാ​ൻ അ​വ​സ​രം കി​ട്ടി​യ​പ്പോ​ൾ ആ​ദ്യം എ​ന്താ​ണ് തോ​ന്നി​യ​ത്?

പ്ര​ധാ​ന​മ​ന്ത്രി​യോ​ട് നേ​രി​ട്ട് ചോ​ദ്യം ചോ​ദി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ​ത് പ​രി​പാ​ടി​യു​ടെ ര​ണ്ടു ദി​വ​സം മു​ൻ​പ് മാ​ത്ര​മാ​ണ് അ​വ​സ​രം ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ വ​ള​രെ അ​ധി​കം സ​ന്തോ​ഷം ഉ​ണ്ടാ​യി​രു​ന്നു എ​ങ്കി​ലും അ​തി​ൽ ഉ​പ​രി ഇ​ന്ത്യ എ​ന്ന മ​ഹാ​രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ചോ​ദ്യം ചോ​ദി​യ്ക്കാ​ൻ ഉ​ള്ള ഭ​യം ആ​യി​രു​ന്നു മ​ന​സ്സി​ൽ മു​ഴു​വ​ൻ , ഭാ​ഗ്യം ധീ​ര​ന്‍റെ കൂ​ടെ ആ​ണ് എ​ന്ന പ​ഴ​മൊ​ഴി ഞാ​ൻ ഓ​ർ​മി​പ്പി​ച്ചു. എ​ന്നെ ത​യ്യാ​റാ​ക്കി​യ​തി​ൽ NCERT യു​ടെ ഈ ​പ​രി​പാ​ടി​യു​ടെ ചു​മ​ത​ല ഉ​ള്ള അ​ധ്യാ​പ​ക​ർ​ക്ക് വ​ലി​യ ഒ​രു പ​ങ്കു​ണ്ട് . ഈ ​അ​വ​സ​രം പ​രി​പൂ​ർ​ണ​മാ​യി എ​നി​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ത​ന്ന​തി​ൽ NCERT യു​ടെ അ​ധ്യാ​പ​ക​രോ​ട് ഞാ​ൻ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു .

പ്ര​ധാ​ന​മ​ന്ത്രി​യെ ആ​ദ്യ​മാ​യി അ​ടു​ത്തു ക​ണ്ട​പ്പോ​ൾ എ​ന്താ​ണ് തോ​ന്നി​യ​ത് ?

പ്ര​ധാ​ന​മ​ന്ത്രി പ​രി​പാ​ടി​ക്ക് എ​ത്തു​ന്നു എ​ന്ന​തും, അ​ദ്ദേ​ഹ​ത്തെ നോ​ക്കി, ചോ​ദ്യം ചോ​ദി​ക്കു​ക എ​ന്ന​തും ഓ​ർ​ക്കു​മ്പോ​ൾ ത​ന്നെ ഒ​രു വി​റ​യ​ൽ ഉ​ണ്ടാ​യി​രു​ന്നു.​എ​ന്നാ​ൽ അ​ദ്ദേ​ഹം പ​രി​പാ​ടി​യി​ൽ എ​ത്തി​യ​തോ​ടെ സ​ദ​സ്സി​ന്‍റെ അ​ന്ത​രീ​ക്ഷം മു​ഴു​വ​ൻ മാ​റി​യി​രു​ന്നു , അ​ത് ആ ​വ്യ​ക്തി​ത്വ​ത്തി​ന്‍റെ മ​ഹ​ത്വം ആ​യി​രി​ക്കാം മ​ന​സ്സി​ൽ പി​ന്നീ​ട് ഭ​യം തോ​ന്നി​യി​രു​ന്ന​തേ ഇ​ല്ല , സ​ധൈ​ര്യം എ​ന്‍റെ ക​ർ​ത്ത​വ്യം എ​നി​ക്ക് നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ച്ചു ഒ​രു പ​ക്ഷെ അ​താ​യി​രി​ക്കാം പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് അ​ഭി​ന​ന്ദി​ക്കാ​ൻ ഇ​ട​യാ​യ​ത് .

എ​ന്താ​യി​രു​ന്നു ചോ​ദ്യം ? 

ഞാ​ൻ ചോ​ദി​ച്ച​ത് ഇ​താ​ണ് , ഒ​രു പ​ക്ഷെ എ​ല്ലാ വി​ദ്യാ​ർ​ത്ഥി​യും അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ നേ​രി​ടു​ന്ന ഒ​രു പ്ര​ശ്നം ആ​യി​രി​ക്കാം, മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ന​മ്മ​ളി​ലു​ള്ള അ​മി​ത പ്ര​തീ​ക്ഷ കാ​ര​ണം ന​മു​ക്കു ത​ന്നെ സ്വ​ന്തം ക​ർ​ത്ത​വ്യ​ങ്ങ​ളോ​ട് വ​ള​രെ ന​ല്ല​രീ​തി​യി​ൽ പ്ര​ക​ട​നം കാ​ഴ്ച വെ​ക്കാ​ൻ വ​ള​രെ അ​ധി​കം സ​മ്മ​ർ​ദം ഉ​ണ്ടാ​കു​ന്നു , അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ഈ ​രാ​ജ്യ​ത്തി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ർ​ത്തു​മ്പോ​ൾ  താ​ങ്ക​ൾ അ​ത് എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു , വി​ദ്യാ​ർ​ത്ഥി എ​ന്ന നി​ല​ക്ക് ന​മ്മ​ൾ അ​തി​നെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണം ? .

പ്ര​ധാ​ന​മ​ന്ത്രി ചി​രി​ച്ചു കൊ​ണ്ടാ​ണ് ഈ ​ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​ഞ്ഞ​ത് 

പ്ര​തീ​ക്ഷ​ക​ൾ  ഉ​ണ്ടാ​കു​ന്ന​ത് വി​ശ്വാ​സം ഉ​ള്ള​തു​കൊ​ണ്ടാ​ണ് , ന​മ്മ​ളി​ൽ ഉ​ള്ള പ്ര​തീ​ക്ഷ​യെ ന​മ്മ​ൾ ഒ​രു ഭാ​രം ആ​യി കാ​ണാ​തെ, അ​ത് ന​മ്മ​ളി​ൽ മ​റ്റു​ള്ള​വ​ർ വ​ച്ചു പു​ല​ർ​ത്തു​ന്ന വി​ശ്വാ​സം ആ​ണെ​ന്ന് ക​രു​ത​ണം. അ​ത് ന​മ്മ​ളി​ൽ പ്ര​ചോ​ദ​നം സൃ​ഷ്ടി​ക്കും. ആ ​പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ക​ർ​ത്ത​വ്യ​ങ്ങ​ൾ നി​റ​വേ​റ്റി​യാ​ൽ പി​ന്നെ ന​മ്മ​ൾ​ക്കു പ​രാ​ജ​യ​ഭീ​തി ഉ​ണ്ടാ​വി​ല്ല.​ ക​ർ​ത്ത​വ്യ​ങ്ങ​ളു​ടെ പ​രി​ണാ​മ​ത്തെ കു​റി​ച്ച ചി​ന്തി​ക്കേ​ണ്ടി വ​രി​ല്ല , ക​ഠി​നാ​ധ്വാ​ന​വും തോ​റ്റു​കൊ​ടു​ക്കാ​ത്ത മ​ന​സും ന​മ്മ​ളെ വി​ജ​യ​ങ്ങ​ളി​ൽ കൊ​ണ്ട് എ​ത്തി​ക്കു​ക ത​ന്നെ ചെ​യ്യും .   അ​തി​ൽ നി​ന്നും അ​തി​ലു​പ​രി എ​നി​ക്ക് മ​ന​സി​ലാ​യ​ത് ചി​ല പ്ര​ശ്ന​ങ്ങ​ളോ​ട് ഉ​ള്ള ന​മ്മ​ളു​ടെ കാ​ഴ്ച​പാ​ടു​ക​ൾ മാ​റു​മ്പോ​ൾ ത​ന്നെ അ​ത് ഒ​രു പ്ര​ശ​നം അ​ല്ലാ​തെ ആ​കു​ന്നു എ​ന്നു​ള്ള​താ​ണ്.

ഭാ​ര​ത​ത്തി​ലെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം  ഇ​ന്ന​ത്തെ കാ​ല​ത് വ​ള​രെ അ​ധി​കം പു​റ​കി​ൽ ആ​ണ് , ഇ​തി​ന്‍റെ ഒ​രു ഉ​ദാ​ഹ​ര​ണം ആ​ണ്  ഭാ​ര​ത​ത്തി​ന്‍റെ PISA (പ്രോഗ്രാം ഫൊർ ഇന്‍റർനാഷണൽ സ്റ്റുഡന്‍റ് അസസ്മെന്‍റ്) എ​ന്ന ലോ​ക​മെ​മ്പാ​ടും ഉ​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നി​ല​വാ​രം അ​ള​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ വ​ള​രെ നി​ല​വാ​രം കു​റ​ഞ്ഞ  പ്ര​ക​ട​നം .ഭാ​ര​ത​ത്തി​ൽ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ലോ​ക നി​ല​വാ​ര​ത്തി​ന് ഒ​പ്പം ഉ​യ​ർ​ത്താ​ൻ ഗ​വ​ണ്മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വ​ള​രെ ശ്ര​ദ്ധ​യോ​ടെ ഓ​രോ ചു​വ​ടും

വെ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു , സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​ക്ക് വേ​ണ്ടി​യു​ള്ള ത​യ്യാ​റെ​ടു​പ്പി​ന് ഇ​ട​യി​ൽ പ​ത്താം ക്ലാ​സ് വ​രെ ഉ​ള്ള NCERT ബു​ക്കു​ക​ൾ ഇ​പ്പോ​ൾ വാ​യി​ക്കു​മ്പോ​ൾ മ​ന​സ്സി​ലാ​വു​ന്ന​ത് വ​ള​രെ​യ​ധി​കം അ​റി​വ് നേ​ടാ​ൻ പ​ര്യാ​പ്ത​മാ​ണ് എ​ന്നാ​ണ്. എ​ന്നി​ട്ടും ന​മ്മു​ടെ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ അ​റി​വു​ക​ൾ എ​ത്തി​ക്കാ​ൻ ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം പ​രാ​ജ​യ​പ്പെ​ടു​ന്നു​വെ​ങ്കി​ൽ അ​ത് ഗൗ​ര​വ​മാ​യി ചി​ന്തി​ക്കേ​ണ്ട വി​ഷ​യ​മാ​ണ്. ​ഈ കാ​ര്യ​ത്തി​ൽ മാ​റ്റം വ​രു​ന്നി​ല്ല എ​ന്ന് പ​റ​യു​ന്ന​തും  തെ​റ്റാ​ണ് , ഗ​വ​ണ്മെ​ന്‍റി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​വാ​ൻ ഉ​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ട് . അ​തി​ന്‍റെ ഭാ​ഗം ആ​ണ് ന​മ്മു​ടെ സ​മ​ഗ്ര ശി​ക്ഷ അ​ഭി​യാ​ൻ , ബേ​ട്ടി ബ​ചാ​വോ ബേ​ട്ടി പ​ഠാ​വോ , പ​രീ​ക്ഷ പേ ​ച​ർ​ച്ച എ​ന്ന ഈ ​പ​രി​പാ​ടി​യും മ​റ്റും.എ​ന്നി​രു​ന്നാ​ലും ഭാ​ര​ത​ത്തി​ന് ഒ​രു രാ​ജ്യം എ​ന്ന നി​ല​യി​ൽ ഇ​പ്പോ​ഴും സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത കൈ​വ​രി​ക്കാ​ൻ ആ​യി​ട്ടി​ല്ല , ഇ​പ്പോ​ഴും ഉ​ത്ത​ര ഭാ​ര​ത​ത്തി​ന്‍റെ പ​ല ഗ്രാ​മ​മ​ങ്ങ​ളി​ലും സ്കൂ​ളു​ക​ളു​ടെ അ​ഭാ​വം ഉ​ണ്ട് , ഒ​രു രാ​ജ്യ​ത്തി​ന് അ​തി​ന്‍റെ ഉ​ന്ന​തി അ​തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മാ​ത്ര​മേ ഉ​ണ്ടാ​കു എ​ന്ന​ത് ന​മ്മു​ടെ സ്വ​ത​ന്ത്ര്യ സ​മ​രം ന​മ്മെ പ​ഠി​പ്പി​ച്ച പാ​ഠ​മാ​ണ്.

നീ​ണ്ട ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ മറുപടിയെ സ്വീ​ക​രി​ച്ച​ത്‌. ഇ​ങ്ങ​നെ​യൊ​രു ചോ​ദ്യം ഉ​ന്ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ രോ​ഹി​തി​നും ഒ​പ്പം മ​ല​യാ​ള​ിക്കും അ​ഭി​മാ​നി​ക്കാ​ൻ വ​ക​യാ​യി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഈ ​ചോ​ദ്യോ​ത്ത​ര പം​ക്തി​ക്ക് ര​ണ്ടു ദി​വ​സ​ത്തെ റി​ഹേ​ഴ്സ​ലും ഉ​ണ്ടാ​യി​രു​ന്നു. ഡ്ര​സ്സ് കോ​ഡ് ഉ​ൾ​പ്പെ​ടെ ഒ​ട്ട​ന​വ​ധി പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ . ബി ​എ​സ് എ​ഫി​ൽ സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​റാ​ണ് രോ​ഹി​തി​ന്‍റെ അ​ച്ഛ​ൻ ശ്രീ​കു​മാ​ർ. അ​മ്മ മാ​യ, അ​നി​യ​ത്തി രോ​ഹി​ണി 


വാർത്തകൾ

Sign up for Newsletter



top