19
April 2019 - 12:33 pm IST
Flash News
Archives

Gadget

oppo-k1-new-model

ഒ​​​പ്പോ കെ1 ഉ​ട​ൻ വി​പ​ണി​യി​ൽ

Published:04 February 2019

ഒ​ക്റ്റോ​ബ​റി​ൽ ​​ ഫോ​​​ണ്‍ ചൈ​ന​യി​ൽ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് 8.1 വെ​​​ർ​​​ഷ​​​ൻ ഒ​​​റി​​​യോ, 6.4 ഇ​​​ഞ്ച് ഫു​​​ൾ എ​​​ച്ച്ഡി ഡി​​​സ്പ്ലേ, ഒ​​​ക്റ്റാ​​​കോ​​​ർ ക്വാ​​​ൽ​​​കോം സ്നാ​​​പ് ഡ്രാ​​​ഗ​​​ണ്‍ 660 പ്രോ​​​സ​​​സ​​​ർ, 25 മെ​​​ഗാ​​​പി​​​ക്സ​​​ലി​​​ന്‍റെ സെ​​​ൽ​​​ഫി കാ​​​മ​​​റ, 16 മെ​​​ഗാ​​​പി​​​ക്സ​​​ലി​​​ന്‍റെ​​​യും ര​​​ണ്ടു മെ​​​ഗാ​​​പി​​​ക്സ​​​ലി​​​ന്‍റെ​​​യും ര​​​ണ്ടു ബാ​ക്ക് കാ​​​മ​​​റ​​​ക​​​ൾ,

ന്യൂ​​​ഡ​​​ൽ​​​ഹി: ചൈ​​​നീ​​​സ് സ്മാ​ർ​ട്ട്ഫോ​ൺ ക​മ്പ​നി​യാ​യ ഒ​​​പ്പോ​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ  മോ​​​ഡ​​​ൽ ഒ​​​പ്പോ കെ1 ​​​ഉ​ട​ൻ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്.

ഒ​ക്റ്റോ​ബ​റി​ൽ ​​ ഫോ​​​ണ്‍ ചൈ​ന​യി​ൽ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് 8.1 വെ​​​ർ​​​ഷ​​​ൻ ഒ​​​റി​​​യോ, 6.4 ഇ​​​ഞ്ച് ഫു​​​ൾ എ​​​ച്ച്ഡി ഡി​​​സ്പ്ലേ, ഒ​​​ക്റ്റാ​​​കോ​​​ർ ക്വാ​​​ൽ​​​കോം സ്നാ​​​പ് ഡ്രാ​​​ഗ​​​ണ്‍ 660 പ്രോ​​​സ​​​സ​​​ർ, 25 മെ​​​ഗാ​​​പി​​​ക്സ​​​ലി​​​ന്‍റെ സെ​​​ൽ​​​ഫി കാ​​​മ​​​റ, 16 മെ​​​ഗാ​​​പി​​​ക്സ​​​ലി​​​ന്‍റെ​​​യും ര​​​ണ്ടു മെ​​​ഗാ​​​പി​​​ക്സ​​​ലി​​​ന്‍റെ​​​യും ര​​​ണ്ടു ബാ​ക്ക് കാ​​​മ​​​റ​​​ക​​​ൾ, 3600 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി, 64 ജി​​​ബി ഇ​​​ൻ​​​ബി​​​ൽ​​​റ്റ് സ്റ്റോ​​​റേ​​​ജ് (256 ജി​​​ബി​​​യി​ലേ​ക്ക് എ​ക്സ്പാ​ൻ​ഡ് ചെ​യ്യാം), നാ​​​ലു ജി​​​ബി റാ​​​മി​​​ന്‍റെ​​​യും ആ​​​റു ജി​​​ബി റാ​​​മി​​​ന്‍റെ​​​യും ര​​​ണ്ടു വേ​​​രി​​​യ​​​ന്‍റു​​​ക​​​ൾ, ഫി​​​ങ്ക​​​ർ​​​പ്രി​​​ന്‍റ് സെ​​​ൻ​​​സ​​​ർ തു​​​ട​​​ങ്ങി​​​യ​​ സ​വി​ശേ​ഷ​ക​ളു​ണ്ട് ഒ​​​പ്പോ കെ1​ന്.പു​​​തി​​​യ മോ​​​ഡ​​​ലി​​​ന്‍റെ വ​​​ര​​​വ​റി​യി​ച്ച് ഒ​പ്പോ അ​​​ടു​​​ത്തി​​​ടെ ടീ​​​സ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു.


വാർത്തകൾ

Sign up for Newsletter



top