Subpage Banner
20
February 2019 - 11:44 pm IST
Flash News
Archives

Kollywood

oru-adaar-love-kiss-scene

ഒരു 'അഡാർ' ലിപ് ലോക്കുമായി പ്രിയയും റോഷനും: അമ്പരന്ന് സോഷ്യൽ മീഡിയ

Published:06 February 2019

ക്ലാസ് റൂമിനു പുറത്തു നിന്നു പ്രിയയും റോഷനും ചുംബിക്കുന്ന രംഗമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതിനോടകം തന്നെ ലിപ് ലോക്ക് രംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

വാലൻന്‍റെൻസ് ദിനത്തിൽ തിയറ്ററിലെത്താനിരിക്കുന്ന ഒമർ ലുലു ചിത്രം ഒരു അഡാർ ലവ്വിലെ കിടിലൻ ലിപ് ലോക്ക് സീൻ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിന്‍റെ തമിഴ് പതിപ്പിലെ സീനാണ് പുറത്തു വിട്ടിരിക്കുന്നത്.

ക്ലാസ് റൂമിനു പുറത്തു നിന്നു പ്രിയയും റോഷനും ചുംബിക്കുന്ന രംഗമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതിനോടകം തന്നെ ലിപ് ലോക്ക് രംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. മാണിക്യ മലരായ പൂവി എന്ന ഗാനരംഗത്തിലെ പ്രിയ വാര്യരുടെ കണ്ണിറുക്കലിലൂടെ റിലീസിനു മുൻപ് തന്നെ ചിത്രം ലോകത്താകമാനമുള്ള പ്രേക്ഷശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

കലൈപ്പുള്ളി എസ് തനുവാണ് തമിഴിൽ ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ റിലീസ് ദിവസം പ്രണയ ജോഡികൾക്കായി കപ്പിൾ ഷോയും ഒരുക്കിയിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top