19
April 2019 - 11:56 am IST
Flash News
Archives

Other news

pro-vollyball-league-2019-kochi.jpg

നീ​ല​പ്പ​ട​യോ​ട്ടം

Published:06 February 2019

# സൂ​​ര​​ജ് സ​​ജി

തു​​ട​​ക്കം മു​​ത​​ലെ പ്ര​​തി​​രോ​​ധ നി​​ര​​യി​​ലു​​ള്‍പ്പെ​​ടെ​​യു​​ണ്ടാ​​യ വീ​​ഴ്ച്ച ആ​​ദ്യ സെ​​റ്റി​​ല്‍ കൊ​​ച്ചി​​ക്ക് തോ​​ല്‍വി സ​​മ്മാ​​നി​​ച്ചു.​​അ​​ഹ​മ്മ​​ദാ​​ബാ​​ദി​​ന് വേ​​ണ്ടി പ്ര​​തി​​രോ​​ധ നി​​ര​​യി​​ലെ സ​​ന്ദീ​​പ് സി​​ങ് ആ​​ദ്യ പോ​​യി​​ന്‍റ് നേ​​ടി. പി​​ന്നീ​​ട് ഗു​​രീ​​ന്ദ്ര സി​​ങ്ങി​​ന്‍റ വേ​​ഗ​​മേ​​റി​​യ സ​​മ്ഷു​​ക​​ള്‍ക്ക് മു​​ന്നി​​ല്‍ പി​​ടി​​ച്ചു നി​​ല്‍ക്കാ​​ന്‍ കൊ​​ച്ചി​​ക്കാ​​യി​​ല്ല. ആ​​ദ്യ സെ​​റ്റി​​ല്‍ ഗു​​രീ​​ന്ദ്ര സി​​ങ് അ​​ഞ്ചു പോ​​യി​​ന്റു​​ക​​ള്‍ നേ​​ടി​​അ​​ഹ​മ്മ​​ദാ​​ബാ​​ദി​​നെ വി​​ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു.

കൊ​​ച്ചി: തു​​ട​​ര്‍ച്ച​​യാ​​യ തോ​​ല്‍വി​​ക​​ളെ​​റ്റു​​വാ​​ങ്ങി നി​​രാ​​ശ​​രാ​​യ മ​​ഞ്ഞ​​പ്പ​​ട​​യ​​ല്ല, വോ​​ളി​​യി​​ല്‍ വ​​മ്പ​​ന്മാ​​രെ മു​​ട്ടു​​കു​​ത്തി​​ച്ചു​​ള്ള നീ​​ല​​പ്പ​​ട​​യോ​​ട്ട​​ത്തി​​ലാ​​ണ് കൊ​​ച്ചി. കാ​​ണി​​ക​​ളു​​ടെ നി​​റ​​ഞ്ഞ കൈ​​യ​​ടി​​യും ക്യാ​​പ്റ്റ​​നും സെ​​റ്റ​​റു​​മാ​​യ ഉ​​ക്ര​​പാ​​ണ്ഡ്യ​​ന്‍റെ ച​​ടു​​ല​​നീ​​ക്ക​​ങ്ങ​​ളും ഒ​​ളിം​​പ്യ​​ന്‍ ഡേ​​വി​​ഡ്‌ ലി​​യു​​ടെ വെ​​ടി​​ച്ചി​​ല്ലു സ്മാ​​ഷു​​ക​​ളും പ്രോ ​​വോ​​ളി​​ബോ​​ള്‍ ലീ​​ഗി​​ല്‍ കൊ​​ച്ചി​​ക്ക് ര​​ണ്ടാം ജ​​യം സ​​മ്മാ​​നി​​ച്ചു.  അ​​ഹ​മ്മ​​ദാ​​ബാ​​ദ് ഡി​​ഫ​​ന്‍റേ​​ഴ്‌​​സി​​നെ ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്നു സെ​​റ്റു​​ക​​ള്‍ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി വി​​ജ​​യ കി​​രീ​​ടം ചൂ​​ടി (10-15, 15-11, 11-15, 15-12, 15-12). ഡേ​​വി​​ഡ്‌​​ലി ത​​ന്നെ​​യാ​​ണ് കൊ​​ച്ചി​​യ്ക്ക് വേ​​ണ്ടി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ (10) പോ​​യി​​ന്‍റ്് നേ​​ടി​​യ​​ത്. എ​​ന്നാ​​ല്‍ അ​​ഹ​മ്മ്മ​​ദാ​​ബാ​​ദി​​ന്‍റെ വി​​ക്ട​​ര്‍ സി​​യോ​​സി​​സാ​​ണ് ക​​ളി​​യി​​ലെ മി​​കി​​ച്ച താ​​രം(​​പോ​​യി​​ന്‍റ് 13).

എ​​ന്നാ​​ല്‍ തു​​ട​​ക്കം മു​​ത​​ലെ പ്ര​​തി​​രോ​​ധ നി​​ര​​യി​​ലു​​ള്‍പ്പെ​​ടെ​​യു​​ണ്ടാ​​യ വീ​​ഴ്ച്ച ആ​​ദ്യ സെ​​റ്റി​​ല്‍ കൊ​​ച്ചി​​ക്ക് തോ​​ല്‍വി സ​​മ്മാ​​നി​​ച്ചു.​​അ​​ഹ​മ്മ​​ദാ​​ബാ​​ദി​​ന് വേ​​ണ്ടി പ്ര​​തി​​രോ​​ധ നി​​ര​​യി​​ലെ സ​​ന്ദീ​​പ് സി​​ങ് ആ​​ദ്യ പോ​​യി​​ന്‍റ് നേ​​ടി. പി​​ന്നീ​​ട് ഗു​​രീ​​ന്ദ്ര സി​​ങ്ങി​​ന്‍റ വേ​​ഗ​​മേ​​റി​​യ സ​​മ്ഷു​​ക​​ള്‍ക്ക് മു​​ന്നി​​ല്‍ പി​​ടി​​ച്ചു നി​​ല്‍ക്കാ​​ന്‍ കൊ​​ച്ചി​​ക്കാ​​യി​​ല്ല. ആ​​ദ്യ സെ​​റ്റി​​ല്‍ ഗു​​രീ​​ന്ദ്ര സി​​ങ് അ​​ഞ്ചു പോ​​യി​​ന്റു​​ക​​ള്‍ നേ​​ടി​​അ​​ഹ​മ്മ​​ദാ​​ബാ​​ദി​​നെ വി​​ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു.

എ​​ന്നാ​​ല്‍ ആ​​ദ്യ സെ​​റ്റി​​ലെ പി​​ഴ​​വു​​ക​​ള്‍ പ​​രി​​ഹ​​രി​​ച്ച് മു​​ന്നേ​​റാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളാ​​ണ് ര​​ണ്ടാം സെ​​റ്റി​​ല്‍ കൊ​​ച്ചി ന​​ട​​ത്തി​​യ​​ത്. ഒ​​ളിം​​പ്യ​​ന്‍ ഡെ​​വി​​ഡ്ലി​​യും ആേ്ര​​ന്ദ പ​​തു​​ക്കും ഉ​​തി​​ര്‍ത്ത വെ​​ടി​​ക്കെ​​ട്ട് സ്മാ​​ഷു​​ക​​ള്‍ ക്യാ​​പ്റ്റും സെ​​റ്റ​​റു​​മാ​​യി ഉ​​ക്ര​​പാ​​ണ്ഡ്യ​​ന്‍റ ച​​ട​​ലു​​ത​​യാ​​ര്‍ന്ന നീ​​ക്ക​​ങ്ങ​​ളും ര​​ണ്ടാം സെ​​റ്റി​​ല്‍ അ​​ഹ​മ്മ​​ദാ​​ബാ​​ദി​​നെ വി​​റ​​പ്പി​​ച്ചു. ആ​​ല​​ത​​ല്ലി​​യ കാ​​ണി​​ക​​ളു​​ടെ ആ​​വേ​​ശ​​ത്തി​​ല്‍ കൊ​​ച്ചി​​ക്ക് ര​​ണ്ടാം സെ​​റ്റ് സ്വ​​ന്തം. ആ​ന്ദ്രെ പ​​തു​​ക്കും ഡേ​​വി​​ഡ്‌​​ലി​​യും കൊ​​ച്ചി​​യ്ക്ക് വേ​​ണ്ടി ര​​ണ്ടാം സെ​​റ്റി​​ല്‍ മൂ​​ന്ന് പോ​​യി​​ന്റു​​ക​​ള്‍ നേ​​ടി. 

മൂ​​ന്നാം സെ​​റ്റി​​ല്‍ കൊ​​ച്ചി​​യു​​ടെ മ​​നു​​ജോ​​സ​​ഫി​​ന്‍റ മാ​​സ്മ​​രി​​ക ഡി​​ഫ​​ന്റു​​ക​​ള്‍അ​​ഹ​മ്മ​​ദാ​​ബാ​​ദി​​നെ അ​​ടി​​തെ​​റ്റി​​ച്ചു. ആേ്ര​​ന്ദ പ​​തു​​ക്കും ഡേ​​വി​​ഡ്‌​​ലി​​യും എ​​സ്.​​പ്ര​​ഭാ​​ക​​രു​​നും ചേ​​ര്‍ന്ന് ന​​ട​​ത്തി​​യ ക​​ണ്ണ​​ഞ്ചി​​പ്പി​​ക്കു​​ന്ന സ്മാ​​ഷു​​ക​​ള്‍അ​​ഹ​മ്മ​​ദാ​​ബാ​​ദി​​നെ വി​​റ​​പ്പി​​ച്ചെ​​ങ്കി​​ലും നൊ​​വി​​ക്ക ബെ​​ജി​​ല്‍ക്ക​​യു​​ടെ ക​​രു​​ത്തി​​ല്‍ അ​​ഹ​മ്മ​​ദാ​​ബാ​​ദ് ന​​ട​​ത്തി​​യ നീ​​ക്ക​​ങ്ങ​​ള്‍ പ​​രി​​സ​​മാ​​പ്തി​​യി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. അ​​വ​​സാ​​ന നി​​മി​​ഷ​​മെ​​ത്തി​​യ ര​​ണ്ട് സൂ​​പ്പ​​ര്‍ പോ​​യി​​ന്‍റു​​ക​​ളും(2+2) സ്വ​​ന്ത​​മാ​​ക്കി​​യ അ​​ഹ​മ്മ​​ദാ​​ബാ​​ദ് മൂ​​ന്നാം സെ​​റ്റും നേ​​ടി.

നാ​​ലാം സെ​​റ്റി​​ന്‍റ തു​​ട​​ക്കം മു​​ത​​ലെ പി​​ഴ​​വു​​ക​​ള്‍ കൊ​​ച്ചി​​യെ വേ​​ട്ട​​യാ​​ടി. എ​​ന്നാ​​ല്‍ ര​​ണ്ട് സൂ​​പ്പ​​ര്‍ പോ​​യി​​ന്‍റുക​​ള്‍ അ​​നു​​കൂ​​ല​​മാ​​ക്കാ​​നാ​​യ​​ത് കൊ​​ച്ചി​​ക്ക് നേ​​ട്ട​​മാ​​യി. ക്യാ​​പ്റ്റ​​ന്‍ ഉ​​ക്ര​​പാ​​ണ്ഡ്യ​​ന്‍റ വി​​ര​​ലു​​ക​​ളി​​ല്‍ നി​​ന്നു​​തി​​ര്‍ന്ന മാ​​സ്മ​​രി​​ക സ്മാ​​ഷു​​ക​​ള്‍ കൊ​​ച്ചി​​യ്ക്ക് നാ​​ലാം സെ​​റ്റ് സ​​മ്മാ​​നി​​ച്ചു. ഡേ​​വി​​ഡ്‌​​ലി​​യു​​ടെ​​യും കെ.​​പ്ര​​വീ​​ണ്‍ കു​​മാ​​റി​​ന്‍റ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ത്തി​​യ വെ​​ടി​​ക്കെ​​ട്ടു സ്മാ​​ഷു​​ക​​ള്‍ കൊ​​ച്ചി​​ക്ക് വേ​​ണ്ടി നാ​​ലാം സെ​​റ്റി​​ല്‍ ര​​ണ്ട് പോ​​യി​​ന്‍റുക​​ള്‍ വീ​​തം സ​​മ്മാ​​നി​​ച്ചു. ഇ​​തോ​​ടെ ഇ​​രു ടീ​​മു​​ക​​ളും ര​​ണ്ട് സെ​​റ്റു​​ക​​ള്‍ വീ​​തം നേ​​ടി സ​​മ​​നി​​ല​​യി​​ലെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

നി​​ര്‍ണാ​​യ​​ക​​മാ​​യി അ​​ഞ്ചാം സെ​​റ്റി​​ന്‍റ തു​​ട​​ക്കം മു​​ത​​ലെ പി​​ഴ​​വു​​ക​​ള്‍ ഒ​​ഴി​​ച്ചു​​ള്ള മു​​ന്നേ​​റ്റ​​ത്തി​​നാ​​ണ് ര​​ണ്ടും ടീ​​മു​​ക​​ളും ത​​യാ​​റെ​​ടു​​ത്ത​​ത്. എ​​ന്നാ​​ല്‍ അ​​ഹ​മ്മ​​ദാ​​ബാ​​ദി​​ന്‍റ പ്ര​​ധാ​​ന പോ​​രാ​​ളി നൊ​​വി​​ക്ക​​യു​​ടെ സ്മാ​​ഷു​​ക​​ള്‍ ല​​ക്ഷ്യം സ്ഥാ​​നം തെ​​റ്റി​​ച്ച​​തോ​​ടെ തു​​ട​​ക്കം ത​​ന്നെ​​പാ​​ളി. അ​​തി​​വേ​​ഗം കൊ​​ച്ചി​​യു​​ടെ സ്മാ​​ഷു​​ക​​ള്‍ അ​​ഹ​മ്മ​​ദാ​​ബാ​​ദി​​നെ ഞെ​​ട്ടി​​ച്ചു കൊ​​ണ്ടേ​​യി​​രു​​ന്നു. ആ​​ദ്യ സൂ​​പ്പ​​ര്‍ പോ​​യി​​ന്‍റ് കൊ​​ച്ചി വി​​ളി​​ച്ച കൊ​​ച്ചി ത​​ന്നെ അ​​ത് സ്വ​​ന്ത​​മാ​​ക്കി. എ​​ന്നാ​​ല്‍ ര​​ണ്ടാം സ്പ്പൂ​​ര്‍ പോ​​യി​​ന്‍റ് അ​​ഹ​മ്മ​​ദാ​​ബാ​​ദ് സ്വ​​ന്ത​​മാ​​ക്കി​​യ​​തോ​​ടെ വി​​ജ​​യം പ്ര​​വ​​ച​​നാ​​തീ​​ത​​മാ​​യി. എ​​ന്നാ​​ല്‍ ക്യാ​​പ​​റ്റ​​ന്‍ ഉ​​ക്ര​​പാ​​ണ്ഡ്യ​​നും പ്ര​​വീ​​ണ്‍ കു​​മാ​​റും ചേ​​ര്‍ന്ന് ന​​ട​​ത്തി​​യ മു​​ന്നേ​​റ്റം കൊ​​ച്ചി​​യ്ക്ക് വി​​ജ​​യം സ​​മ്മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​വ​​സാ​​ന സെ​​റ്റി​​ല്‍ പ്ര​​വീ​​ണ്‍ നാ​​ലു പോ​​യി​​ന്റും ഉ​​ക്ര​​പാ​​ണ്ഡ്യ​​ന്‍ മൂ​​ന്നു പോ​​യി​​ന്റും നേ​​ടി.
 


വാർത്തകൾ

Sign up for Newsletter



top