19
April 2019 - 12:24 pm IST
Flash News
Archives

Astrology

astrology-latest-february

ഇന്നത്തെ നക്ഷത്ര ഫലം (08-02-2019)

Published:07 February 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: മ​ന​സി​ലു​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ക​ഴി​യും. സാ​മ്പ​ത്തി​ക​വ​രു​മാ​ന​മു​ണ്ടാ​കു​മെ​ങ്കി​ലും ചെ​ല​വി​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സൂ​ക്ഷ്മ​ത​യും ശ്ര​ദ്ധ​യും വേ​ണം.

ഭ​ര​ണി : ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.​സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളാ​ല്‍ ഏ​റ്റെ​ടു​ത്ത ജോ​ലി​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കാ​നാ​കും. മ​റ്റു​ള​ള​വ​രു​ടെ ഉ​യ​ര്‍ച്ച​യി​ല്‍ ആ​ശം​സി​ക്കാ​ന​വ​സ​ര​മു​ണ്ടാ​കും.

കാ​ര്‍ത്തി​ക : ചെ​യ്യു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അ​നു​കൂ​ല​മാ​യി വേ​ത​നം ല​ഭി​ക്കും. ആ​സ്വാ​ദ്യ​ക​ര​മാ​യ ജീ​വി​തം ന​യി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ബ​ന്ധു​വി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ച്ച​ട​ങ്ങി​ന് സ​ജീ​വ​സാ​ന്നി​ദ്ധ്യം വേ​ണ്ടി​വ​രും. 

രോ​ഹി​ണി : വ്യ​പാ​ര​വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ല്‍ പ്ര​തീ​ക്ഷി​ച്ച അ​നു​ഭ​വം കു​റ​യും. ജീ​വി​ത​പ​ങ്കാ​ളി​ക്ക് അ​സു​ഖ​ങ്ങ​ള്‍ വ​ർ​ധി​ക്കും. ക​ലാ​കാ​യി​ക​രം​ഗ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം പു​ന​രാ‌​രം​ഭി​ക്കും. 

മ​ക​യി​രം : അ​ധി​ക​സ്വാ​ത​ന്ത്ര്യം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. അ​മി​ത​മാ​യ അ​ന്ധ​വി​ശ്വാ​സം ഒ​ഴി​വാ​ക്ക​ണം. ശു​ഭ​ക​ര്‍മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട​രു​ത്. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നു പി​ന്മാ​റ​ണം. 

തി​രു​വാ​തി​ര : അ​റി​യാ​ത്ത വി​ഷ​യ​ങ്ങ​ളി​ല്‍ ഗ്ര​ഹി​തം പ​റ​യ​രു​ത്. മേ​ല​ധി​കാ​രി​യു​ടെ ചു​മ​ത ല​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും. ആ​ര്‍ഭാ​ട​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ ആ​ഗ്ര​ഹ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​കു​ക​യി​ല്ല. 

പു​ണ​ര്‍തം : ജ​ന്മ​നാ​ട്ടി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. ബ​ന്ധു​സ​ഹാ​യ​മു​ണ്ടാ​കും. ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. പു​തി​യ ക​രാ​റു​ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. വി​ത​ര​ണ രം​ഗം വി​പു​ല​പ്പെ​ടു​ത്തും.

പൂ​യ്യം : മ​ഹ​ദ് വ്യ​ക്തി​ക​ളു​മാ​യി വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍ച്ച​ക​ള്‍ക്ക് അ​വ​സ​ര​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി ഏ​റ്റെ​ടു​ക്കു​ന്ന ക​ര്‍മ്മ​മേ​ഖ​ല​ക​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​യി​ല്‍ എ​ത്തി​ക്കാ​ന്‍ സാ ​ധി​ക്കും. സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ വേ​ണ്ട​വി​ധ​ത്തി​ല്‍ നി​ര്‍വ​ഹി​ക്കാ​ന്‍ സാ​ധി​ക്കും.

ആ​യി​ല്യം : ഔ​ദ്യോ​ഗി​ക​മാ​യ യാ​ത്ര​ക​ള്‍ മാ​റ്റി​വ​യ്ക്കും.​സാ​യാ​ഹ്ന​വേ​ള​യി​ല്‍ കു​ടും​ബ സ​മേ​തം ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​ക്കു യാ​ത്ര​പു​റ​പ്പെ​ടും. പ​രി​ധി​യി​ല്‍ ക​വി​ഞ്ഞ് അ​ന്യ​രു​മാ​യു​ള​ള ആ​ത്മ​ബ​ന്ധ​ത്തി​ല്‍നി​ന്ന് അ​ബ​ദ്ധം വ​ന്നു​ചേ​രും. 

മ​കം : അ​ധി​ക​സ്വാ​ത​ന്ത്ര്യം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. അ​പൂ​ര്‍ണ്ണ​മാ​യ പ​ദ്ധ​തി​ക​ള്‍ തി​ര​സ്ക​രി​ക്ക​പ്പെ​ടും. സ്വ​യം പ​ര്യാ​പ്ത​ത ആ​ര്‍ജി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​കും. അ​ര്‍ധ മ​ന​സോ​ടു​കൂ​ടി പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും.

പൂ​രം : വ്യ​ക്തി​വൈ​രാ​ഗ്യ​ത്താ​ല്‍ സ്ഥ​ല​മാ​റ്റ​മു​ണ്ടാ​കും. നി​യ​ന്ത്ര​ണ​ങ്ങ​ളാ​ല്‍ നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും. സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കും. 

ഉ​ത്രം : മേ​ല​ധി​കാ​രി​ക്ക് തൃ​പ്തി​യാ​കും വി​ധ​ത്തി​ല്‍ പ​ദ്ധ​തി സ​മ​ര്‍പ്പി​ക്കാ​ന്‍ സാ​ധി​ക്കും. കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി വ​ർ​ധി​ക്കു​ന്ന​തി​നാ​ല്‍ പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​കും. ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യാ​ന്‍ സാ​ധി​ക്കും.

അ​ത്തം : യാ​ഥാ​ർ​ഥ്യ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കും. പു​ത്ര​പൗ​ത്രാ​ദി​ക​ളോ​ടൊ​പ്പം താ​മ​സി​ക്കാ​ന്‍ യാ​ത്ര​പു​റ​പ്പെ​ടും. ഗ​ഹ​ന​മാ​യ വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. 

ചി​ത്ര : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ഗു​ണ​മു​ള​ള കാ​ര്യ​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കും. മാ​താ​പി​താ​ക്ക​ളെ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​വും. 

ചോ​തി : കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര​യ്ക്ക് ‌അ​വ​സ​ര​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. മ​ന​സി​ലു​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും.

വി​ശാ​ഖം : ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു​താ​മ​സി​ക്കാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി വ​ർ​ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ​സ്വാ​ത​ന്ത്ര്യം ല​ഭി​ക്കും.

അ​നി​ഴം : ന​ല്ല​കാ​ര്യ​ങ്ങ​ള്‍ക്ക് പൊ​തു​ജ​ന പി​ന്തു​ണ​ല​ഭി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ​ത​യു​ണ്ടാ​കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥാ​ന​മാ​റ്റ​വും ഉ​ണ്ടാ​കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ർ​ധി​ക്കും.

തൃ​ക്കേ​ട്ട : അ​വ​സ്ഥാ​ഭേ​ദ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളും. വാ​ഹ​നം മാ​റ്റി​വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ക്കും. പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ നി​ര്‍ദ്ദേ​ശം തേ​ടും.

മൂ​ലം : അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ക്കു​ന്ന​തു​വ​ഴി അ​ധി​കൃ​ത​രു​ടെ പ്രീ​തി​നേ​ടും. ഉ​പ​രി​പ​ഠ​ന ത്തി​ന് ചേ​രാ​ന്‍ അ​ന്യ​ദേ​ശ​യാ​ത്ര​പു​റ​പ്പെ​ടും. കു​ടും​ബ​സ​മേ​തം വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല യ​ദ​ര്‍ശ​നം ന​ട​ത്താ​നു​ള​ള സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

പൂ​രാ​ടം : വി​പ​രീ​ത​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. അ​നാ​വ​ശ്യ​മാ​യി അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്. സാ​മ്പ​ത്തി​ക​ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വ​പ്പെ​ടും. കു​ടും​ബ​ത്തി​ലെ അ​ന്തഃ ഛിദ്ര​ങ്ങ​ള്‍ക്ക് മ​ദ്ധ്യ​സ്ഥ​ത വേ​ണ്ടി​വ​രും. 

ഉ​ത്രാ​ടം: സു​ര​ക്ഷി​ത​മാ​യ വ്യാ​പാ​ര​ത്തി​ല്‍ പ​ണം മു​ട​ക്കും. ഔ​ദ്യോ​ഗി​ക​മാ​യി അ​ര്‍ഹ​മാ യ ​സ്ഥാ​ന​മാ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ നി​യ​മ​സ​ഹാ​യം തേ​ടും.​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ത്ത ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ടും. 

തി​രു​വോ​ണം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. വ്യ​വ സ്ഥ​ക​ള്‍ പാ​ലി​ക്കും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. 

അ​വി​ട്ടം: ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ​രീ​ക്ഷ, ഇ​ന്‍റ​ര്‍വ്യൂ തു​ട​ങ്ങി​യ​വ എ​ഴു​താ​നാ​വും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹ​ത്തോ​ടു​കൂ​ടി ചെ​യ്യു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. 

ച​ത​യം : കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. മു​ട​ങ്ങി കി​ട​പ്പു ള്ള ​ക​ര്‍മ​മേ​ഖ​ല​ക​ളി​ല്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ക്കും. അ​സു​ഖ​മു​ണ്ടോ​യെ​ന്ന അ​നാ​വ​ശ്യ​തോ​ന്ന​ല്‍ ഉ​പേ​ക്ഷി​ക്ക​ണം. 

പൂ​രോ​രു​ട്ടാ​തി : വി​ട്ടു​മാ​റാ​ത്ത അ​സു​ഖ​ത്തി​ന് ആ​യു​ര്‍വേ​ദ പ്ര​കൃ​തി​ചി​കി​ത്സ​ക​ള്‍ തു​ട​ങ്ങും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. വി​ശ്വ​സ്ത​സേ​വ​ന​ത്തി​ന് പ്ര​ശ​സ്തി​പ​ത്രം ല​ഭി​ക്കും. 

ഉ​ത്ര​ട്ടാ​തി : പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി ​ജ​യ​പ​ഥ​ത്തി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കും. ധ​ര്‍മ​പ്ര​വൃ​ത്തി​ക​ള്‍ക്കാ​യി പ​ണം ചെ​ല​വ​ഴി​ക്കും. 

രേ​വ​തി : പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ദൂ​ര​യാ​ത്ര പു​റ​പ്പെ​ടും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. അ​ജ്ഞ​ത​ക്കൊ​ണ്ട് അ​ബ​ദ്ധ​മു​ണ്ടാ​കും. 


വാർത്തകൾ

Sign up for Newsletter



top