19
April 2019 - 12:21 pm IST
Flash News
Archives

Updates

e vehicles-battery

ഇ- ​വാ​ഹ​ന​ങ്ങ​ള്‍ക്ക് ബാ​റ്റ​റി ഇ​നി കൊ​ച്ചി​യി​ല്‍ നി​ന്ന്

Published:07 February 2019

ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചു മി​ക​വു തെ​ളി​യി​ച്ച സാ​ങ്കേ​തി​ക വി​ദ്യ​യാ​യ​തി​നാ​ല്‍ വി​പ​ണി​യി​ല്‍ വ​ലി​യ ച​ല​ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. സാ​ങ്കേ​തി​ക​വി​ദ്യ സ്വ​ന്ത​മാ​ക്കാ​നാ​യി 114 ക​മ്പ​നി​ക​ളാ​ണ് ഐ​എ​സ്ആ​ര്‍ഒ​യെ സ​മീ​പി​ച്ച​ത്.

കൊ​ച്ചി: ഇ​ല​ക​ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ബാ​റ്റ​റി​ക്ക് ഇ​നി കൊ​ച്ചി​യു​ടെ പ്രൗ​ഡി​യും, ഐ​എ​സ്ആ​ര്‍ഒ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ലി​ഥി​യം അ​യ​ണ്‍ ബാ​റ്റ​റി സാ​ങ്കേ​തി​ക വി​ദ്യ നേ​ടി​യ​തി​ല്‍ കൊ​ച്ചി ക​മ്പ​നി​കൂ​ടി ഉ​ള്‍പ്പെ​ട്ട​തോ​ടെ​യാ​ണി​ത്. 10 ക​മ്പ​നി​ക​ള്‍ക്കാ​ണ് സാ​ങ്കേ​തി​ക വി​ദ്യ​കൈ​മാ​റു​ക. വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ ബാ​റ്റ​റി​ക​ള്‍ നി​ര്‍മി​ച്ചു തു​ട​ങ്ങു​ന്ന​തോ​ടെ ഇ-​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല കു​റ​യു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍. കൊ​ച്ചി​യി​ലെ കാ​ര്‍ബ​റ​ണ്ടം യൂ​ണി​വേ​ഴ്സ​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള​ള ക​മ്പ​നി​ക​ളാ​ണു സാ​ങ്കേ​തി​ക​വി​ദ്യ സ്വ​ന്ത​മാ​ക്കി​യ​ത്.

വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സെ​ന്‍റ​റാ​ണു ലി​-അ​യ​ണ്‍ ബാ​റ്റ​റി സാ​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ച്ച​ത്. ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ചു മി​ക​വു തെ​ളി​യി​ച്ച സാ​ങ്കേ​തി​ക വി​ദ്യ​യാ​യ​തി​നാ​ല്‍ വി​പ​ണി​യി​ല്‍ വ​ലി​യ ച​ല​ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. സാ​ങ്കേ​തി​ക​വി​ദ്യ സ്വ​ന്ത​മാ​ക്കാ​നാ​യി 114 ക​മ്പ​നി​ക​ളാ​ണ് ഐ​എ​സ്ആ​ര്‍ഒ​യെ സ​മീ​പി​ച്ച​ത്. മു​ന്‍ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കി​യാ​ണു 10 ക​മ്പ​നി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​രു കോ​ടി രൂ​പ​യാ​ണു സാ​ങ്കേ​തി​ക വി​ദ്യ​യ്ക്കു ക​മ്പ​നി​ക​ള്‍ നി​ന്നു ഈ​ടാ​ക്കു​ന്ന​ത്.

കു​റ​ഞ്ഞ ചാ​ര്‍ജി​ല്‍ കൂ​ടു​ത​ല്‍ നേ​രം പ്ര​വ​ര്‍ത്തി​ക്കു​ന്ന ചൂ​ടും ഭാ​ര​വും കു​റ​ഞ്ഞ ബാ​റ്റ​റി​യാ​ണി​ത്. നി​ല​വി​ല്‍ വ​ന്‍തു​ക​യ്ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ബാ​റ്റ​റി ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍മി​ക്കു​മ്പോ​ള്‍ കു​റ​ഞ്ഞ​വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കാ​നാ​കും. കൊ​ണ്ടു​ന​ട​ക്കാ​വു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളി​ലൊ​ക്കെ സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന ബാ​റ്റ​റി​യാ​ണ് ലി-​ഇ​യോ​ണ്‍ ബാ​റ്റ​റി.

ഉ​യ​ര്‍ന്ന ഊ​ര്‍ജ​സാ​ന്ദ്ര​ത ഉ​ള്‍പ്പ​ടെ നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ളു​ണ്ടി​തി​ന്. മ​റ്റ് റീ​ച്ചാ​ര്‍ജ​ബി​ള്‍ ബാ​റ്റ​റി​ക​ളെ​ക്കാ​ള്‍ ചാ​ര്‍ജ് ന​ഷ്ട​പ്പെ​ടു​ന്ന​ത് കു​റ​വു​മാ​ണ്. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത സ്ഥാ​യി​യാ​യി നി​ല​നി​ര്‍ത്താ​ന്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളൊ​ന്നും വേ​ണ്ട. ഓ​രോ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ക്കും അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ല്‍ ബാ​റ്റ​റി നി​ര്‍മി​ക്കാ​നാ​കു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഹൈ​പ്പ​വ​ര്‍ ലി-​അയൺ ബാ​റ്റ​റി​ക​ള്‍ നി​ര്‍മി​ക്കു​ന്ന ക​മ്പ​നി​ക​ള്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ത​ന്നെ വി​ര​ള​മാ​ണ്.  


വാർത്തകൾ

Sign up for Newsletter



top