Flash News
Archives

Kollywood

rajani visit kamalahasan

മകളുടെ വിവാഹം ക്ഷണിക്കാൻ സ്റ്റൈൽ മന്നൻ; കെട്ടിപ്പുണർന്ന് ഉലക നായകൻ

Published:08 February 2019

ഫെബ്രുവരി 11 ന് ചെന്നൈയിൽ വെച്ചാണ് സംവിധായക കൂടിയായ സൗന്ദര്യ വിവാഹിതയാകുന്നത്. വ്യവസായിയും നടനുമായ വൈശാഖനാണ് വരൻ

ചെന്നൈ: രാഷ്ട്രീയത്തിൽ എതിർചേരിയിലാണെങ്കിലും സ്റ്റൈൽ മന്നൻ രജനീകാന്തും ഉലകനായകൻ കമൽഹാസനും തമ്മിലുള്ള സൗഹൃദം പഴയതുപോലെ തന്നെ ദൃഡമാണ്. തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കും മുൻപ് ഇരുവരും ചെന്നൈയിൽ ഒത്തുകൂടിയതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

പരസ്പരം കെട്ടിപുണർന്നും ആശംസകൾ കൈമാറിയുമായിരുന്നു ഇരുവരുടെയും സ്നേഹപ്രകടനം. 
കമൽ ഹാസനെ തന്‍റെ മകൾ ഐശ്വര്യയുടെ വിവാഹം ക്ഷണിക്കാനാണ് രജനീകാന്ത് എത്തിയത്. ഫെബ്രുവരി 11 ന് ചെന്നൈയിൽ വെച്ചാണ് സംവിധായക കൂടിയായ സൗന്ദര്യ വിവാഹിതയാകുന്നത്. വ്യവസായിയും നടനുമായ വൈശാഖനാണ് വരൻ. 


വാർത്തകൾ

Sign up for Newsletter



top