Subpage Banner
20
February 2019 - 11:21 pm IST
Flash News
Archives

Americas

അ​മെരി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ടം, കോട്ടയം സ്വദേശിയായ യുവാവ് മ​രി​ച്ചു

Published:08 February 2019

കോട്ടയം അ​തി​ര​മ്പു​ഴ പോ​ത്ത​നാം​ത​ട​ത്തി​ൽ ഷാ​ജു മാ​ണി​യു​ടെ മ​ക​ൻ രഞ്ജി​ത് (19) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കിട്ട് കോ​ളെജി​ൽ നി​ന്നു മ​ട​ങ്ങു​മ്പോൾ ര​ഞ്ജി​ത് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ട്രാ​ക്ക് മാ​റി​യെത്തിയ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കോട്ടയം: നോ​ർത്ത് ക​രോ​ളൈ​ന ഗാ​ർണ​റി​ലെ വെ​യ്ക്ക് കൗ​ണ്ടി​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. കോട്ടയം അ​തി​ര​മ്പു​ഴ പോ​ത്ത​നാം​ത​ട​ത്തി​ൽ ഷാ​ജു മാ​ണി​യു​ടെ മ​ക​ൻ രഞ്ജി​ത് (19) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കിട്ട് കോ​ളെജി​ൽ നി​ന്നു മ​ട​ങ്ങു​മ്പോൾ ര​ഞ്ജി​ത് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ട്രാ​ക്ക് മാ​റി​യെത്തിയ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഹെ​ൽമെ​റ്റ് തെ​റി​ച്ചു​ പോ​യ​തി​നാ​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രുക്കേ​റ്റി​രു​ന്നു.

നോ​ർത്ത് ക​രോ​ളൈ​ന​യി​ലെ റാ​ലി​യി​ലു​ള്ള വെയ്ക്ക് മെ​ഡ് ആശുപത്രിയിൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30നാ​യി​രു​ന്നു മരണം. വെ​യ്ക്ക് ടെ​ക്നി​ക്ക​ൽ ക​മ്യൂ​ണി​റ്റി​യി​ൽ ബി​രു​ദ വി​ദ്യാ​ർത്ഥിയാ​യി​രു​ന്നു രഞ്ജിത്. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ക​രോ​ളൈ​ന​ എ​പെ​ക്സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. 

മാ​താ​വ് ച​ങ്ങ​നാ​ശേ​രി കു​റ്റി​ക്ക​ണ്ടം കു​ടും​ബാം​ഗം മ​റി​യ​മ്മ (കു​ഞ്ഞു​മോ​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ലു​മോ​ൾ, സോ​ണി​യ, ജോ​സ്മോ​ൻ. (അ​മെ​രി​ക്ക​)


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top