Subpage Banner
21
February 2019 - 12:10 am IST
Flash News
Archives

World

ബ്രസീലിലെ ഫുട്ബോൾ പരിശീലന കേന്ദ്രത്തിൽ തീപിടുത്തം; പത്ത് മരണം

Published:08 February 2019

ഫ്ലെമൻകോ ക്ലബിലെ അംഗങ്ങളാണ് അപകടത്തിനിരയായത്. 14നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.

റിയോ ഡി ഷാനെറോ: ഫുട്ബോൾ പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ പത്ത് മരണം. മൂന്ന് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഫ്ലെമൻകോ ക്ലബിലെ അംഗങ്ങളാണ് അപകടത്തിനിരയായത്. 14നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.

Tags :

Fire
Brasil

വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top