19
April 2019 - 11:58 am IST
Flash News
Archives

Market

esaf-small-finance-bank-won-leadership-capital-awards

ഇ​സാ​ഫ് സ്‌​മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന് ലീ​ഡ​ർ​ഷി​പ് ക്യാ​പ്പി​റ്റ​ൽ അ​വാ​ർ​ഡ്

Published:09 February 2019

രാ​ജ്യ​ത്തെ പെ​ൻ​ഷ​ൻ റെ​ഗു​ലേ​റ്റ​റാ​യ പെ​ൻ​ഷ​ൻ ഫ​ണ്ട് റ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യ ലീ​ഡ​ർ​ഷി​പ് ക്യാ​പ്പി​റ്റ​ൽ അ​വാ​ർ​ഡ് ഇ​സാ​ഫ് സ്‌​മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന് ല​ഭി​ച്ചു.

കൊ​ച്ചി: രാ​ജ്യ​ത്തെ പെ​ൻ​ഷ​ൻ റെ​ഗു​ലേ​റ്റ​റാ​യ പെ​ൻ​ഷ​ൻ ഫ​ണ്ട് റ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യ ലീ​ഡ​ർ​ഷി​പ് ക്യാ​പ്പി​റ്റ​ൽ അ​വാ​ർ​ഡ് ഇ​സാ​ഫ് സ്‌​മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​ന് ല​ഭി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച അ​ട​ൽ പെ​ൻ​ഷ​ൻ യോ​ജ​ന പ​ദ്ധ​തി​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​സാ​ഫ് സ്‌​മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്കി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. 
   
ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ഫി​നാ​ന്‍ഷ്യ​ൽ സ​ര്‍വീ​സ് സെ​ക്ര​ട്ട​റി രാ​ജീ​വ് കു​മാ​റി​ൽ നി​ന്നും ഇ​സാ​ഫ് സ്‌​മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റും സി​ഇ​ഒ​യു​മാ​യ കെ. ​പോ​ൾ തോ​മ​സ് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. പെ​ൻ​ഷ​ൻ ഫ​ണ്ട് റ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചെ​യ​ര്‍മാ​ന്‍ ഹേ​മ​ന്ത് ജി. ​കോ​ണ്ട്രാ​ക്റ്റ​ര്‍, പെ​ൻ​ഷ​ൻ ഫ​ണ്ട് റ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ സ്ഥി​രം അം​ഗം സു​പ്ര​തിം ബ​ന്ദോ​പാ​ധ്യാ​യ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ്‌​മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് വി​ഭാ​ഗ​ത്തി​ല്‍ ഇ​സാ​ഫ് സ്‌​മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് മാ​ത്ര​മാ​ണ് അ​വാ​ര്‍ഡി​ന് അ​ര്‍ഹ​മാ​യ​ത്.


വാർത്തകൾ

Sign up for Newsletter



top