Subpage Banner
21
February 2019 - 12:09 am IST
Flash News
Archives

Bollywood

thanisha-mukerji

സ്വിമ്മിങ് പൂളിൽ അമ്മയെ ചേർത്തുപിടിച്ച് നടി തനിഷ

Published:09 February 2019

അമ്മയോടൊപ്പം നീന്തൽകുളത്തിൽ കുളിക്കുന്ന ചിത്രങ്ങൾ തനിഷയാണ് ഇൻസ്റ്റഗ്രാമിലൂടെ  പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. 

പ്രായത്തെ വെല്ലുന്ന ഊർജം കൊണ്ട് ശ്രദ്ധേയയായിരുന്നു തനൂജ മുഖർജി. ഒരു കാലത്ത് ബോളിവുഡിനെ ആവേശം കൊള്ളിച്ച താരം ഇപ്പോൾ 75 ന്‍റെ ചെറുപ്പം ആഘോഷിക്കുകയാണ്. മകളും നടിയുമായ തനിഷ മുഖർജിക്കൊപ്പം തനൂജ ആൻഡമാനിൽ അവധി ആഘോഷങ്ങളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമ്മയോടൊപ്പം നീന്തൽകുളത്തിൽ കുളിക്കുന്ന ചിത്രങ്ങൾ തനിഷയാണ് ഇൻസ്റ്റഗ്രാമിലൂടെ  പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. 

 
 
 
 
 
 
 
 
 
 
 
 

A post shared by Tanishaa Mukerji (@tanishaamukerji) on

2008ൽ തനൂജയുടെ ഭർത്താവിന്‍റെ മരണത്തിനു ശേഷം അമ്മയ്ക്ക് പിന്തുണയുമായി മകൾ തനിഷ എപ്പോഴും കൂടെയുണ്ട്. പ്രായമായ ശേഷവും പൊതുവേദികളിൽ മക്കളായ തനിഷയ്ക്കും കാജോളിനുമൊപ്പം തനൂജ ആവേശത്തോടെ എത്താറുണ്ട്. അമ്മയ്ക്ക് വേണ്ടി വിഖ്യാത എഴുത്തുകാരൻ റുഡ്യാർഡ് കിപ്ലിങ്ങിന്‍റെ കവിതാശകലവും ചേർത്താൻ തനിഷ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top