21
July 2019 - 3:07 pm IST

Download Our Mobile App

Flash News
Archives

Gulf

സൗദിയിൽ മൂന്നു മലയാളികൾ വാഹനാപകടത്തിൽ മരിച്ചു 

Published:09 February 2019

മൂവാറ്റുപുഴ സ്വദേശി തങ്കപ്പൻ, പാലക്കാട് സ്വദേശി ഫിറോസ് ഖാൻ, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.

റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മൂവാറ്റുപുഴ സ്വദേശി തങ്കപ്പൻ, പാലക്കാട് സ്വദേശി ഫിറോസ് ഖാൻ, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. മൂവരും എക്സൽ എഞ്ചിനീയറിങ് കമ്പനി ജീവനക്കാരാണ്. ഇവർ സഞ്ചരിച്ച ജീപ്പ് ട്രയിലറിൽ ഇടിക്കുകയായിരുന്നു. 


വാർത്തകൾ

Sign up for Newsletter



top