Subpage Banner
20
February 2019 - 11:55 pm IST
Flash News
Archives

Mollywood

metrovaartha-amazing-stars-of-the-week

മെട്രോവാർത്ത AMAZING STARS... ആസിഫ് അലി നടൻ ഐശ്വര്യലക്ഷ്മി നടി

Published:09 February 2019

ആ​ദ്യ സി​നി​മ തി​യെ​റ്റ​റു​ക​ളി​ലെ​ത്തും മു​ൻ​പേ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ, ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന പ്രി​യ വാ​ര്യ​റും അ​മെ​യ്സി​ങ് സ്റ്റാ​ർ​സ് പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.

ആ​സി​ഫ് അ​ലി

വി​ജ​യ്സൂ​പ്പ​റും പൗ​ർ​ണ​മി​യും  എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​സി​ഫ് അ​ലി വീ​ണ്ടും മ​ല​യാ​ള​സി​നി​മാ​പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കു​റേ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​ചി​ത്ര​ത്തി​ലെ ആ​സി​ഫി​ന്‍റെ പ്ര​ക​ട​നം മി​ക​ച്ച പ്ര​ക്ഷേ​ക പ്ര​തി​ക​ര​ണ​മാ​ണ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 

മോ​ഹ​ൻ​ലാ​ൽ



മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​ത്തി​ന്‍റെ വാ​ർ​ത്ത​ക​ളി​ലൂ​ടെ മോ​ഹ​ൻ​ലാ​ൽ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പോ​സ്റ്റ​ർ പ്രേ​ക്ഷ​ക​രെ ആ​കാ​ക്ഷ​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വി​വാ​ദ​ങ്ങ​ളും ഇ​തി​നോ​ട​കം ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്.

നി​വ​ൻ പോ​ളി



റി​ച്ചി, കാ​യം​കു​ളം കൊ​ച്ചു​ണ്ണി എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം വ​ൻ വി​ജ​യ​വു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് നി​വി​ൻ പോ​ളി, മി​ഖാ​യേ​ൽ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ. നി​വി​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് മി​ഖാ‍യാ​ലേ​ലി​ലെ വേ​ഷ​മെ​ന്നു ഉ​റ​പ്പി​ച്ചു പ​റ​യാം.

ഉ​ണ്ണി മു​കു​ന്ദ​ൻ



മി​ഖാ​യേ​ൽ എ​ന്ന ചി​ത്ര​ത്തി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ. മാ​ർ​കോ ജൂ​നി​യ​ർ എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ലും ഉ​ണ്ണി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യും അ​ഭി​ന​യ​ത്തെ​യും വാ​നോ​ളം അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് സി​നി​മാ​സ്വ​ദ​ക​ർ. 

ഷ​റ​ഫു​ദ്ദീ​ൻ



സം​വി​ധാ​യ​ക​ൻ എ.​കെ. സാ​ജ​ന്‍റെ പു​തി​യ ചി​ത്രം നീ​യും ഞാ​നു​മി​ലൂ​ടെ ഷ​റ​ഫു​ദ്ദീ​ൻ വീ​ണ്ടും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ലെ നാ​യ​ക​വേ​ഷ​മാ​ണ് ന​ട​ൻ ചെ​യ്ത​ത്. പ​തി​വ് കോ​മ​ഡി ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്നൊ​ക്കെ വ്യ​ത്യ​സ്ത​നാ​യി നാ​യ​ക​വേ​ഷ​ത്തെ ഗം​ഭീ​ര​മാ​ക്കി​യി​ട്ടു​ണ്ട് ഷ​റ​ഫു​ദ്ദീ​ൻ.

ഐ​ശ്വ​ര്യ ല​ക്ഷ്മി



വ​ര​ത്ത​നി​ലൂ​ടെ​യും മാ​യാ​ന​ദി​യി​ലൂ​ടെ​യും മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​നാ​യി​ക​യാ​യ ഐ​ശ്വ​ര്യ ല​ക്ഷ്മി​യാ​ണ് അ​മെ​യ്‌​സി​ങ് സ്റ്റാ​ർ​സി​ൽ ഒ​ന്നാ​മ​ത്. വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി വീ​ണ്ടും ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ർ​ന്നി​രി​ക്കു​ന്ന​ത്. 

നി​ത്യ മേ​നോ​ൻ



അ​ഭി​ന​യ​സാ​ധ്യ​ത​യു​ള്ള വേ​ഷ​ങ്ങ​ളി​ലൂ​ടെ എ​ന്നും തെ​ന്നി​ന്ത്യ​യു​ടെ ഇ​ഷ്ടം സ്വ​ന്ത​മാ​ക്കി​യ മ​ല​യാ​ളി അ​ഭി​നേ​ത്രി​യാ​ണ് നി​ത്യ മേ​നോ​ൻ. പ്രാ​ണ എ​ന്ന നാ​ലു ഭാ​ഷ​ക​ളി​ലൊ​രു​ക്കി​യ ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് നി​ത്യ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ച​ത്.

അ​നു സി​ത്താ​ര


 
പ്ര​ണ​യ​വും ത്രി​ല്ല​റു​മൊ​ക്കെ നി​റ​ഞ്ഞ നാ​യി​കാ​പ്രാ​ധാ​ന്യ​മു​ള്ള നീ​യും ഞാ​നും എ​ന്ന സി​നി​മ​യി​ലൂ​ടെ അ​നു സി​ത്താ​ര വീ​ണ്ടും ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. കൈ​നി​റ​യെ സി​നി​മ​ക​ളു​മാ​യി മ​ല​യാ​ള​സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​ക​യാ​ണ് ന​ർ​ത്ത​കി കൂ​ടി​യാ​യ ഈ ​അ​ഭി​നേ​ത്രി.

പ്രി​യ വാ​ര്യ​ർ



ആ​ദ്യ സി​നി​മ തി​യെ​റ്റ​റു​ക​ളി​ലെ​ത്തും മു​ൻ​പേ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ, ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന പ്രി​യ വാ​ര്യ​റും അ​മെ​യ്സി​ങ് സ്റ്റാ​ർ​സ് പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​ചി​ത്ര​മാ​യ അ​ഡാ​ർ ല​വ് 14 ന് ​തി​യെ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്. ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​മ്പോ​ൾ പ്രി​യ ആ​ദ്യ ഹി​ന്ദി ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് തി​ര​ക്കു​ക​ളു​മാ​യി വി​ദേ​ശ​ത്താ​ണ്.

മ​ഞ്ജി​മ മോ​ഹ​ൻ



ബാ​ല​താ​ര​മാ​യി സി​നി​മാ​ലോ​ക​ത്തി​ലേ​ക്കെ​ത്തി മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം സ്വ​ന്ത​മാ​ക്കി​യ ന​ടി​യാ​ണ് മ​ഞ്ജി​മ മോ​ഹ​ൻ. നി​വി​ൻ പോ​ളി​യു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച മി​ഖാ​യേ​ലി​ലൂ​ടെ വീ​ണ്ടും മ​ഞ്ജി​മ മ​ല​യാ​ള​ത്തി​ൽ ശ്ര​ദ്ധേ​യ​യാ​കു​ക​യാ​ണ്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top