19
April 2019 - 11:58 am IST
Flash News
Archives

Cricket

india-new-zealand-third-t20-match

വി​ജ​യ ‘പ​ര​മ്പ​ര’ തു​ട​രാ​ൻ

Published:10 February 2019

ഓ​സ്ട്രേ​ലി​യ​യി​ലെ ടെ​സ്റ്റ് ക്രി​ക്ക​റ്റ്, ഏ​ക​ദി​ന പ​ര​മ്പ​ര​ക​ളി​ലെ വി​ജ​യം. പി​ന്നാ​ലെ ന്യൂ​സി​ല​ൻ​ഡി​ൽ ഏ​ക​ദി​ന പ​ര​മ്പ​ര നേ​ട്ടം. ഇ​നി മു​ന്നി​ലു​ള്ള​ത് കി​വി മ​ണ്ണി​ലെ ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലെ ച​രി​ത്ര വി​ജ​യ​മെ​ന്ന ല​ക്ഷ്യം.

ഹാ​മി​ൽ​ട്ട​ൺ: ഓ​സ്ട്രേ​ലി​യ​യി​ലെ ടെ​സ്റ്റ് ക്രി​ക്ക​റ്റ്, ഏ​ക​ദി​ന പ​ര​മ്പ​ര​ക​ളി​ലെ വി​ജ​യം. പി​ന്നാ​ലെ ന്യൂ​സി​ല​ൻ​ഡി​ൽ ഏ​ക​ദി​ന പ​ര​മ്പ​ര നേ​ട്ടം. ഇ​നി മു​ന്നി​ലു​ള്ള​ത് കി​വി മ​ണ്ണി​ലെ ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലെ ച​രി​ത്ര വി​ജ​യ​മെ​ന്ന ല​ക്ഷ്യം. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന അ​ങ്ക​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടു​മ്പോ​ൾ ടീം ​ഇ​ന്ത്യ​യു​ടെ മ​ന​സി​ൽ ആ ​ഉ​ന്നം മാ​ത്ര​മാ​ണ്. ഹാ​മി​ൽ​ട്ട​ണി​ലും വെ​ന്നി​ക്കൊ​ടി പാ​റി​ച്ചാ​ൽ വീ​ണ്ടും ഇ​ന്ത്യ ചി​രി​ക്കും. അ​തു ത​ട​യു​ക ബ്ലാ​ക്ക് ക്യാ​പ്സി​ന് എ​ളു​പ്പ​മാ​വി​ല്ല. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 12.30ന് ​മ​ത്സ​രാ​രം​ഭം. 

കു​ട്ടി ക്രി​ക്ക​റ്റി​ന് ഇ​ത് സൂ​പ്പ​ർ സ​ൺ​ഡേ​യാ​ണ്. അ​ത്ര​യ്ക്കു ക​ടു​ത്ത​താ​വും ഇ​ന്ത്യ- ന്യൂ​സി​ല​ൻ​ഡ് പോ​രാ​ട്ടം. ആ​ദ്യ മു​ഖാ​മു​ഖ​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ് ആ​ധി​കാ​രി​ക ജ​യം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ, തി​രി​ച്ച​ടി​ച്ച ഇ​ന്ത്യ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​നാ​യാ​സ ജ​യം കൈ​ക്ക​ലാ​ക്കി. രോ​ഹി​ത് ശ​ർ​മ- ശി​ഖ​ർ ധ​വാ​ൻ ഓ​പ്പ​ണി​ങ് സ​ഖ്യ​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന പ്ര​തീ​ക്ഷ. ര​ണ്ടാം ട്വ​ന്‍റി20​യി​ൽ രോ​ഹി​ത് വി​ശ്വ​രൂ​പം കാ​ട്ടി​യി​രു​ന്നു. ഋ​ഷ​ഭ് പ​ന്തി​ന്‍റെ സാ​ഹ​സി​ക​വും സു​ധീ​ര​വു​മാ​യ ബാ​റ്റി​ങ്ങും ഇ​ന്ത്യ​യ്ക്കു മു​ത​ൽ​ക്കൂ​ട്ടാ​ണ്. എം​എ​സ്. ധോ​ണി​യു​ടെ സാ​ന്നി​ധ്യ​വും ഇ​ന്ത്യ​യ്ക്ക് ഊ​ർ​ജം പ​ക​രു​ന്നു. പ​ന്തേ​റു​കാ​ർ ആ​ദ്യ പോ​രാ​ട്ട​ത്തി​ലെ തി​രി​ച്ച​ടി​ക​ൾ മ​റ​ന്നു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ക്രു​ണാ​ൽ പാ​ണ്ഡ്യ​യു​ടെ കൃ​ത്യ​ത കി​വി​ക​ൾ​ക്ക് ഒ​രി​ക്ക​ൽ​ക്കൂ​ടി ത​ല​വേ​ദ​ന​യാ​യേ​ക്കും. ഭു​വ​നേ​ശ്വ​ർ കു​മാ​റും ഖ​ലീ​ൽ അ​ഹ​മ്മ​ദും ഫോ​മി​ലെ​ത്തി​യ​തും ഇ​ന്ത്യ​യു​ടെ പ്ല​സ് പോ​യി​ന്‍റു​ക​ളി​ൽ​പ്പെ​ടു​ന്നു. 

ന്യൂ​സി​ല​ൻ​ഡ് നി​ര​യി​ലും അ​പ​ക​ട​കാ​രി​ക​ൾ ഏ​റെ​യു​ണ്ട്.‌ ടിം ​സെ​യ്ഫ​ർ​ട്ടി​ന്‍റെ ഹി​റ്റി​ങ് പ​വ​ർ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ അ​നു​ഭ​വി​ച്ച് അ​റി​ഞ്ഞു​ക​ഴി​ഞ്ഞു. സെ​യ്ഫ​ർ​ട്ട് അ​ധി​കം സ​മ​യം ക്രീ​സി​ൽ ചെ​ല​വി​ട്ടാ​ൽ ഇ​ന്ത്യ​യ്ക്ക് അ​തു ദോ​ഷം ചെ​യ്യും. ക്യാ​പ്റ്റ​ൻ കെ​യ്‌​ൻ വി​ല്യം​സ​ൺ അ​സ്ഥി​ര​ത മ​റി​ക​ട​ന്നേ മ​തി​യാ​വൂ. റോ​സ് ടെ​യ്‌​ല​റും പ്ര​ഹ​ര​ശേ​ഷി പൂ​ർ​ണ​മാ​യും പു​റ​ത്തെ​ടു​ത്തി​ട്ടി​ല്ല. കി​വി ബൗ​ള​ർ​മാ​രി​ൽ ലോ​ക്കി ഫെ​ർ​ഗ്യൂ​സ​നെ ഇ​ന്ത്യ ബ​ഹു​മാ​ന​ത്തോ​ടെ കാ​ണ​ണം.ടിം ​സൗ​ത്തി ഒ​ന്നാം ട്വ​ന്‍റി20​യി​ൽ തി​ള​ങ്ങി​യെ​ങ്കി​ലും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ റ​ൺ​സ് വ​ഴ​ങ്ങി. എ​ന്നി​രു​ന്നാ​ലും അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഏ​തു ബാ​റ്റി​ങ് നി​ര​യെ​യും ത​ക​ർ​ക്കാ​നു​ള്ള കെ​ൽ​പ്പ് ന്യൂ​സി​ല​ൻ​ഡ് ബൗ​ള​ർ​മാ​ർ​ക്കു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top